Category: ചരമം
കൊളാവിപ്പാലം ചെത്തില്‍ കിഴക്കെ താരേമ്മല്‍ നാരായണന് അന്തരിച്ചു
പയ്യോളി: കൊളാവിപ്പാലം ചെത്തില്‍ കിഴക്കെ താരേമ്മല്‍ നാരായണന് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: സനിഷ, സബിത്ത്. മരുമക്കള്‍: അവിനേഷ് (വടകര), വിപിഷ (വനിതാ സഹകരണ ബാങ്ക് കൊളാവി പാലം).
നന്തിബസാര്‍ പുനത്തില്‍ കുഞ്ഞികൃഷ്ണന് അന്തരിച്ചു
നന്തിബസാര്‍: പുനത്തില്‍ കുഞ്ഞികൃഷ്ണന് അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: പ്രേമ. മക്കള്‍: പ്രബീഷ്, സുധീഷ്. സഹോദരങ്ങള്‍: പരേതനായ രാഘവന് പള്ളിക്കര, രാമുട്ടി താമരശ്ശേരി, അശോകന് പുളിയഞ്ചേരി, ശശി, രവി, ദേവി, ലീല. സംസ്ക്കാരം 11.30 യ്ക്ക് വീട്ടുവളപ്പില്‍.
പയ്യോളി കൊളാവിപ്പാലം ചെത്തില്‍ കിഴക്കെ താരേമ്മല്‍ നാരായണന് അന്തരിച്ചു
പയ്യോളി: കൊളാവിപ്പാലം ചെത്തില്‍ കിഴക്കേ താരേമ്മല്‍ നാരായണന് അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: സനിഷ, സബിത്ത്. മരുമക്കള്‍: അവിനേഷ് (വടകര), വിപിഷ (വനിതാ സഹകരണ ബേങ്ക് കൊളാവിപ്പാലം).
കൊയിലാണ്ടി എടക്കുളം ഞാണംപൊയില്‍ ചീനംകണ്ടി അംബുജാക്ഷി അന്തരിച്ചു
കൊയിലാണ്ടി: എടക്കുളം ഞാണംപൊയില്‍ ചീനംകണ്ടി അംബുജാക്ഷി അമ്മ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ബാലന് നായര്‍. മകള്‍: അമ്പിളി. മരുമകന്: മഹേഷ്. സംസ്കാരം: രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കിഴൂരിലെ ചൊവ്വ വയല്‍കുനി സത്യന് അന്തരിച്ചു
പയ്യോളി: കിഴൂരിലെ ചൊവ്വ വയല്‍കുനി സത്യന് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. അച്ഛന്: പരേതനായ ഗോപാലന്. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: രാജന് വലിയ പറമ്പില്‍, അശോകന് കുന്നുമ്മല്‍, ഗീത പയ്യോളി, പരേതനായ കുഞ്ഞികൃഷ്ണന്.
തിരുവങ്ങൂര്‍ പറമ്പില്‍ നാരായണി അന്തരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂര്‍ പറമ്പില്‍ നാരായണി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. അച്ഛന്: പരേതനായ ചാത്തു. അമ്മ: പരേതയായ തിരുമാല. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. സഹോദരങ്ങള്‍: ചോയിച്ചി, പരേതനായ രാരിച്ചന്‍. സംസ്ക്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
നടുവത്തൂര്‍ ഊരാളന്‍ അറയില്‍ വീട്ടില്‍ രാരപ്പന്‍ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രം ഊരാളന്‍ അറയില്‍ വീട്ടില്‍ രാരപ്പന്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കള്‍: കൃഷ്ണന്, ബാബു, ദേവദാസ്, ഷാജി. മരുമക്കള്‍: തങ്കം, രനിത, വിജി, ഷീന.
അരിക്കുളം പട്ടര് മഠത്തില്‍ എ.പി ഗംഗാധരന് നായര്‍ അന്തരിച്ചു
അരിക്കുളം: പട്ടര് മഠത്തില്‍ എ.പി ഗംഗാധരന് നായര്‍അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: യു.കെ രാധ. മക്കള്‍: സുനന്ദ(മലബാര്‍ ചാനല്‍), സുനില, സുസ്മിത. മരുമക്കള്‍: ഗംഗാധരന് (കുറുവങ്ങാട്), പ്രകാശന് (നന്തി), ജയപ്രസാദ് (കോമത്തുകര). സംസ്കാരം വൈകീട്ട് 5 മണിയ്ക്ക് വീട്ടുവളപ്പില്‍.
പയ്യോളി ബീച്ചിലെ കറുവക്കണ്ടി സുരേഷ് അന്തരിച്ചു
പയ്യോളി: പയ്യോളി ബീച്ചിലെ കറുവക്കണ്ടി സുരേഷ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യമാർ: റാണി, പരേതയായ ജയവല്ലി. മക്കൾ: സൂരജ്, സോണിയ, സൂര്യ, ആര്യ. മരുമക്കൾ: വ്യാസൻ പ്രുതിയാപ്പ). സഹോദരങ്ങൾ: നടേശൻ(കോഴിക്കോട്), ബാബു, ശങ്കരി, സുശീല, പരേതനായ രാജൻ. Description: payyoli Beach Karuvakandi Suresh passed away
ഗുരുകുലം ബീച്ച് തണ്ണിം മുഖത്ത് വടക്കേപുരയില്‍ വള്ളി അന്തരിച്ചു
കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണിം മുഖത്ത് വടക്കേപുരയില്‍ വള്ളി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഉണ്ണി. മക്കള്‍: ശശി, ജ്യോതി, സുഭാഷിണി, ഓമന. മരുമക്കള്‍:. അരവിന്ദന്, തിലകന്, പ്രസാദ്. സഹോദരങ്ങള്‍: ചന്ദ്രന്, ശേഖരന്, സുന്ദരന്‍. സഞ്ചയനം ഡിസംബര്‍ 18 ന്.