ചേമഞ്ചേരി തേനോളങ്ങര കുനിയിൽ ആയില കണ്ടി രാഘവൻ നായർ അന്തരിച്ചു


ചേമഞ്ചേരി: വെറ്റിലപ്പാറ തേനോളങ്ങര കുനിയിൽ കൈലാസിൽ ആയില കണ്ടി രാഘവൻ നായർ അന്തരിച്ചു. എൺപത്തിയേഴ്‌ വയസ്സായിരുന്നു. ദേവിയമ്മയാണ് ഭാര്യ.

മക്കൾ: ഹരിമോഹൻ, (ബഹറിൻ) ദീപ, സന്തോഷ് സോപാനം വാദ്യകലാ സംഘം(ബഹറിൻ), അഭിലാഷ്(സംഗീത അദ്ധ്യാപകൻ), മരുമക്കൾ: ഉഷ, വാസുദേവൻ (വിശാഖപട്ടണം).

ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക് തേനോളങ്ങരക്കുനിയിലയിലെ വീട്ടുവളപ്പിൽ നടക്കും.