Category: ചരമം
കീഴരിയൂര്‍ കണ്ണോത്ത് യു.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ മാലത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍ അന്തരിച്ചു
കീഴരിയൂര്‍: കണ്ണോത്ത് യു.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ മാലത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: എം.സുരേഷ് കുമാര്‍ മാസ്റ്റര്‍ (കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തംഗം, മുന്‍ അധ്യാപകന്‍ കണ്ണോത്ത് യു.പി സ്‌കൂള്‍), പ്രമോദ് കുമാര്‍( ബഹ്റൈന്‍ ), ബിന്ദു. മരുമക്കള്‍: രാമനാഥന്‍ മാസ്റ്റര്‍ (കുട്ടമ്പൂര്‍ ), കെ. ഗീത (ഹെഡ്മിസ്ട്രസ്,
മുചുകുന്ന് വടക്കെ നടുവിലയിൽ നാരായണൻ അന്തരിച്ചു
മുചുകുന്ന്: വടക്കെ നടുവിലയിൽ നാരായണൻ അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ സുനിത. മക്കൾ: അനുരഞ്ജ് (കെയർ മെഡിക്കൽസ് കൊയിലാണ്ടി ), അഖ്നജ്. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. Description: Muchukunn vadakke naduvilayil Narayanan passed away
മണിയൂർ പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു
മണിയൂർ: പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: പ്രേമി, പ്രേമൻ (നാനീസ് ഫുഡ് പ്രോഡക്ട്), പ്രമോദ്, പ്രദീഷ്, പ്രസീന. മരുമക്കൾ: പ്രേമരാജൻ, രജനി, ഷിജി, ദിവ്യ, സദാശിവൻ.
അയനിക്കാട് മനത്താനത്ത് താഴെ കാരക്കണ്ടി കെ.ടി.ബാലന്‍ അന്തരിച്ചു
പയ്യോളി: അയനിക്കാട് മനത്താനത്ത് താഴെ കാരക്കണ്ടി കെ.ടി.ബാലന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: രജനി, രജീഷ് (ബഹ്‌റൈന്‍), രജിത, രാജേഷ് (ബഹ്‌റൈന്‍). മരുമക്കള്‍: രാജന്‍ കൈതക്കുളങ്ങര (റിട്ട. അധ്യാപകന്‍ പാലോറ എച്ച്.എസ്.എസ്), കരുണാകരന്‍ (റിട്ട. ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍ ആവള), ലീന, ഹര്‍ഷ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, രാജന്‍, സുമതി, കമല, കാര്‍ത്തിക. സംസ്‌കാരം
പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ശശി കോട്ട് അന്തരിച്ചു
ചേമഞ്ചേരി: പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന പൂക്കാട് ശശി കോട്ട് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. കേരള സര്‍ക്കാറിന്റെ ഏറ്റവും മികച്ച രംഗപടത്തിനുള്ള സംഗീത നാടക അക്കാഡമി അവാര്‍ഡ്, ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്‌ക്കാരം, ആര്‍ട്ടിസ്റ്റ് കെ.ജി ഹര്‍ഷന്‍ സ്മാരക അവാര്‍ഡ്, കെ. ശിവരാമന്‍ സ്മാരക പുരസ്‌ക്കാരം, എന്നീ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. കൂടാതെ കലാലയത്തിന്റെ അമ്പതോളം നാടകത്തിന്
കീഴരിയൂര്‍ പനവയലില്‍ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് അന്തരിച്ചു
കീഴരിയൂര്‍: പനവയലില്‍ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: സാജിദ. മക്കള്‍ : മുഫീദ, മുഹ്‌സിന, മുഹമ്മദ് ഷാഫി. മരുമക്കള്‍: അബ്ദുല്‍ സമദ്( തച്ചന്‍ കുന്ന്), ജംഷീര്‍. സഹോദരങ്ങള്‍ ഖാസിം, കുഞ്ഞാമി. Summary: keezhariyoor koppoli kunjammadh passed away.
കൊയിലാണ്ടി ഇ സി കോട്ടേജില്‍ കമല അന്തരിച്ചു
കൊയിലാണ്ടി: ഇ.സി കോട്ടേജില്‍ കമല അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ സോമസുന്ദരന്‍. മക്കള്‍: സൂരജ് (സി.പി.ഐ.എം സിവില്‍ ബ്രാഞ്ച് അംഗം), ശ്രീഷ് (റിട്ട.അധ്യാപകന്‍ മഹാത്മ ഗാന്ധി കോളെജ്, മാഹി), ബൈജു (റിട്ട. എം ജി യൂണിവേഴ്‌സിറ്റി), ശ്രീല, ഡോ. അനുപമ (ഗവ.ഹോമിയോ ഹോസ്പിറ്റല്‍, പട്ടാമ്പി) പരേതയായ സുഭ. മരുമക്കള്‍: ശാന്ത, സ്നിഗ്ദകുമാരി, ഷീലകുമാരി, സുനിൽ
അണേലക്കടവ് മീനാക്ഷി അമ്മ അന്തരിച്ചു
അണേല: അണേലക്കടവ് മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അണേല നാരായണന്‍ നായര്‍. മക്കള്‍: സൗമിനി, മോഹനന്‍, ഉണ്ണിക്കൃഷ്ണന്‍, വിനോദ് അണേല. മരുമക്കള്‍: ബാലന്‍ നായര്‍ കുന്നത്തറ, ഗീത ഉള്ള്യേരി, അനുശ്രീ വാകയാട്. മോഹനൻ (അഡ്വക്കറ്റ് ക്ലർക്ക്, കൊയിലാണ്ടി, ഉണ്ണിക്കൃഷ്ണൻ (അഡ്വക്കറ്റ് ക്ലർക്ക്, കൊയിലാണ്ടി), സഞ്ചയനം: സെപ്റ്റംബര്‍ 19 വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക്.
പയ്യോളി ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു
പയ്യോളി: ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ കല്ലട മഹമൂദ്. മക്കള്‍ : അബ്ദുറഹിമാന്‍, അബ്ദുല്‍ ഖാദര്‍, ഖാലിദ്, നഫീസ, ഫാത്തിമ, ഉമ്മുകുത്സു, ജമീല. മരുമക്കള്‍ : റംല, വഹീദ, സി.എച്ച് മുഹമ്മദ് മൗലവി, ഹസ്സന്‍ അജാസ്, പരേതരായ അസൈനാര്‍ തയ്യുള്ളതില്‍, അസ്സു കുണ്ടന്റെവിട, ജമീല ജാസ്മിന്‍.
അരിക്കുളം ഊട്ടേരി അത്യോട്ടുകുനി ടി.കെ പുഷ്പ അന്തരിച്ചു
അരിക്കുളം: ഊട്ടേരി അത്യോട്ടുകുനി ടി.കെ പുഷ്പ അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പുരുഷോത്തമന്‍. മക്കള്‍: വിഘ്‌നേഷ്, വിഷ്ണു(ജെ.പി.എസ്). സഹോരന്‍: മനോജ്. സഞ്ചയനം തിങ്കളാഴ്ച. Summary: arikulam ootteri t.k pushapa passed away.