Category: ചരമം

Total 2601 Posts

കൊയിലാണ്ടി തൊട്ടുമുഖം പള്ളിക്ക് സമീപം ഉസ്മാൻ അന്തരിച്ചു

കൊയിലാണ്ടി: തൊട്ടുമുഖം പള്ളിക്ക് സമീപം ഉസ്മാൻ (ബാവക്ക) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു ഭാര്യ: സൈനബ. മക്കൾ: നഹീം (എസ്.എൻ കൂൾബാർ), റിയാസ് (ഇയ്യാക്ക), ഹസീന, ഇസ്ഹാഖ്. മരുമക്കൾ: ഫാത്തിമ, റാഷി, ആരിഫ് വി.കെ, സുഫിയത്ത്‌. Description: koyilandy thottumukham Usman passed away

നരക്കോട് ചക്കിട്ട കണ്ടിയില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: നരക്കോട് ചക്കിട്ട കണ്ടിയില്‍ കളരിപറമ്പത്ത് കാരയാട് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ കളരി പറമ്പത്ത് കുഞ്ഞി കണാരന്‍ നായര്‍. ഭാര്യ: പരേതയായ കല്യാണി കാരടി പറമ്പത്ത്. മക്കള്‍: രജീഷ്, രഞ്ജിത്ത്. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, പരേതരായ കല്യാണി, ലക്ഷ്മി.

മേപ്പയ്യൂര്‍ മഞ്ഞക്കുളത്തെ തുറശ്ശേരി കണ്ടി മീത്തല്‍ ജാനു അന്തരിച്ചു

മേപ്പയൂര്‍: മഞ്ഞക്കുളത്തെ തുറശ്ശേരി കണ്ടി മീത്തല്‍ജാനു അന്തരിച്ചു. 71 വയസ്സായിരുന്നു. ഭര്‍ത്താവ്: അനന്തന്‍. മക്കള്‍: ഷീബ, ഷീജ, അജീഷ് (അല്‍ഫ, ഇലക്ടിക്കല്‍പ്ലംബിംഗ് മേപ്പയൂര്‍), ഷിനി. മരുമക്കള്‍: നാരായണന്‍ (നൊച്ചാട്), ബാബു (പ്രതീഷ ), പ്രേമന്‍( പയ്യോളി ), ഷിബിന. സഹോദരങ്ങള്‍: പരേതരായ കണാരന്‍, നാരായണന്‍, കേളപ്പന്‍, കല്യാണി, ദേവി. Summary: meppayyor-manjakulam-janu-passed-away.

റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍ മേപ്പയ്യൂര്‍ കൊപ്പാരത്ത് ബാലന്‍ നായര്‍ അന്തരിച്ചു

മേപ്പയൂര്‍: മീത്തുംഭാഗത്തെ റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍ കൊപ്പാരത്ത് ബാലന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ കൊപ്പാരത്ത് ഉണ്ണി നായര്‍. അമ്മ: പരേതയായ ശ്രീദേവി. ഭാര്യ: മാലതി അമ്മ (ദേവര്‍കോവില്‍) മക്കള്‍: ലതീപ് കുമാര്‍ (അധ്യാപകന്‍, ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൊണ്ടോട്ടി), രഞ്ജിത്ത് (കുറുമ്പ്രനാട് നിധി ലിമിറ്റഡ്, പേരാമ്പ്ര), ലിബീഷ് കുമാര്‍

മേലൂക്കര മീത്തല്‍ ജാനു അന്തരിച്ചു

കൊയിലാണ്ടി: മേലൂക്കര മീത്തല്‍ ജാനു അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: ചെക്കിണി. മക്കള്‍: ദിനേശ് ബാബു, രാധമണി. മരുക്കള്‍: ബാലകൃഷ്ണന്‍, അനിത. Summary: meloookkarameethal-janu-passed-away.

കാട്ടിലപീടിക പാടത്തൊടി റുഖിയ അന്തരിച്ചു

കാട്ടിലപീടിക: പാടത്തൊടി റുഖിയ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പട്ടോളി അബൂബക്കര്‍. മക്കള്‍: ഷഫീക്ക്, നസീമ, അസ്ലം. മരുമക്കള്‍: ഇമ്പിച്ചിമമ്മു, റസിയ, ഫ്‌ലോറിസ, പരേതയായ സൈന. സഹോദരങ്ങള്‍: അഹമ്മദ് കോയ പാടത്തൊടി, ആയിഷ. Summary: kaatilepeedika rukhiya passed away.

കൊല്ലം ചേനോത്ത് ജാനു അമ്മ അന്തരിച്ചു

കൊല്ലം: ചേനോത്ത് ജാനു അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മുണ്ടയ്ക്കല്‍ ഗോപാലന്‍ നായര്‍. മക്കള്‍: രോഹിണി അമ്മ, രാധ, തങ്കം, സുകുമാരന്‍ നായര്‍ (റിട്ട. കെ.എസ്.ഇ.ബി), പരേതനായ സുരേന്ദ്രന്‍ നായര്‍ (കെ.എസ്.ഇ.ബി.) മരുമക്കള്‍: സുമതി, രാധ, പരേതരായ വാസുമേനോന്‍ (കെ.എസ്.ഇ.ബി), ചിറക്കല്‍ ബാലന്‍ നായര്‍ (ബി.എസ്.എന്‍.എല്‍), പാലക്കീല്‍ ഗോപീനായര്‍ (എ്.ബി.ഐ). സഹോദരങ്ങള്‍: പരേതനായ

മുന്‍  നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി എരവട്ടൂര്‍ മണന്തല പി.സി.സജീവന്‍ അന്തരിച്ചു

പേരാമ്പ്ര: കോണ്‍ഗ്രസ്സ് നേതാവ് എരവട്ടൂര്‍ മണന്തല പി.സി.സജീവന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി, നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി, പേരാമ്പ്ര ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നിഷ. മക്കള്‍: ചരിത്ര, ശലഭ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന്

നന്തി ബസാര്‍ തോട്ടാംകണ്ടി കല്ല്യാണി അന്തരിച്ചു

നന്തി ബസാര്‍: തോട്ടാംകണ്ടി കല്ല്യാണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (ഗീതാ വാച്ച് വര്‍ക്‌സ്), പരേതയായ ജാനു. സംസ്‌കാരം: ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍ നടക്കും.

മരളൂര്‍ ഒതയോത്ത് താഴെ സുമ അന്തരിച്ചു

കൊയിലാണ്ടി: മരളൂര്‍ ഒതയോത്ത്താഴെ സുമ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്:  പരേതനായ ഇ.കെ സജീവന്‍. മക്കള്‍: അമല്‍രാജ്, അനൂണ്‍. മരുമക്കള്‍: ശില്‍പ. സഹോദരങ്ങള്‍: അതുല്യ, ബിന്ദു. Summary: marloor othayoth thazhe suma passed away.