Category: ചരമം
നമ്പ്രത്തുകര വടക്കേ ആന്തൂര വളപ്പില്‍ നാരായണി അന്തരിച്ചു
കീഴരിയൂര്‍: നമ്പ്രത്തുകര വടക്കേ ആന്തൂര വളപ്പില്‍ നാരായണി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ വയലില്‍ ചാത്തു. മക്കള്‍: ശങ്കരന്‍ (റിട്ട. അധ്യാപകന്‍), അശോകന്‍, അച്യുതന്‍, ഗംഗാധറന്‍, രാജഗോപാലന്‍, ഗീത. മരുമക്കള്‍: ജാനു, ഉമ, ബിന്ദു, സംഗീത, പരേതനായ വിജയന്‍. ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കൊയിലാണ്ടി കോമത്തുകര കുപ്പേരി പി.മാധവന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: കോമത്തുംകര കുപ്പേരി താമസിക്കും മഠത്തില്‍ പി.മാധവന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: നളിനി. മകള്‍: മഞ്ജു (താലൂക്ക് ഓഫീസ് കൊയിലാണ്ടി). മരുമകന്‍: ജിതേഷ് (പൊയില്‍ക്കാവ് എയര്‍ഫോഴ്‌സ്). സഹോദരങ്ങള്‍: ബാലന്‍ നായര്‍, അമ്മുക്കുട്ടി അമ്മ, ദാമോദരന്‍, രുക്മിണി, പരേതനായ വാസുദേവന്‍ മാസ്റ്റര്‍. സംസ്‌കാരം: കുപ്പേരി വീട്ടുവളപ്പില്‍ ഞായറാഴ്ച പകല്‍ ഒരു മണിക്ക് നടക്കും.
കീഴൂര്‍ കുന്നുമ്മല്‍ താഴെ വള്ളില്‍ കല്ല്യാണി അന്തരിച്ചു
കീഴൂര്‍: കുന്നുമ്മല്‍ താഴെ വള്ളില്‍ കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: രാധ, ശാന്ത, രവീന്ദ്രന്‍, ശൈലജ, സുധ, പരേതരായ ചാത്തപ്പന്‍, നാരായണന്‍, ദേവദാസന്‍. മരുമക്കള്‍: ബാലന്‍ (മാക്കൂല്‍ പീടിക), ചന്ദ്രന്‍ (മയ്യന്നൂര്‍), ലീല (മയ്യന്നൂര്‍), അശോകന്‍ (തച്ചന്‍കുന്ന്), ശശി (കോട്ടക്കല്‍), ലക്ഷ്മി (മാക്കൂല്‍ പീടിക), സരോജിനി (കോട്ടക്കല്‍), ബിന്ദു (നാദാപുരം
മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ പടിഞ്ഞാറയില്‍ ഗിരീഷ് അന്തരിച്ചു
മേപ്പയ്യൂര്‍: എടത്തില്‍മുക്ക് പടിഞ്ഞാറയില്‍ ഗിരീഷ് അന്തരിച്ചു. അന്‍പത് വയസായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: ഇഷാന്‍, ഇവ. സഹോദരങ്ങള്‍: ഗിരിജ, ഗിതേഷ്. മൃതദേഹം രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കീഴരിയൂർ അച്ചാറമ്പത്ത് മീത്തൽ കുഞ്ഞിക്കണാരൻ നായർ അന്തരിച്ചു
കീഴരിയൂർ: അച്ചാറമ്പത്ത് മീത്തൽ കുഞ്ഞിക്കണാരൻ നായർ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ലീല. മക്കൾ: ലിജിന, ലിജിത്ത് (സി.പി.ഐ.എം കീഴരിയൂർ സെന്റർ ബ്രാഞ്ച് അംഗം, എളമ്പിലാട്ടിടം ശ്രീ പരദേവത ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ). മരുമകൻ: അജയൻ (നരക്കോട്). സഹോദരങ്ങൾ: ചിരുതേയി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, കേളപ്പൻ നായർ, പരേതരായ കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞിരാമൻ നായർ.
അരിക്കുളം പൂവത്തൂർ മീത്തൽ കാർത്യായനി അന്തരിച്ചു
അരിക്കുളം: പൂവത്തൂർ മീത്തൽ കാർത്യായനി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ബാബു, രവീന്ദ്രൻ (ടൈലർ). മരുമക്കൾ: ബീന, ബിജില. Description: Arikulam Poovathur Meethal Kartyayani passed away
കൊയിലാണ്ടി ബീച്ച് റോഡിൽ ആസിയാസ് മുസ്തഫ കെ.പി കരുവാരി അന്തരിച്ചു
കൊയിലാണ്ടി: ബീച്ച് റോഡിൽ ആസിയാസ് മുസ്തഫ കെ.പി കരുവാരി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഉപ്പ: പരേതനായ ബി.എച്ച് മൂസ ഹാജി ബപ്പൻ കാട്ടിൽ ഹാജിയാരകം. ഭാര്യ: ജി.എം ശരീഫ മക്കൾ: ഷഹല, ഷിബില, ഷാറൂൺ. മരുമക്കൾ: ഷംനാദ്, സുനീർ. സഹോദരങ്ങൾ: ഫാത്തിമ കെ.പി, നാസില കെ.പി, ഷംസു കെ.പി, പരേതനായ ബഷീർ. Description: Asias Mustafa
ചെങ്ങോട്ടുകാവ് മാടക്കര പടിഞ്ഞാറെയിൽ സാവിത്രി അന്തരിച്ചു
ചെങ്ങോട്ടുകാവ്: മാടക്കര പടിഞ്ഞാറെയിൽ സാവിത്രി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു ഭർത്താവ്: ശങ്കരൻ. മക്കൾ: വിജേഷ്, നിധീഷ്, വിജിലേഷ്. സഹോദരങ്ങൾ: വിജയൻ, നിത്യാനന്ദൻ, പുഷ്പ സഞ്ചയനം: വ്യാഴാഴ്ച. Description: Chengotukav Madakkara West Savitri passed away
തിരുവങ്ങൂര്‍ വടക്കെ യോഗിമഠത്തില്‍ വാസു അന്തരിച്ചു
തിരുവങ്ങൂര്‍: വടക്കെ യോഗിമഠത്തില്‍ വാസു അന്തരിച്ചു.എഴുപത് വയസായിരുന്നു. ഭാര്യ:അനിത. മക്കള്‍: ജിബിലേഷ്, വിജിന. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, നാരായണി, പരേതരായ ദേവി, ബാലന്‍, ശ്രീധരന്‍. സംസ്കാരം: രാത്രി എട്ട് മണിക്ക് ചേമഞ്ചേരി ശ്മശാനത്തില്‍. 7 മണിക്ക് മൃതദേഹം വീട്ടില്‍ നിന്ന് കൊണ്ട് പോകും. thiruvangoor yogimadatil Vasu passed away
കൊയിലാണ്ടി മുക്രികണ്ടിവളപ്പില്‍ ചിള്ളപാന്റെ പുരയില്‍ സരോജിനി അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മുക്രികണ്ടിവളപ്പില്‍ ചിള്ളപാന്റെ പുരയില്‍ സരോജിനി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. സഹോദരങ്ങള്‍: പരേതനായ ശേഖരന്‍. മൈഥിലി വേണു. Summary: koyilandy-mukrikandy-valappil-sarojini-passed-away.