ചേലിയ വയലാക്കുനി ശങ്കരന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: ചേലിയ വയലാക്കുനി ശങ്കരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭാര്യ: സൗമിനി. മക്കള്‍: സന്തോഷ് കുമാര്‍ (കനറാബാങ്ക്, നാദാപുരം), സത്യകീര്‍ത്തി (വിദേശം).

മരുമകള്‍: രജിത (ഭാരതീയ വിദ്യാഭവന്‍, കൊയിലാണ്ടി). സഹോദരങ്ങള്‍: മാധവന്‍ നായര്‍, ശ്രീധരന്‍ നായര്‍ (റിട്ട. എച്ച്.എം കണ്ണൂര്‍), പരേതരായ കുഞ്ഞമ്മ കുട്ടി അമ്മ, കുഞ്ഞിരാമന്‍ നായര്‍. സഞ്ചയനം: തിങ്കളാഴ്ച