Category: കൊയിലാണ്ടി
കെ.എസ്.എസ്.പി.എ കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം; പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി വനിതാ സമ്മേളനം
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കെ.എസ്.എസ്.പി.എ കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി വനിതാ സമ്മേളനം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.എ വനിത ഫോറം സംസ്ഥാന സെക്രട്ടറി എം.വാസന്തി ഉദ്ഘാടനം ചെയ്തു. സമൂഹം – സത്രീ സൗഹൃദം എന്ന വിഷയത്തില്‍ കേരള മദ്യനിരോധ സമിതി വനിത ഫോറം സെക്രട്ടറി ഈയ്യച്ചേരി പത്മിനി ടീച്ചർ ക്ലാസെടുത്തു. യോഗത്തിൽ
സംശയം തോന്നി ചാക്ക് പരിശോധിച്ചപ്പോള്‍ നട്ടും ബോള്‍ട്ടും; മൂടാടി റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നും പട്ടാപ്പകല്‍ മോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു*
കൊയിലാണ്ടി: മൂടാടി റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നും മോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീത്തായി പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നുമുള്ള നട്ടും ബോള്‍ട്ടും രണ്ട് പേര്‍ ചാക്കില്‍ കയറ്റി ഓട്ടോറിക്ഷയില്‍ കയറ്റി വെക്കുന്നത് കണ്ട് സംശയം തോന്നിയ ഒരാളാണ് വിവരം നാട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന്
കോടിക്കല്‍ സ്വദേശിനിയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് പുറക്കാടേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ വെച്ച് നഷ്ടമായതായി പരാതി
കൊയിലാണ്ടി: തിക്കോടിയില്‍ നിന്നും പുറക്കാടേക്ക് പോവുന്നതിനിടെ കോടിക്കല്‍ സ്വദേശിനിയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് നഷ്ടമായതായി പരാതി. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് തിക്കോടിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സ്വര്‍ണഭാരണം വാഹനത്തില്‍ വെച്ച് മറന്നു പോയത്. ആറ് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ സ്‌കൂള്‍ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. പുറക്കാട്ടെ വീട്ടിലെത്തിയശേഷമാണ് ബാഗ് എടുക്കാന്‍ വിട്ടുപോയത് ശ്രദ്ധയില്‍പെട്ടത്. പയ്യോളി,
പെരുവട്ടൂർ പടിഞ്ഞാറെമൂലയിൽ നാരായണി അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂരിലെ പടിഞ്ഞാറെമൂലയിൽ നാരായണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ചന്തപ്പൻ (റിട്ട: റെയില്‍വേ). മക്കൾ: കമല, ബാലകൃഷ്ണൻ, യശോദ, രവീന്ദ്രൻ, രാജൻ, ശ്യാമള, ശശീന്ദ്രൻ, ശൈലജ സുനിൽകുമാർ, പരേതനായ സത്യൻ. മരുമക്കൾ: പരേതനായ വാസു, ഗംഗാധരന്‍, ഭാസ്കരൻ (സി.പി.ഐ.എം കന്നൂര് ബ്രാഞ്ച് മെമ്പർ), ബാലകൃഷ്ണൻ, രുഗ്മിണി, ഷാജി, പ്രസീത (സി.പി.ഐ.എം പെരുവട്ടൂർ നോർത്ത്
കെ.പി.എ റഹീം പുരസ്‌കാരം തിക്കോടി നാരായണന്
തിക്കോടി: ഗാന്ധിയൻ കെ.പി.എ റഹീമിന്റെ സ്മരണയ്ക്കായി പാനൂര്‍ സ്മൃതിവേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം തിക്കോടി നാരായണന്. 11,111 രൂപയും ഫലകവുമാണ് പുരസ്‌കാരം. പുരസ്കാരം റഹിം മാസ്റ്റരുടെ ഓർമ്മദിനമായ ജനുവരി 13ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നാരായണന് സമ്മാനിക്കും. വിനയം, ലാളിത്യം, സത്യസന്ധത എന്നീ മൂല്യങ്ങൾ കൈവിടാതെ തികഞ്ഞ ഗാന്ധിയനായി ജീവിതംനയിക്കുന്ന തിക്കോടി നാരായണൻ 92-ാം
