Category: ചരമം
തിക്കോടി അങ്ങാടി മുസ്ലിയാരകത്ത് സിദ്ദിഖ് എം.എ.പി അന്തരിച്ചു
തിക്കോടി അങ്ങാടി: മുസ്ലിയാരകത്ത് സിദ്ദിഖ് എo.എ.പി അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഉപ്പ: പരേതനായ വൈദ്യരകത്ത് മൊയ്ദു (പി.ഡബ്ല്യൂഡി). ഉമ്മ: അയിശു. ഭാര്യ: സാഹിറ ഉളിയിൽ. മക്കൾ: മുഹമ്മദ് സജാദ്, സർഫാസ്, സഫറീന. മരുമക്കള്‍: മുഹമ്മദ് ശാദു. സഹോദരങ്ങൾ: ഷമീമ, സക്കറിയ, അൻസാർ (സൗദി), അൻവർ, മൻസൂർ (ദുബായ്) ഷബീർ. മയ്യിത്ത് നിസ്കാരം: നാളെ രാവിലെ 10
ചാലപ്പുറം ഗവ ഹൈസ്ക്കൂള് അധ്യാപകന് അത്തോളി അണ്ടിക്കോട് എ.കെ സുര്‍ജിത്ത് അന്തരിച്ചു
അത്തോളി: അണ്ടിക്കോട് ചൈത്രത്തില്‍ സുര്‍ജിത്ത് അന്തരിച്ചു. ചാലപ്പുറം ഗവ ഹൈസ്ക്കൂള് അധ്യാപകനായിരുന്നു. അച്ഛന്: പരേതനായ എ.കെ രാഘവന്. അമ്മ: സത്യ. ഭാര്യ: ശ്രുതി (പേരാമ്പ്ര അധ്യാപിക എം.എല്‍.പി സ്കൂള്‍ അന്നശ്ശേരി). മകള്‍: ഇവ സാന്‍വി. സഹോദരങ്ങള്‍: സൂരജ് (സൂപ്രണ്ട് കോഴിക്കോട് കോര്പറേഷന് ഓഫീസ്), സാരംഗ് (സെക്ഷന്‍ ഓഫീസര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി).
മൂടാടി ഹില്‍ബസാര്‍ കുന്നത്ത് കളങ്ങര കെ.കെ ഭാസ്ക്കരന്‍ അന്തരിച്ചു
മൂടാടി: ഹില്‍ബസാര്‍ കുന്നത്ത് കളങ്ങര ഭാസ്കരന് അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ദേവി (മുചുകുന്ന്). മക്കള്‍: അര്ജുന്, അശ്വന്ത്, അശ്വിന്. സഹോദരങ്ങള്‍: ലീല (കണ്ണൂര്‍) സതീശന് (പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), അജിത (അധ്യാപിക) സംസ്ക്കാരം വൈകീട്ട് 7.30 ന് വീട്ടുവളപ്പില്‍.
മണിയൂരില്‍ വയോധികന് കിണറ്റില്‍ മരിച്ച നിലയില്‍
മണിയൂര്‍: മന്തരത്തൂരില്‍ വയോധികന് കിണറ്റില്‍ മരിച്ച നിലയില്‍. മന്തരത്തൂര്‍ സ്വദേശി മൂസയാണ് മരിച്ചത്. എഴുപത്തിനാല് വയസായിരുന്നു. ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാലുതെറ്റി വീണതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിഗ നിഗമനം.
കൊയിലാണ്ടി ചെറിയ മങ്ങാട് അരേച്ചന്റെ പുരയില്‍ കൃഷ്ണന് അന്തരിച്ചു
കൊയിലാണ്ടി: ചെറിയ മങ്ങാട് അരേച്ചന്റെ പുരയില്‍ കൃഷ്ണന് അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. അച്ഛന്: പരേതനായ കുഞ്ഞിരാമന്. അമ്മ: പരേതയായ ശകുന്തള. ഭാര്യ: അനിത. മക്കള്‍: രോഷിത, കിഷോര്‍, ശ്രുതി. മരുമകന്: ബിജു.ടി.സി (കൊല്ലം), സഹോദരങ്ങള്‍: സാവിത്രി, രാധ, മനോജ്, രമേഷ് ബാബു, അനില്‍കുമാര്‍, ഷൈമ.
