Category: കൊയിലാണ്ടി
അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിക്കാനൊരുങ്ങി ഉമ്മു ഹബീബ; നാടിന് അഭിമാനമാകാന്‍ കിഴൂർ എ.യു.പി സ്‌കൂളിലെ കൊച്ചുമിടുക്കി
തിക്കോടി: കുടുംബശ്രീ-ബാലസഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിക്കാനൊരുങ്ങി തിക്കോടി പള്ളിക്കര സ്വദേശി ഉമ്മു ഹബീബ സി.എം. കിഴൂർ എയുപി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമ്മു. ശുചിത്വോത്സവം സീസണ്‍ 2വില്‍ മാലിന്യമുക്ത നവകേരളം – പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തിലായിരുന്നു മത്സരം. വിഷയത്തെ അടിസ്ഥാനമാക്കി നാട്ടിലെ വിഷയങ്ങള്‍ അവതരിപ്പിക്കാനായിരുന്നു കുട്ടികള്‍ക്ക്
മൂരാട് ഗേറ്റിന് സമീപം ട്രെയിനില്‍ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; മരിച്ചത് മലപ്പുറം ചേലേമ്പ്ര സ്വദേശി
പയ്യോളി: മൂരാട് ഗേറ്റിന് സമീപം ട്രെയിനില്‍ നിന്നും വീണു മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. മലപ്പുറം വള്ളിക്കുന്ന് ചേലേമ്പ്ര പുല്ലിപറമ്പ് മാമ്പേക്കാട്ട് പുറായ് ജിന്‍സി ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. കണ്ണൂരില്‍ നിന്നും കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മൂരാട് ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ്
പന്തലായനി കോയാരി മീത്തൽ പുതിയേടത്ത് വേണുഗോപാലൻ അന്തരിച്ചു
പന്തലായനി: കോഴിക്കോട് മാളിക്കടവ് കൃഷ്ണൻ നായർ റോഡിൽ താമസിക്കും പന്തലായനി കോയാരി മീത്തൽ പുതിയേടത്ത് വേണുഗോപാലൻ (റിട്ട: അസിസിസ്റ്റന്റ് എക്ലിക്യുട്ടിവ് എഞ്ചിനീയര്‍ എന്‍.എച്ച്) അന്തരിച്ചു. എഴുപത് വയസായിരുന്നു. അച്ഛൻ: കൃഷ്ണൻ നായർ. അമ്മ: നാരായണി. ഭാര്യ: മാലതി (റിട്ട: ഡോക്ടർ ഗവ. ഹോമിയോ മെഡിക്കൽ കോളേജ്). മക്കൾ: രാകേഷ് കൃഷ്ണൻ, ഋഷികേശ്. സഹോദരങ്ങൾ: വിശാലാക്ഷി, കാർത്യായനി,
സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ഇന്ന് ചെങ്കൊടി ഉയരും
കൊയിലാണ്ടി: കൊയിലാണ്ടി സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. വൈകിട്ട് അഞ്ചിന് കാഞ്ഞിലശ്ശേരി നായനാര്‍ സ്‌റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ മുതിര്‍ന്ന നേതാവ് കെ. ബാലകൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തും. ശനി, ഞായര്‍ ദിവസങ്ങളിലായി പൂക്കാട് വച്ചാണ് സമ്മേളനം നടക്കുന്നത്. വിയ്യൂരില്‍ വി.പി ഗംഗാധരന്‍ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ജില്ലാ കമ്മിറ്റി
‘വിദ്യാര്‍ത്ഥി സമൂഹത്തില്‍ വളര്‍ന്നുവരുന്ന ലഹരി ഉപയോഗത്തെ ഗൗരവത്തോടെ കാണണം’; വിസ്ഡം സ്റ്റുഡന്‍സ് കോഴിക്കോട് നോര്‍ത്ത് ജില്ലാ നേതൃസംഗമം
കൊയിലാണ്ടി: വിസ്ഡം സ്റ്റുഡന്‍സ് കോഴിക്കോട് നോര്‍ത്ത് ജില്ലാ നേതൃസംഗമം കൊയിലാണ്ടിയില്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി സമൂഹത്തില്‍ വളര്‍ന്നുവരുന്ന ലഹരി ഉപയോഗത്തെ ഗൗരവത്തോടെ കാണണമെന്നും, ക്രിയാത്മകമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു. കൊയിലാണ്ടി മുജാഹിദ് സെന്ററില്‍ ചേര്‍ന്ന സംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി കെ. ജമാല്‍ മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ
പ്രിയ നേതാവിന്റെ ഓര്‍മ്മകളില്‍; കോണ്‍ഗ്രസ് നേതാവ് ചെറുമഠത്തില്‍ രാധാകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് കോണ്‍ഗ്രസ്