‘ഊഷ്മളമായ സൗഹൃദങ്ങളിലൂടെ സ്നേഹം പങ്കിടുന്ന നല്ല മനുഷ്യരായി വളരാൻ യുവതലമുറക്ക് കഴിയണം’; കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്‌കൂളിലെ എൻ.എസ്.എസ് ക്യാമ്പില്‍ സോമൻ കടലൂർ
കൊയിലാണ്ടി: ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും സ്നേഹം പങ്കിടുന്ന അനുഭവങ്ങളിലൂടെയും നല്ല മനുഷ്യരായി വളരാൻ യുവതലമുറക്ക് കഴിയണമെന്ന് പ്രശസ്ത എഴുത്തുകാരൻ സോമൻ കടലൂർ. കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ‘നാട്ടുപച്ച’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ എൻ.വി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പി.എ പ്രതീഷ് ലാൽ, രാജൻ പഴങ്കാവിൽ,
കാരയാട് പ്രൊഫഷണല്‍ നാടക രാവിന് ഡിസംബര്‍ 26ന് തിരിതെളിയും
അരിക്കുളം: കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടക രാവിന് ഡിസംബര്‍ 26ന് തിരശ്ശീല ഉയരും. അന്നേ ദിവസം വൈകീട്ട് അഞ്ച് മണിയ്ക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ രാവ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി ഏഴ് മണിയ്ക്ക് മിഠായി തെരുവ് നാടകം അരങ്ങേറും. 27ന് രാത്രി
സുസ്ഥിര വികസനത്തിനായി എന്‍എസ്എസ് യുവത; ഗവണ്‍മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്പതദിന ക്യാമ്പിന് തുടക്കം
കൊയിലാണ്ടി: ഗവര്‍മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്പതദിന ക്യാമ്പിന് തുടക്കമായി. കുറുവങ്ങാ ട് സെന്റര്‍ യു.പി സ്‌കൂളില്‍നടക്കുന്ന ക്യാമ്പ് ‘സുസ്ഥിര വികസനത്തിനായി എന്‍എസ്എസ് യുവത’എന്ന പ്രമേയമാണ് മുന്നോട്ട് വെക്കുന്നത്. ”കൂട്ട് ”എന്ന് പേര് നല്‍കിയ ക്യാമ്പിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത് കണ്ടി നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ലൈജു ടീച്ചര്‍ എന്‍എസ്എസ് പതാക
നാടകക്കളരിയും നാടന്‍പാട്ടും വാനനിരീക്ഷണവുമൊക്കെയായി കുട്ടികളുടെ കളിപ്പന്തല്‍; ഏകദിന പഠന ക്യാമ്പുമായി ചേമഞ്ചേരി യു.പി സ്‌കൂള്‍
പൂക്കാട്: ചേമഞ്ചേരി യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് വേണ്ടി ഏകദിന പഠന ക്യാമ്പ് കളിപ്പന്തല്‍ സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം ക്യാമ്പുകള്‍ക്ക് സാധിക്കാറുണ്ടെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. പന്തലായനി ബി.പി.സി മധുസൂദനന്‍ സാര്‍ മുഖ്യാതിഥിയായി. സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ മധുസൂദനന്‍ സാറിന്റെ പൂര്‍വ്വ കാല അനുഭവങ്ങള്‍
നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍; ശ്രദ്ധേയമായി രക്ഷിതാക്കള്‍ ഒരുക്കിയ ‘സ്വാദ്’ ഫുഡ് ഫെസ്റ്റ്
കൊയിലാണ്ടി: ചനിയേരി മാപ്പിള എല്‍.പി. സ്‌കൂള്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാദ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളാണ് ഒരുക്കിയത്. പരിപാടിയില്‍ 30 രക്ഷിതാക്കള്‍ പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ പി. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ടി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പി.വി. മുസ്തഫ, വിനീത്, എം.പി.ടിഎ. പ്രസിഡന്റ് മാഷിദ, രേഷ്മ ടീച്ചര്‍