Category: Uncategorized

Total 2638 Posts

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടന്‍ പൃഥ്വിരാജ് സുകുമാരൻ, ഉർവശിയും ബീന ആർ.ചന്ദ്രനും മികച്ച നടിമാര്‍

തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പൃഥ്വിരാജ് സുകുമാരൻ ആണ് മികച്ച നടന്‍. ഉർവശി, ബീന ആർ ചന്ദ്രൻ എന്നിവരാണ് മികച്ച നടിമാര്‍. മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍

പുതിയ ബസ് റൂട്ടുകള്‍ നിര്‍ദേശിക്കാം; കൊയിലാണ്ടിയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയ സദസ്സ്

കൊയിലാണ്ടി: എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ ആഗസ്ത് 30 ന് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ കൊയിലാണ്ടി ആര്‍.ടി ഓഫീസ് പരിധിയില്‍ വരുന്ന യാത്രാക്ലേശം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് തദ്ദേശവാസികള്‍ക്ക് ബസ് റൂട്ട് അനുവദിക്കുന്നതിന് നിര്‍ദ്ദേശിക്കാവുന്നതാണ്. ബസ് റൂട്ട് അനുവദിക്കാവുന്ന റോഡ് സൗകര്യം ഉണ്ടായിരിക്കണം. അപേക്ഷ ആഗസ്റ്റ് 23

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ സമരം, ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്‌കരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ സമരം. പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്‌. ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുക, ഉത്തരവാദികളായ അധികൃതരുടെ രാജി എന്നിവയാണ് ആവശ്യങ്ങൾ.

സ്വാതന്ത്രദിനം ആഘോഷമാക്കി കൊയിലാണ്ടിയിലെ വിവിധ സംഘടനകള്‍

കൊയിലാണ്ടി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കി വിവിധ പഞ്ചായത്തുകളും സംഘടനകളും. വിക്ടറി കൊരയങ്ങാടിന്റെ നേതൃത്വത്തില്‍ കൊരയങ്ങാട് കലാക്ഷേത്രത്തില്‍ പി.പി.സുധീര്‍, കുന്നക്കണ്ടി കാര്‍ത്യായനി പതാക ഉയര്‍ത്തി. പി.കെ. ശ്രീധരന്‍, മുരളികൃഷ്ണന്‍, പി.പി. സുധീര്‍, സന്ധ്യ ഷാജു, പി.കെ. സുമിത്ത്, അമിത്ത്, പി.കെ. നിഖില്‍ എന്നിവര്‍ സംസാരിച്ചു.   തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനപരിപാടി തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ

സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് കൊളാവിപ്പാലം ആര്‍.വൈ.ജെ.ഡി

പയ്യോളി : കൊളാവിപ്പാലം ആര്‍.വൈ.ജെ.ഡി യുടെ നേതൃത്വത്തില്‍ 78-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭാ കൗണ്‍സിലര്‍ ചെറിയാവി സുരേഷ് ബാബു ദേശീയ പതാകയുയര്‍ത്തി. പിപി.ദി നേഗ്ബാബു അദ്ധ്യക്ഷം വഹിച്ചു, എന്‍.ടി. അബ്ദുള്ള, അഭിജിത്ത് എം.ടി, ആദര്‍ശ് എരണിക്കല്‍, ധനീഷ് വി.സി. തുടങ്ങിയവര്‍ സംസാരിച്ചു. പ്രകാശ് ബാബു പ്രതിജ്ഞ ചൊല്ലി. ദേശീയഗാനാലാപനത്തിന് ശേഷം പായസം വിതരണം ചെയ്തു.