തിക്കോടി പഞ്ചായത്ത് ബസാറില്‍ പീടികമാക്കാന്റവിട കുഞ്ഞിപ്പാത്തു അന്തരിച്ചു
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറില്‍ രജ്ന വീട്ടില്‍ താമസിക്കുന്ന പീടികമാക്കാന്റവിട കുഞ്ഞിപ്പാത്തു അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. തുറശ്ശേരിക്കടവിലെ തിരുവങ്ങോത്തുള്ള മകന്റെ വീട്ടിലായിരുന്നു അന്ത്യം. ഭര്‍ത്താവ്: പരേതനായ വി.പി.കുഞ്ഞമ്മദ്. മക്കള്‍: ഫൈസല്‍, മുജീബ്, റജ്ന. ജാമാതാക്കള്‍: കാദര്‍കുട്ടി (പൂക്കാട്), ജസീറ (കാപ്പാട്), നസിയ (പയ്യോളി അങ്ങാടി). സഹോദരങ്ങള്‍: പി.എം.കുഞ്ഞമ്മദ്, പി.എം.ബാബു, പി.എം.മൊയ്തു, പരേതയായ മറിയക്കുട്ടി. ഖബറടക്കം ഇന്ന്
സി.പി.ഐ മുന്‍ മണ്ഡലം കമ്മിറ്റി മെമ്പറായ കുറുവങ്ങാട് പള്ളിക്ക് മീത്തല്‍ ടി.പി.അബ്ദുള്ള അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് പള്ളിക്ക് മീത്തല്‍ രാഖിയാസ് ടി.പി.അബ്ദുള്ള അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മുന്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി മെമ്പറും ദീര്‍ഘകാലം കൊയിലാണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. പരേതരായ മൂസ്സക്കുട്ടി വൈദ്യരുടെയും ആമിനയുടെയും മകനാണ്. ഭാര്യ – പരേതയായ ഫാത്തിമ. മക്കള്‍: ഗുല്‍സാര്‍, നൗഫല്‍, രാഖിയ. മരുമക്കള്‍: അസ്മ, ഫൗസിയ, ഷാലു. സഹോദരങ്ങള്‍: ഹാരിസ്.ടി.പി (നന്തി), നിസാര്‍ (നന്തി),
വേളം പെരുവയല്‍ കുനിയില്‍ ദാമോദരന്‍ അന്തരിച്ചു
വേളം: പെരുവയല്‍ കുനിയില്‍ ദാമോദരന്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: സുലോചന. മക്കള്‍: ദാസന്, ഷാജി, പ്രമോദ്, സുലോചന, വിശ്വന്. സഹോദരന്: കൃഷ്ണന്. സംസ്ക്കാരം 10 മണിക്ക് വീട്ടുവളപ്പില്‍.
ചേലിയ ഒരുവമ്മൽ കേശവൻ നായർ അന്തരിച്ചു
ചെങ്ങോട്ടുകാവ്: ചേലിയ ഒരുവമ്മൽ കേശവൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ: ശ്യാമള, ഭാസ്കരൻ, രാധ, ലത, പരേതരായ വാസു, ഉണ്ണികൃഷ്ണൻ. സഞ്ചയനം: വെള്ളിയാഴ്ച. Description: Chelia Oruvammal Kesavan Nair passed away
കൊയിലാണ്ടി കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ അന്തരിച്ചു
കൊയിലാണ്ടി: കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ (റിട്ട: അഗ്രികൾച്ചർ ഓഫീസർ) അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: ശാരദ (റിട്ട:പ്രിൻസിപ്പൽ, ഗവ: ബോയസ് ഹയർസെക്കൻ്ററി സ്കൂൾ കൊയിലാണ്ടി). മക്കൾ: ഡോ: സീമ (പന്നിയങ്കര ഗവ :ഹോമിയോ ഹോസ്പിറ്റൽ), അഡ്വ: സീന (കൊയിലാണ്ടി കോടതി), സൽന (ടീച്ചർ ഹയർസെക്കൻ്ററി സ്കൂൾ ഇരിങ്ങണ്ണൂർ). മരുമക്കൾ: ഡോ: സതീശൻ കെ.വി (സ്കിൻ