Category: മേപ്പയ്യൂര്‍

Total 535 Posts

ബസില്‍ നിന്നും കളഞ്ഞുകിട്ടിയത് മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ പാദസരം; പൊലീസിനെ ഏല്‍പ്പിച്ച് കണ്ടക്ടര്‍, ഉടമയെ കണ്ടെത്തി മേപ്പയ്യൂര്‍ പൊലീസ്

മേപ്പയ്യൂര്‍: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ തിരിച്ചേല്‍പ്പിക്കാന്‍ സഹായകരമായത് ബസ് കണ്ടക്ടരുടെ ഇടപെടല്‍. പയ്യോളിയില്‍ നിന്നും മേപ്പയ്യൂരിലേക്ക് പോകവെ ഇന്ന് രാവിലെയാണ് ശ്രീറാം ബസില്‍ നിന്നും സ്വര്‍ണ്ണ പാദസരം കളഞ്ഞുകിട്ടിയത്. യാത്രക്കാരിലൊരാള്‍ ഈ പാദസരം കണ്ടക്ടറായ മനീഷിനെ ഏല്‍പ്പിക്കുകയായിരുന്നു. മേപ്പയ്യൂരിലെത്തിയ കണ്ടക്ടര്‍ മേപ്പയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഈ വിവരം സോഷ്യല്‍ മീഡിയകള്‍

നരക്കോട് തെക്കെ പൊയില്‍ മിനു മുംതാസ് അന്തരിച്ചു

മേപ്പയ്യൂര്‍: നരക്കോട് തെക്കെ പൊയില്‍ മിനു മുംതാസ് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: അബ്ദുറഹ്മാന്‍. മക്കള്‍: ആഷിക്ക് (ദുബൈ അര്‍ബാസ് ഗുജറാത്ത്), അഫ്താഫ് (ഗുജറാത്ത്, പരേതനായ അര്‍ഷാദ്. സഹോദരങ്ങള്‍: അസീസ് കാവുന്തറ, ആസിഫ് കാവുന്തറ, ആരിഫ് കാവുന്തറ. പരേതനായ കുഞ്ഞമ്മദ് കാവുന്തറയുടെയും നബീസയുടെയും മകളാണ്. മരുമകള്‍: ആല്‍ഫിയ കാവുംവട്ടം

മേപ്പയ്യൂരിലെ സംഘര്‍ഷം: സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന നടപടി അവസാനിപ്പിക്കുക, മേപ്പയ്യൂര്‍ പൊലീസിന്റേത് ഏകപക്ഷീയവും ധിക്കാരപരവുമായ നടപടിയെന്നും സി.പി.എം

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേപ്പയൂരില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്ന നടപടി മേപ്പയ്യൂര്‍ പൊലീസ് അവസാനിപ്പിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. പൊലീസ് ഏകപക്ഷീയമായാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും സി.പി.എം നോര്‍ത്ത് സൗത്ത് ലോക്കല്‍ കമ്മിറ്റികള്‍ ആരോപിച്ചു. നിരവധി കേസുകളില്‍ പാര്‍ട്ടിയുടെയും ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും ഉത്തരവാദപ്പെട്ട നേതാക്കളെയും

കീഴരിയൂർ കുഴുമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു

കീഴരിയൂർ: കുഴുമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മകൾ: ശോഭ. മരുമകൻ: വിജയൻ കണിയാണ്ടി (എൽഐസി). Description: keezhariyur kuzhambil Lakshmi Amma passed away

കൂട്ടാലിട തൃക്കുറ്റിശ്ശേരിയിലെ ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു

കൂരാച്ചുണ്ട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ അഖില്‍ ശ്രീധരന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.സെപ്തംബര്‍ 14ന് കൂട്ടാലിട തൃക്കുറ്റിശ്ശേരിയില്‍ വച്ചായിരുന്നു വാഹനാപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അഖിലിന്റെ ബൈക്കും എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പുറകില്‍ ഇരുന്ന അഖില്‍ റോഡിലേക്ക് തെറിച്ച് വീഴുകയും തലയ്ക്ക്

വില്ലേജ് ഓഫീസുകളില്‍ കയറിയിറങ്ങി ഇനി നേരം കളയണ്ട, ഇനിയെല്ലാം എളുപ്പത്തില്‍; മൂടാടി, മേപ്പയൂര്‍ വില്ലേജ് ഓഫീസുകള്‍ ഇനി സ്മാര്‍ട്ടാണ്‌