കൊയിലാണ്ടി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മരളൂര്‍ ചെറുമഠത്തില്‍ രാധാകൃഷ്ണന്റെ ഓര്‍മ്മകളില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. എം.ജി.എന്‍. നഗറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍ എന്‍.ടി. രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പര്‍ പി. രത്‌നവല്ലി, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. വിജയന്‍, ബ്ലാേക് പ്രസിഡന്റ് മുരളി തോറോത്ത്, മുന്‍ കൗണ്‍സിലര്‍ കലേക്കാട്ട് ബാബുരാജ്, രജീഷ്
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ മുമ്പില്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പൊയില്‍ക്കാവ് എച്ച്.എസും; ഉപജില്ലാ കലോത്സവം അവസാന ലാപ്പിലെത്തുമ്പോള്‍ സ്‌കൂളുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം
തിരുവങ്ങൂര്‍: കൊയിലാണ്ടി ഉപജില്ലാ കലോത്സവം അവസാന ലാപ്പിലെത്തുമ്പോള്‍ ഓവറോള്‍ കിരീടത്തിനായി സ്‌കൂളുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 79 ഇനങ്ങളില്‍ 71 എണ്ണത്തിന്റെ ഫലം വന്നപ്പോള്‍ 40 എ ഗ്രേഡുകളുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് ഒന്നാം സ്ഥാനത്തുള്ളത്. 226 പോയിന്റുകളാണ് പൊയില്‍ക്കാവ് നേടിയത്. രണ്ടാം സ്ഥാനത്ത് 200 പോയിന്റുകളോടെ ഗവണ്‍മെന്റ് മാപ്പിള
കോല്‍ക്കളി, ഒപ്പന, ഓലമടയല്‍; വയോജന-വനിതാ കലോത്സവം സംഘടിപ്പിക്കാനൊരുങ്ങി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു
കൊയിലാണ്ടി: വനിതാ- വയോജന കലോത്സവം സംഘടിപ്പിക്കാനൊരുങ്ങി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ മാസത്തിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പരിപാടി വിജയിപ്പിക്കുന്നതിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് കലോത്സവം നടക്കുക. തിരുവാതിരക്കളി, കോല്‍ക്കളി, കഥാപ്രസംഗം, ഓലമടയല്‍,ഒപ്പന തുടങ്ങി ഇരുപതോളം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വയോജനങ്ങളുടെയും വനിതകളുടെയും നിര്‍ദേശ പ്രകാരം ഉള്ള മത്സരങ്ങളും
2023-24 വാര്‍ഷിക പദ്ധതി; മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്.
ചേമഞ്ചേരി: മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് പിവിസി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. 2023-2024 വാര്‍ഷിക പദ്ധതിയില്‍ മത്സ്യ തൊഴിലാളി പ്രേത്യേക പദ്ധതി പ്രകാരമാണ് പ്രൊജക്റ്റ് തയ്യാറാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ടാങ്ക് വിതരണം ചെയ്തുകൊണ്ട് പദ്ധതി ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല എം. അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ്
അഞ്ച് സെന്റ് സ്ഥലത്ത് പോഷകത്തോട്ടം നിര്‍മ്മിക്കാന്‍ താല്‍പര്യമുണ്ടോ? കൊയിലാണ്ടി കൃഷി ഭവന്‍ സഹായിക്കും- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: നഗരസഭ കൃഷിഭവന്‍ പരിധിയില്‍ അഞ്ച് സെന്റ് സ്ഥലത്ത് പോഷക തോട്ടം നിര്‍മ്മിക്കാന്‍ താല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഇതിലേക്കായി 800/ രൂപ വിലവരുന്ന അത്യുല്‍പാദന ശേഷിയുള്ള പച്ചക്കറി തൈകളും, പരമ്പരാഗത തൈകളും സംരക്ഷണോപാധികളായ കുമ്മായം ജീവാണു വളങ്ങള്‍, ജൈവകീടനാശിനികള്‍, ട്രൈക്കോഡര്‍മ, സ്യൂഡോമോണസ് തുടങ്ങിയവയും ഉള്‍പ്പെടെയുള്ള ഒരു കിറ്റിന് 300/ രൂപ കര്‍ഷകര്‍ നല്‍കേണ്ടതാണ്.