ചേലിയ പുതിയാറമ്പത്ത് ദാക്ഷായണി അന്തരിച്ചു


ചേമഞ്ചേരി: ചേലിയ പുതിയാറമ്പത്ത് ദാക്ഷായണി(ആച്ചിഅമ്മ) അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

സഹോദരങ്ങള്‍: പത്മാവതി , പാര്‍വതി, രുഗ്മിണി, നാരായണന്‍, പരേതരായ ലക്ഷ്മി ,ബാലകൃഷ്ണന്‍.

സംസ്‌കാരം രാവിലെ 11-മണിക്ക് പറമ്പത്തച്ചേരി വീട്ടുവളപ്പില്‍.