Category: കൊയിലാണ്ടി

Total 8824 Posts

ലഹരിമാഫിയയ്‌ക്കെതിരെ കൊയിലാണ്ടിയില്‍ പരിശോധന ശക്തമാക്കി പോലീസ്; ഇന്ന് നടത്തിയ പരിശോധനയ്ക്കിടെ പോലീസിനെ അക്രമിച്ച് കോളേജ് വിദ്യാര്‍ത്ഥി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഡ്യൂട്ടിയ്ക്കിടെ കോളേജ് വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് ചിത്രാടാക്കീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. എസ്.ഐ.ജിതേഷ്, ഗ്രേഡ് എസ്.ഐ, അബ്ദുള്ള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, സിനുരാജ് എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ സ്വകാര്യ  കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥി അത്തോളി കൊങ്ങന്നൂര്‍ മലയില്‍ നോബിന്‍ (23) നെ പോലീസ്

കൊല്ലം നെല്ല്യാടി റെയില്‍വേ ഗേറ്റിന് സമീപം ആരംഭിച്ച ഫാര്‍മ പ്ലസ് ഡോക്ടേഴ്‌സ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

കൊല്ലം:  കൊല്ലം നെല്ല്യാടി റെയില്‍വേ ഗേറ്റിന് സമീപത്തെ ഫാര്‍മ പ്ലസ് മെഡിക്കല്‍ ഷോപ്പിനോടനുബന്ധിച്ച് തുടങ്ങിയ ഡോക്ടേഴ്‌സ് ക്ലിനിക് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ. അജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.വി.ഷഫീക്ക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നടേരി ഭാസ്‌ക്കരന്‍, പി.പി. താഹ, കെ.എം. ഇമ്പിച്ചി അഹമ്മദ്, ടി.വി. അബ്ദുല്ല, ഡോ.ജെ.ആര്‍. അശ്വതി എന്നിവര്‍

വെള്ളറക്കാട് മെറ്റല്‍ കയറ്റിപ്പോവുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം; വന്‍ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: മൂടാടിയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം. ഇന്ന് രാത്രി 8 മണിയോടെ വെള്ളറക്കാട് വെച്ചാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേയ്ക്ക് മെറ്റല്‍ കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. വേഗതയില്‍ വന്ന ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ്. റോഡിലേയ്ക്ക് മെറ്റല്‍ വീണ നിലയിലായതിനാല്‍

പന്തലായനി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ 2025 മെയ് 28ന്

കൊയിലാണ്ടി: പന്തലായനി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനവും മൂഹൂര്‍ത്തവും കുറിച്ചു. 2025 മെയ് 28ന് പ്രതിഷ്ഠാദിനം. ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങള്‍ കൊണ്ട് മഹാവിഷ്ണു ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏതാണ്ടു പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പ്രശസ്ത ജ്യോതിഷി ബാലകൃഷ്ണ പണിക്കര്‍ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനവും മുഹൂര്‍ത്തവും കുറിച്ചു. തന്ത്രിപാടേരി ഇല്ലത്ത് നവീന്‍ നമ്പൂതിരിപ്പാട് ചടങ്ങിന് നേതൃത്വം

പങ്കെടുത്തത് നിരവധി ഭക്തര്‍; മരളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ചെമ്പോല സമര്‍പ്പണം നടത്തി

കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍  ചെമ്പോല സമര്‍പ്പണം നടന്നു. എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അരക്കോടി രൂപ ചിലവില്‍ ശ്രീകോവില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടന്നുവരികയാണ്. പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ മരളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ കലേക്കാട്ട് രാജമണി ടീച്ചര്‍, ഗിരീഷ് പുതുക്കുടി, രമേശന്‍ രനിതാലയം, ശിവദാസന്‍ പനച്ചിക്കുന്ന്, അശോക് കുമാര്‍കുന്നോത്ത് എന്നിവര്‍

സ്വന്തമായി ഒരു ബിസിനസ് ആണോ സ്വപ്നം? സർക്കാരിന്റെ നാനോ ഹൗസ്‌ ഹോൾഡ് യൂണിറ്റുകളെ കുറിച്ച് കൂടുതൽ അറിയാം

