ചെങ്ങോട്ടുകാവ് പാണറുകണ്ടി മാധവി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പാണറുകണ്ടി മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ ഊളം വീട്ടിൽ കിട്ടൻ നായർ.

മക്കൾ: ഗംഗാധരൻ, സുധ, പരേതനായ കരുണൻ.

മരുമക്കൾ: സുധ, പ്രസന്ന, പരേതനായ ഉണ്ണികൃഷ്ണൻ.

സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് വീട്ടു വളപ്പിൽ നടക്കും.


Latest News: റനീഷിനെയും ഷിജിയെയും കാണാതായത് ഫെബ്രുവരി 22 മുതല്‍; മൂടാടിയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് പൊലീസ് അന്വേഷിക്കുന്നതിനിടെ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക