ചേലിയ മണലിൽ തൃക്കോവിൽ വാരിയത്ത് ബാലകൃഷ്ണ വാര്യർ അന്തരിച്ചു
കൊയിലാണ്ടി: ചേലിയ മണലിൽ തൃക്കോവിൽ വാരിയത്ത് ബാലകൃഷ്ണ വാര്യർ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. മുംബൈയിലെ ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിലെ (ബി.എ.ആർ.സി) മുൻ ജീവനക്കാരനാണ്.
ഭാര്യ: പരേതയായ മീറ്റ്ന വാര്യത്ത് ഭാരതി ബി വാര്യർ.
മകൾ: ബിന്ദു വാര്യർ (കെ.എസ്.എഫ്.ഇ, മെഡിക്കൽ കോളേജ് ബ്രാഞ്ച്).
മരുമകൻ: പരേതനായ എം.ടി.സുധാകരൻ.
സഹോദരങ്ങൾ: രാഘവ വാര്യർ, പരേതരായ ശങ്കര വാര്യർ, മാലതി വാരസ്യാർ, മാധവ വാര്യർ, പത്മനാഭ വാര്യർ, ഗോവിന്ദ വാര്യർ.