തിരുവനന്തപുരം: സ്വന്തമായി സംരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവരാണോ? സ്വന്തം വീടിനോട് ചേർന്ന് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സർക്കാരിന്റെ നാനോ ഹൗസ്‌ ഹോൾഡ് യൂണിറ്റ് പദ്ധതിയുണ്ട്. സംസ്ഥാന സർക്കാർ കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കേരളത്തെ നൂതന വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുന്നതിനുമായി കൊണ്ടുവന്നതാണ് നാനോ ഹൗസ് ഹോൾഡ് യൂണിറ്റുകൾ. 10 ലക്ഷം രൂപക്ക് താഴെ മൂലധനം നിക്ഷേപം

ചായങ്ങളാൽ അത്ഭുതം തീർത്ത് കുരുന്നുകൾ; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സീനിയർ ചേംബർ ഇൻ്റർ നാഷനൽ കൊയിലാണ്ടി ലീജിയണിന്റെ ചിത്രരചനാ മത്സരം

കൊയിലാണ്ടി: സീനിയർ ചേംബർ ഇൻ്റർ നാഷനൽ കൊയിലാണ്ടി ലീജിയൺ – വർണ്ണം 2024 ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കീഴരിയൂർ, ചെങ്ങോട്ട്കാവ് പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നീ മേഖലകളിലെ എൽ. കെ. ജി. മുതൽ 7-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾകളാണ് ചായങ്ങളാൽ അത്ഭുതം തീർത്തത്. കൊയിലാണ്ടി സീനിയർ ചേംബർ പ്രസിഡണ്ട് മനോജ് വൈജയന്തം ചിത്രം വരച്ച് പരിപാടി

പതിറ്റാണ്ടുകളുടെ രുചിവൈവിധ്യം ഇനി ഓര്‍മ; പുറക്കാടുകാരുടെ പ്രിയപ്പെട്ട കുഞ്ഞിരാമേട്ടന് വിട നല്‍കി നാട്

പുറക്കാട്‌: കല്യാണസദ്യയെന്നാല്‍ പുറക്കാടുകാര്‍ക്ക് കുഞ്ഞിരാമേട്ടന്റെ സദ്യയാണ്. ആവി പറക്കുന്ന ചോറും അതിന്‍മേല്‍ സാമ്പാറും ഒഴിച്ച് കാളനും ഓലനും കൂട്ടിച്ചേര്‍ത്ത് ഒരു പിടി….ആഹാ! ഒരിക്കല്‍ കഴിച്ചാല്‍ കുഞ്ഞിരാമേട്ടന്റെ സദ്യം ആരും മറക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാരണം കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷമായി പാചകരംഗത്ത് മീത്തലെ ആയടത്തിൽ കുഞ്ഞിരാമട്ടേന്‍ നിറസാന്നിധ്യമായിരുന്നു. മന്ദംകണ്ടത്ത് മാധവന്‍ നായരുടെ കൂടെ കൂടിയാണ് പാചകത്തിന്റെ രഹസ്യകൂട്ടുകള്‍

ജില്ലയിൽ കോൺ​ഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ കൊയിലാണ്ടിയില്‍ ഭാ​ഗികം; സ്വകാര്യ ബസുകൾ സര്‍വ്വീസ് നടത്തുന്നു, വടകരയില്‍ തുറന്ന കടകള്‍ അടപ്പിച്ച് സമരാനുകൂലികള്‍

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോ​ഗമിക്കുന്നു. ജില്ലയിലെ ഭൂരിഭാ​ഗം സ്വകാര്യ ബസുകളും ഇന്ന് സർവ്വീസ് നടത്തി. പയ്യോളി ടൗണിൽ ബസ് തടയാൻ ശ്രമിച്ച സമരാനുകൂലികളെ പോലിസ് പിരിച്ചുവിട്ടു. അതേ സമയം ഇന്ന് ഞായറാഴ്ചയായതിനാൽ കടകളെല്ലാം പൊതുവേ അവധിയാണ്. ഞായറാഴ്ച സ്ഥിരമായി പ്രവര്‍ത്തിക്കാറുള്ള

ബസിൽ വീണ് പരിക്കേറ്റ യുവതിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാരോപണം; കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: സ്വകാര്യ ബസ് ‍ഡ്രെെവറെയും കണ്ടക്ടറെയും സംഘം ചേർന്ന് എത്തിയവർ മർദ്ദിച്ചതായി പരാതി. കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന KL 13 – എ.ആർ. 1176 നമ്പർ കൃതിക ബസ്സിലെ ഡ്രൈവർ പിണറായി സ്വദേശി ലിജിൻ, കണ്ടക്ടർ കണ്ണൂർ കൂടാളി സ്വദേശി ഉമേഷ് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ശനിയാഴ്ച വെെകീട്ടായിരുന്നു സംഭവം. സംഭവത്തിൽ