Category: ചരമം

Total 2290 Posts

പയ്യോളി മായേരി കുഞ്ഞിപ്പക്കു അന്തരിച്ചു

പയ്യോളി: മായേരി കുഞ്ഞിപ്പക്കു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: നിടിയാണ്ടി ഐശു . മക്കള്‍: ഫൗസിയ, ഫസീറ, ഫസീന, ഫജ്‌ന. മരുമക്കള്‍: മുഹമ്മദ്, അഷറഫ്, സിറാജ്, നജീബ്. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, അസ്സു പരേതരായ കുഞ്ഞി പെരിയെയ്, അസ്സയിനാര്‍.

പെരുവട്ടൂര്‍ മേനോക്കിവീട്ടില്‍ താഴെ മാധവി അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂര്‍ മേനോക്കി വീട്ടില്‍താഴെ മാധവി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ശേഖരന്‍. മക്കള്‍: ശ്രീമതി, ഗോപി, ലത. മരുമക്കള്‍: ശിവന്‍, രാജ്‌മോഹന്‍, ഷീജ കെ.വി( മുന്‍ നഗരസഭ കൗണ്‍സിലര്‍, സി.പി.എം പെരുവട്ടൂര്‍ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി). സഞ്ചയനം വ്യാഴാഴ്ച. Summary: peruvattoor madhavi passed away.

പൊയില്‍ക്കാവ് വലിയ പുരയില്‍ ബാലന്‍ അന്തരിച്ചു

പൊയില്‍ക്കാവ്: വലിയ പുരയില്‍ ബാലന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: വനജ. മക്കള്‍: വിപിന്‍ദാസ്, വരുണ്‍ ദാസ്. സഹോദങ്ങള്‍: നാണി, വത്സല, പുഷ്പ . സഞ്ചയനം ബുധനാഴ്ച.  

കൊല്ലം മേനോക്കി വീട്ടില്‍ വസന്ത അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം മേനോക്കി വീട്ടില്‍ വസന്ത അമ്മ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഭാസ്‌ക്കരന്‍ മേനോക്കി (വക്കീല്‍ ക്ലര്‍ക്ക്) മക്കള്‍: വിജേഷ് കുമാര്‍(അത്തോളി പോലീസ് സ്‌റേറഷന്‍), ഷൈമ (കണ്ടക്ടര്‍, കെ.എസ്.ആര്‍.ടി.സി താമരശ്ശേരി) മരുമക്കള്‍: ബിജുരാരോത്ത് (വാകയാട് ), ഷിംന ( ഉള്ളൂര്‍).

വിയ്യൂര്‍ പുളിയഞ്ചേരി പുതിയകുളങ്ങര കാര്‍ത്ത്യായനി അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ പുളിയഞ്ചേരി പുതിയകുളങ്ങര കാര്‍ത്ത്യായനി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പുതിയ കുളങ്ങര ഗോപാലന്‍. മക്കള്‍: ഉഷ, പ്രേമലത, പുഷ്പലത, രാജു, ബൈജു. മരുമക്കള്‍: കുഞ്ഞിരാമന്‍, സുജല, ബബിത, പരേതരായ കുഞ്ഞ്യാത്തു, ജയന്‍. സഞ്ചയനം ബുധനാഴ്ച. Summary: puliyanjeri karthyani passed away.

തിരുവങ്ങൂര്‍ പൈക്കാട്ടുതാഴ ഭാസ്‌ക്കരന്‍ അന്തരിച്ചു

കൊയിലാണ്ടി: തിരുവങ്ങൂര്‍ പൈക്കാട്ടുതാഴ ഭാസ്‌ക്കരന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: രാധ. മക്കള്‍: ആതിര, അഭിനന്ദ് (കേരള ഫീഡ്‌സി തിരുവങ്ങുര്‍). മരുമകന്‍: ജയന്ത് (ഇരിങ്ങത്ത്). സഹോദരങ്ങള്‍: ജാനു, സാവിത്രി, രാജന്‍, ഗീത, ശ്രീജ. സഞ്ചയനം ബുധനാഴ്ച. Summary: thiruvangoor-bhaskkaran-passed-away.

ചിങ്ങപുരം ഔവര്‍ നെസ്റ്റില്‍ മെറി ആബേല്‍ ഗോണ്‍സാല്‍വസ് അന്തരിച്ചു

തിക്കോടി: ചിങ്ങപുരം ഔവര്‍ നെസ്റ്റില്‍ മെറി ആബേല്‍ ഗോണ്‍സാല്‍വസ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: അനിത വണ്ണാങ്കണ്ടിയില്‍. മകന്‍: അഭിത്ത് ആബേല്‍ (ആര്‍ക്കിടെക്ട് ദുബൈ). അന്ന ഗോണ്‍സാല്‍വസ്, അന്തരിച്ച യിവറ്റ് ഗോണ്‍സാല്‍വസ്, യിവോണ്‍ ഗോണണ്‍സാല്‍വസ്, മേരി ഗോണ്‍സാല്‍വസ്, പ്രൊസ്ഫര്‍ ഗോണണ്‍സാല്‍വസ്, റെനെ ഗോണ്‍സാല്‍വസ്. സഹോദരങ്ങള്‍: ബെര്‍ണാഡ് ഗോണ്‍സാല്‍വസിന്റെയും ആലീസ് ഗോണ്‍സാല്‍വസിന്റെയും മകന്‍ ആണ് പരേതന്‍.

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ജെ.വി.എം ഹൗസിൽ ഒ.കെ ജീജ അന്തരിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ജെ.വി.എം ഹൗസിൽ ഒ.കെ ജീജ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: കെ.വി സന്തോഷ് (ചേമഞ്ചേരി പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ). അച്ഛന്‍: ഒ.കെ വാസു (റിട്ട: താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ). അമ്മ: പരേതയായ മാളു (റിട്ട: മാഹി മുൻസിപ്പാലിറ്റി). സഹോദരങ്ങൾ: ജിഷ, പരേതയായ ജൈജ. Description: chemanchery kanjilassery OK Jeeja passed

കൂട്ടാലിട തൃക്കുറ്റിശ്ശേരിയിലെ ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു

കൂരാച്ചുണ്ട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ അഖില്‍ ശ്രീധരന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.സെപ്തംബര്‍ 14ന് കൂട്ടാലിട തൃക്കുറ്റിശ്ശേരിയില്‍ വച്ചായിരുന്നു വാഹനാപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അഖിലിന്റെ ബൈക്കും എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പുറകില്‍ ഇരുന്ന അഖില്‍ റോഡിലേക്ക് തെറിച്ച് വീഴുകയും തലയ്ക്ക്