Category: ചരമം
പക്ഷാഘാതത്തെ തുടര്‍ന്ന് വേളം പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു
വേളം: പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു. ചെമ്പോട് പള്ളിക്ക് സമീപം പെരുവയല്‍ റോഡ് കൈതക്കല്‍ നിസാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ഖത്തറില്‍ ദീര്‍ഘകാലമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ജോലിക്കായി പോയതായിരുന്നു. വണ്ടി ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം
പൂക്കാട് എം.കെ.ബ്രദേഴ്‌സ് ഉടമ മാക്കണ്ടിയില്‍ ബാലന്‍ ചെട്ട്യാര്‍ അന്തരിച്ചു
ചേമഞ്ചേരി: പൂക്കാട് എം.കെ.ബ്രദേഴ്‌സ് ടെക്‌സ്റ്റൈല്‍സ് ഉടമ മാക്കണ്ടിയില്‍ ബാലന്‍ ചെട്ട്യാര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ശോഭന. മക്കള്‍: ബിനീഷ്, റനീഷ്. മരുമക്കള്‍: ലൂയിസ, ലിജിന. സഹോദരങ്ങള്‍: ജാനകി, പരേതരായ കണ്ണന്‍കുട്ടി, ലക്ഷ്മി. സംസ്‌കാരം: ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
നടുവത്തൂര്‍ പഴയന മീത്തല്‍ സദാനന്ദന്‍ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ പഴയന മീത്തല്‍ സദാനന്ദന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ നാരായണന്‍. അമ്മ: ജാനു. ഭാര്യ: സീന. മക്കള്‍: അതുല്‍, അനഘ. മരുമകള്‍: ശരണ്യ.
ഗുരുകുലം ബീച്ചില്‍ തണ്ണിം മുഖത്ത് വലിയ പുരയില്‍ സേതു അന്തരിച്ചു
കൊയിലാണ്ടി: ഗുരുകുലം ബീച്ചില്‍ തണ്ണിം മുഖത്ത് വലിയ പുരയില്‍ സേതു അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: പ്രസീത. മക്കള്‍: സിത്തു, ജിത്തു. മരുമകള്‍: അനു. സഹോദരങ്ങള്‍: സോമന്‍, മാളു, പരേതരായ ഗംഗാധരന്‍, ഗോപി.
പയ്യോളി ഇരിങ്ങത്ത് കുളങ്ങരചോയിക്കണ്ടി മീത്തല്‍ ജാനു അന്തരിച്ചു
പയ്യോളി: ഇരിങ്ങത്ത് കുളങ്ങരചോയിക്കണ്ടി മീത്തല്‍ ജാനു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ വെള്ളന്‍. മക്കള്‍: ശ്രീധരന്‍ (വിമുക്തഭടന്‍), വിജയന്‍, രാജന്‍ (സലാല), രവി , മുരളി, ബാബു (അധ്യാപക ന്‍കോഴിക്കോട്), ബിജു (പൊലീസ് വടകര) മരുമക്കള്‍: ശാന്ത, സുലോചന, വസിത, ശൈലജ, ദിവ്യ (സിപിഐ എം ഇരിങ്ങത്ത് കുളങ്ങര ബ്രാഞ്ചംഗം), ഷിജി, ശുഭകല.
കോമത്ത്കര പാലക്കണ്ടി ദേവകി അമ്മ അന്തരിച്ചു
കൊയിലാണ്ടി: പാലക്കണ്ടി ദേവകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനയ ഉണ്ണി നായര്‍. മക്കള്‍: പത്മിനി, മനോജ്, ഷാജി. മരുമക്കള്‍: രാജന്‍ പൂക്കാട്, സുഷ്മ, സുചിത്ര. സഹോദരങ്ങള്‍: പത്മനാഭന്‍, ശ്രീധരന്‍, സുരേന്ദ്രന്‍, പരേതയായ ലക്ഷ്മി അമ്മ. സഞ്ചയനം ഞായറാഴ്ച.
പയ്യോളി ഇരിങ്ങല്‍ മേത്തോടി മോഹന്‍ദാസ് അന്തരിച്ചു
പയ്യോളി: ഇരിങ്ങല്‍ മേത്തോടി മോഹന്‍ദാസ് അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ആനന്ദവല്ലി (അംഗന്‍വാടി വര്‍ക്കര്‍ കോട്ടക്കല്‍ ചെത്തില്‍ നാര ) മക്കള്‍: മിഖിന്‍ദാസ് (ഡെ ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റ് കൊളാവിപ്പാലം ), പരേതനായ അഖിന്‍ ദാസ്. മരുമകള്‍:സ്‌നേഹ. സഹോദരങ്ങള്‍: അശോകന്‍, വിമല, സുധ അംബിക. സഞ്ചയനം ഞായറാഴ്ച.
കീഴരിയൂർ വാഴയിൽ അസൈനാർ അന്തരിച്ചു
കീഴരിയൂർ: വാഴയിൽ അസൈനാർ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ദീർഘകാലം ദുബായ് പോലീസിൽ ഉദ്യോഗസ്ഥനായിരുന്നു. ഉപ്പ: പരേതനായ മമ്മു. ഉമ്മ: പരേതയായ ആമിന. ഭാര്യ: കീഴത്ത് ആയിഷ. മക്കൾ: ഷഹനാസ്, സഫീറ, ഫിദ ഹഫ്‌ന. മരുമക്കൾ: സാജിദ് (വാല്യക്കോട്), സജീർ (ചെലവൂർ), ഷമീജ് (കാട്ടിൽ പീടിക). സഹോദരങ്ങൾ: അബ്ദുള്ള, അയിഷു, ജമീല, സഫിയ. Description: Keezhriyur Vazhayil
കൊയിലാണ്ടി കോതമംഗലം വല്ലത്ത് താഴെ കുനി ബാബു അന്തരിച്ചു
കൊയിലാണ്ടി: കോതമംഗലം വല്ലത്ത് താഴെ കുനി ബാബു അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: വത്സല. മക്കള്‍: ബജിഷമ, ബിഗില്‍ ബാബു. മരുമകന്‍: ഷൈജു പെരുവട്ടൂര്‍. സഹോദരിമാര്‍: ഗീത, ബിന്ദൂ.
കോട്ടൂര്‍ കണ്ടങ്ങല്‍ മീത്തല്‍ കണാരന്‍ അന്തരിച്ചു
കോട്ടൂര്‍: കണ്ടങ്ങല്‍ മീത്തല്‍ കണാരന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: ലീല, തങ്ക, റീന. മരുമക്കള്‍: രാജന്‍ (മരുതേരി), അശോകന്‍ (കൂത്തുപറമ്പ്). സഹോദരങ്ങള്‍: നാരായണന്‍ (മുതുകാട്), പെണ്ണുക്കുട്ടി (കൈതക്കല്‍), പരേതയായ കുഞ്ഞിപ്പെണ്ണ് (തിരുവോട്).