Category: അറിയിപ്പുകള്‍

Total 1130 Posts

2025 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ പൊതുപരീക്ഷ ഫെബ്രുവരി 15 മുതല്‍; കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

കോഴിക്കോട്: 2025 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതല്‍ നടത്തും. പരീക്ഷയ്ക്ക് മുന്നോടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 204 വിഷയങ്ങളിലായി 44 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. അനുവദനീയമായ വസ്തുക്കള്‍ ഇവയൊക്കെ അഡ്മിറ്റ് കാര്‍ഡും സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡും

കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; കോഴ്‌സുകള്‍ അറിയാം വിശദമായി

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് പൈതണ്‍, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് എത്തിക്കല്‍ ഹാക്കിങ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 25 ന് രാവിലെ 10.30 ന് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്ലസ് ടു, ഡിഗ്രി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണിത്. ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായൂം അല്ലാത്തവര്‍ക്ക് 250

മൂടാടി, അരിക്കുളം, പൂക്കാട് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും

കൊയിലാണ്ടി: മൂടാടി, അരിക്കുളം, പൂക്കാട് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (20/01/2025) വൈദ്യുതി വിതരണം തടസപ്പെടും. എൽ.ടി ടച്ച് ക്ലിയറൻസ് ജോലി, സ്പെയ്സർ വർക്ക്, എച്ച്.ടി മൈന്റെനൻസ് എന്നിവ നടക്കുന്നതിനാലാണ് വെെദ്യുതി മുടങ്ങുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. മൂടാടി സെക്ഷൻ പരിധിയിലെ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2.30 വരെ വിയ്യൂർ ടെമ്പിൾ ട്രാൻസ്ഫോർമർ പരിസരങ്ങളിലും,

കൂമുള്ളി വായനശാല മുതല്‍ ഉള്ളൂര്‍ കന്നൂര്‍ വരെയുള്ള ഭാഗത്ത് ഇന്ന് മുതല്‍ വാഹനഗതാഗതം നിരോധിച്ചു; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴി അറിയാം

ഉള്ള്യേരി: പുത്തഞ്ചേരി-ഉള്ളൂര്‍ റോഡില്‍ ജല അതോറിറ്റിയുടെ പൈപ്പ്‌ലൈനിന് വേണ്ടി കുഴിയെടുത്ത ഭാഗങ്ങളില്‍ പ്രവൃത്തി തുടങ്ങുന്നതിനാല്‍ കൂമുള്ളി വായനശാല മുതല്‍ ഉള്ളൂര്‍ കന്നൂര്‍ വരെയുള്ള ഭാഗത്ത് ഇന്ന് (ജനുവരി 18) മുതല്‍ വാഹനഗതാഗതം നിരോധിച്ചു. രണ്ടാഴ്ച്ചത്തേക്കാണ് വാഹനഗതാഗതം നിരോധിച്ചത്. വാഹനങ്ങള്‍ മുണ്ടോത്ത് കൂമുള്ളി റോഡ് വഴിയും കന്നൂര്‍- ചാത്തോത്ത്താഴെ റോഡ് വഴിയും തിരിഞ്ഞ് പോവണം.

കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത്, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ(18.01.2025) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത്, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ(18.01.2025) വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 5 മണി വരെ പറമ്പില്‍ അമ്പലം, ക്രിസ്ത്യന്‍ പള്ളി, അരങ്ങാടത് നോര്‍ത്ത് ,സൗത്ത്, രാംകൃഷ്ണമഠം, സി.എം ഐസ്പ്ലാന്റ്, വലിയമങ്ങാട്, ഇട്ടാര്‍മുക്ക്, ഫിഷര്‍മന്‍ കോളനി, ചെറിയാമങ്ങാട,് ഗംഗേയം കെ.കെ ഐസ്പ്ലാന്റ്

കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (15.1.2025) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (15.1.2025) വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷന്‍ പരിധിയില്‍ എല്‍.ടി ടച്ചിംഗ് ക്ലിയറന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7:30 മുതല്‍ 3.00 മണി വരെ നെല്ല്യാടി കരുണാവുഡ് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 9 മണി മുതല്‍ 5.00 മണി വരെ ഓട്ടുകമ്പനി

കൊയിലാണ്ടിയില്‍ സൗജന്യ പി.എസ്.സി ഏകദിന പഠന ക്യാമ്പും മാതൃക പരീക്ഷയും സംഘടിപ്പിക്കുന്നു; വിശദമായി അറിയാം

കൊയിലാണ്ടി: ഉദ്യോഗാര്‍ത്ഥികളുടെ പി എസ്സ് സി മത്സര പരീക്ഷ ആശങ്ക അകറ്റാന്‍ കൊയിലാണ്ടിയില്‍ സെന്‍സ് – ബേസ് കരിയര്‍ ഗൈഡ് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ ഏകദിന പഠന ക്യാമ്പും മാതൃക പരീക്ഷയും സംഘടിപ്പിക്കുന്നു ജനുവരി 15 ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ദേവിവിലാസം ഹോട്ടലിന് സമീപം ഐ ഒ ബി ബാങ്ക് ബില്‍ഡിംഗില്‍ വെച്ചാണ്

കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍, മൂടാടി, അരിക്കുളം എന്നീ സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (13.1.2025) വൈദ്യുതി മുടങ്ങും

[to കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍, മൂടാടി, അരിക്കുളം എന്നീ സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (13.1.2025) വൈദ്യുതി മുടങ്ങും. കൊയിലാണ്ടി കന്നൂര്‍ സബ് സ്റ്റേഷനില്‍ ലൈന്‍ മെയ്ന്റനന്‍സ് ഉള്ളതിനാല്‍ 11ഗഢ 4 ഫീഡറുകളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 8 മുതല്‍ വൈകുന്നേരം 5.30വരെ 11KV കൊയിലാണ്ടി ഫീഡറില്‍ കന്നൂര്‍ മില്‍, കുറുവങ്ങാട് ,ഐ.ടി.ഐ,

സംരംഭകരാവാന്‍ താല്‍പര്യമുള്ളവരാണോ? 27ന് സംരംഭകത്വ വികസന പരിശീലന പരിപാടി

കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, സംരംഭകര്‍ക്കും സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി 14 ദിവസം നീണ്ട് നില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 27ന് ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 20 നകം കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ വടകര/ കൊയിലാണ്ടി/കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