മൂടാടി: മൂടാടി, മേപ്പയ്യൂർ, നെല്ലിപ്പൊയിൽ വില്ലേജുകൾ ‘സ്മാര്‍ട്ടാവുന്നു’. വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച സര്‍ക്കാരിന്റെ ‘സ്മാർട്ട് വില്ലേജ് ഓഫീസ്’ പദ്ധതിയിലൂടെയാണ്‌ മൂന്ന് വില്ലേജുകളും സ്മാര്‍ട്ടാവുന്നത്. പദ്ധതി പ്രകാരം സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ 520 എണ്ണം ഇതിനകം സ്മാർട്ട്‌ വില്ലേജുകളായി മാറിയിട്ടുണ്ട്. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ സേവനങ്ങൾ

കുടുംബ സംഗമം സംഘടിപ്പിച്ച് മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിലെ കുടുംബാം​ഗങ്ങൾ

മേപ്പയൂർ: മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. നാരായണൻ പി ഉദ്ഘാടനം ചെയ്തു. കാർത്തിയാനി കീഴരിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാഘവൻ പുനത്തിൽ അധ്യക്ഷത വഹിച്ചു. ബാബു പുനത്തിൽ, മീനാക്ഷി, ഗീത, കമല, പത്മിനി, കോമള, ബിന്ദു, ബാബു പെരുവട്ടൂർ, വിനീഷ് കിഴട്ടാട്ട്, ശ്രീജിൽ ചെറുവണ്ണൂർ, പ്രശാന്ത് പുനത്തിൽ, വിജീഷ് കവിതാലയം, ജിഷ്ണു, ശോഭിത്ത്

”ഇതെന്താ ചന്ദ്രന്റെ ഉപരിതലമോ! ഈ റോഡിന്റെ അധികാരികളേ, ഗതികെട്ടൊരു നേരത്ത് ഇതിലൂടെ വന്ന് പെട്ടുപോയി” കൊല്ലം-നെല്ല്യാടി മേപ്പയ്യൂര്‍ റോഡിന്റെ ശോചനീയാവസ്ഥ വെളിവാക്കുന്ന ആര്‍.ജെ.സൂരജിന്റെ വീഡിയോ വൈറലാവുന്നു

മേപ്പയ്യൂര്‍: കൊല്ലം-നെല്ല്യാടി മേപ്പയ്യൂര്‍ റോഡിന്റെ ശോചനീയാവസ്ഥ വെളിവാക്കുന്ന വ്‌ളോഗര്‍ ആ.ജെ.സൂരജിന്റെ വീഡിയോ വൈറലാകുന്നു. ഗൂഗിള്‍ മാപ്പില്‍ ഷോട്ട് കട്ട് എന്നുകണ്ട് ഇതുവഴി യാത്ര ചെയ്തതാന്‍ ആകെ പെട്ടുപോയി എന്നാണ് സൂരജ് വീഡിയോയില്‍ പറയുന്നത്. കുണ്ടുംകുഴിയുമില്ലാത്ത പോകാന്‍ പറ്റിയ ഒരു പത്തുമീറ്റര്‍ ദൂരംപോലും ഈ റോഡില്‍ ഇല്ലെന്നും സൂരജ് വീഡിയോയില്‍ പറയുന്നു. ഇതുവഴി സര്‍വ്വീസ് നടത്തുന്ന ബസുകളുടെ

“ആർ.എസ്.എസ് എന്ന പ്രധാന ‘വർഗീയ’ സംഘടന തന്നെയാണ് എന്റെ ബാപ്പയെ ക്രൂരമായി കൊന്നുകളഞ്ഞത്”; സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘പ്രധാന സംഘടന’ പരാമർശത്തിനെതിരെ മേപ്പയ്യൂരിലെ രക്തസാക്ഷി ഇബ്രാഹിമിന്റെ മകൻ

മേപ്പയൂര്‍: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആര്‍.എസ്.എസ് നേതാവിനെ കണ്ടതില്‍ അപാകതയില്ലെന്ന് പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിനെതിരെ വിമർശനവുമായി മേപ്പയ്യൂരിലെ സിപിഎം രക്തസാക്ഷി ഇബ്രാഹിമിൻ്റെ മകൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെബിന്‍ വിമര്‍ശനം ഉന്നയിച്ചത്. ആർ എസ് എസ് എന്ന ‘വർഗീയ’ സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന്‌ കളഞ്ഞതെന്നും,

പങ്കെടുത്തത് നൂറിലധികം പേര്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കീഴരിയൂരിലെ വയോജന ആയുർവേദ ക്യാമ്പ്

കീഴരിയൂർ: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ കീഴരിയൂരില്‍ ആയുർവേദ വയോജന ക്യാമ്പ് സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്തും ഗവ.ആയുർവേദ ഡിസ്‌പെൻസറി ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്‌. കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച ക്യാമ്പ്