കോഴിക്കോട് ഹൈപ്പര്‍മാര്‍ക്കറ്റിന്‍ നിന്നും വാങ്ങിയ ചിക്കന്‍ബര്‍ഗറില്‍ ജീവനുള്ള പുഴു; തിരിച്ചറിഞ്ഞത് രുചി വ്യത്യാസം അനുഭവപ്പെട്ടപ്പോള്‍, രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും

കോഴിക്കോട്:  കോഴിക്കോട്  ചിക്കന്‍ ബര്‍ഗറില്‍ നിന്നും  ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടു. വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പര്‍മാര്‍ക്കറ്റിന്‍ നിന്നും വാങ്ങിയ ചിക്കന്‍ ബര്‍ഗറില്‍ നിന്നുമാണ് പുഴുവിനെ കണ്ടെത്തിയത്. വീഡിയോ കാണാം ചൊവ്വാഴ്ചയാണ് സംഭവം. പരാതിക്കാര്‍ വാങ്ങിയ രണ്ട് ചിക്കന്‍ബര്‍ഗറില്‍ ഒന്ന് മുഴുവനായും കഴിച്ചു. തുടര്‍ന്ന് രുചിയില്‍ വ്യത്യാസം അനുഭവപ്പെട്ടതിനെ

ചേമഞ്ചേരിയിലെ വിവിധ ക്ഷേത്രങ്ങളിലെ മോഷണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി കൊയിലാണ്ടി പോലീസ്

ചേമഞ്ചേരി: ചേമഞ്ചേരിയിലെ വിവിധ ക്ഷേത്രങ്ങളിലും ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതികളുമായി തെളിവെടുപ്പ് നടത്തി കൊയിലാണ്ടി പോലീസ്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് തായി, ഷാഹിദ് എന്നീ രണ്ട് പ്രതികളാണ് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടത്. കാഞ്ഞിലശ്ശേരി ശിവക്ഷേത്രം, കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം, കൂടാതെ ടൗണിലെ കോഴിക്കട, പൂക്കാട് നഗരത്തിലെ ചെരിപ്പ് കട

ഉലുവക്കഞ്ഞി മുതല്‍ പത്ത് തരം ഇല ഉപ്പേരി വരെ; കര്‍ക്കിടക ഫെസ്റ്റ് സംഘടിപ്പിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്

തിക്കോടി: കര്‍ക്കിടക ഫെസ്റ്റ് സംഘടിപ്പിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ഉലുവക്കഞ്ഞി, കര്‍ക്കിടക്കൂട്ട്, പ്രസവസുരക്ഷാ മരുന്ന്, പത്ത് തരം ഇലകളുടെ ഉപ്പേരി, തുടങ്ങി നിരവധി വിഭവങ്ങളാണ് സി.ഡി.എസ്. ഒരുക്കിയത്.തിക്കോടി പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഫെസ്റ്റിലെ ഓരോ വിഭവങ്ങളും ഓരോ വാര്‍ഡില്‍ നിന്നും തയ്യാറാക്കി എത്തിച്ചതാണെന്ന് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വിലങ്ങാട് ഉരുൾപൊട്ടൽ: കെട്ടിടങ്ങളുടെ ആവാസയോഗ്യതാ പരിശോധനക്കായി നാല് പ്രത്യേക സംഘങ്ങൾ, നാളെ പരിശോധന ആരംഭിക്കും

വടകര: വിലങ്ങാടും സമീപ ഗ്രാമപഞ്ചായത്തുകളിലും ഉരുൾപൊട്ടൽ ബാധിച്ച കെട്ടിടങ്ങളുടെ ദ്രുതഗതിയിലുള്ള ആവാസ യോഗ്യതാ പരിശോധനക്കായി നാല് പ്രത്യേക സംഘങ്ങളെ ജില്ലാ കളക്ടർ നിയമിച്ചു. ഉരുൾപൊട്ടൽ ബാധിത മേഖലയിലെ ഓരോ വീടും മറ്റ് കെട്ടിടവും സംഘം പരിശോധിക്കും. തറയുടെ ഉറപ്പ്, ചുമരിന്റെ ബലം, മേൽക്കൂര എന്നിവ പരിശോധിച്ചു കെട്ടിടത്തിന്റെ സ്ട്രക്ച്ചറൽ അസസ്മെന്റ് നടത്തും. ഉരുൾപൊട്ടലിൽ ഒഴുകിവന്ന ഉരുളൻ

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി; പരിശോധനകൾ ശക്തമാക്കുമെന്ന്‌ മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർമാർ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ ഉൾപ്പെടെയുള്ള വകുപ്പിലെ