Category: ചരമം
പുളിയഞ്ചേരി പനച്ചിക്കുന്നുമ്മല്‍ പൂര്‍ണിമയില്‍ എം.ഐ അഹമ്മദ് അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി പനച്ചിക്കുന്നുമ്മല്‍ പൂര്‍ണിമയില്‍ എം.ഐ അഹമ്മദ് അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: മാധവി (റിട്ട പഞ്ചായത്ത്). മക്കള്‍: ഷബ്‌നം, ഷിബിന്‍. മരുമകന്‍: സതീശന്‍ (മണിയൂര്‍).
മുചുകുന്ന് കളത്തില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് കളത്തില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭാര്യ: കല്യാണി. മക്കള്‍: നാരായണന്‍ (മിലിട്ടറി), സുരേഷ് ബാബു (ഓട്ടോ ഡ്രൈവര്‍ കൊയിലാണ്ടി ), ശാന്ത (മണിയൂര്‍), ഷീല ( തിരുവങ്ങൂര്‍). മരുമക്കള്‍: ദാമോദരന്‍, ദിഷ, റീന, പ്രദീപന്‍. സഹോദരങ്ങള്‍: ലക്ഷ്മി ചേലിയ, കുഞ്ഞികേളപ്പന്‍, നന്തി, ദേവി വീരവഞ്ചേരി, സഞ്ചയനം തിങ്കളാഴ്ച.
ചേമഞ്ചേരി ചീനിച്ചേരി കൊളക്കണ്ടത്തില്‍ മാധവി അന്തരിച്ചു
ചേമഞ്ചേരി: ചീനിച്ചേരി കൊളക്കണ്ടത്തില്‍ മാധവി അന്തരിച്ചു. അറുപത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ ചോയി. അമ്മ: ഉണിച്ചിര. സഹോദരങ്ങള്‍: ഗീത (മുന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം) കെ.കെ ആണ്ടിക്കുട്ടി, ശ്രീമതി, രാജന്‍, അജി. സംസ്‌ക്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.
കാട്ടിലെപീടിക പൊന്നനടി ദാമോദരന്‍ അന്തരിച്ചു
കൊയിലാണ്ടി: കാട്ടിലെപീടിക പൊന്നനടി ദാമോദരന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ: ലീല മക്കള്‍: ഷാജി, പരേതനായ അജി, ഭാമിനി മരുമക്കള്‍: സിന്ധു, നിഷ , പരേതനായ ദയാനന്ദന്‍ സഹോദരങ്ങള്‍: കുഞ്ഞിമാണിക്യം, ചന്തുകുട്ടി. സംസ്‌ക്കാരം വൈകീട്ട് 6 മണിക്ക്.
കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍ അന്തരിച്ചു
കോഴിക്കോട്: ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. മൂഴിക്കല്‍ ചെറുവറ്റ പീസ് സ്‌കൂൡന് സമീപത്തുള്ള വസതിയിലായിരുന്നു അന്ത്യം. കോഴിക്കോട് കോര്‍പ്പറേഷന്റെ വെള്ളയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്നു. അറബിക് അധ്യാപകന്‍ ആയിരുന്ന അദ്ദേഹം കേരള സ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷന്‍, ഐഡിയല്‍ പീസ് മൂവ്‌മെന്റ് തുടങ്ങിയ സംഘടനകളുടെ ജനറല്‍ സെക്രട്ടറിയാണ്.
മുചുകുന്ന് ചെമ്പോട്ടുവയല്‍ കല്യാണികുട്ടി അന്തരിച്ചു
മുചുകുന്ന്: ചെമ്പോട്ടുവയല്‍ കല്യാണികുട്ടി അമ്മ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: ചെമ്പോട്ടുവയല്‍ നാരായണന്‍ നായര്‍(താലൂക്ക് ഓഫീസ് കൊയിലാണ്ടി). മക്കള്‍: പ്രീത, പ്രദീപന്‍, പ്രമോദ്. മരുമക്കള്‍: ശ്രീധരന്‍, യമുന. സഹോദരങ്ങള്‍: ദേവകി, ലക്ഷ്മി, ജാനകി, കമല, കിഴക്കയില്‍ രാമകൃഷ്ണന്‍ (പ്രസിഡണ്ട് മൂടാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സഞ്ചയനം 31 വെള്ളിയാഴ്ച.
പുളിയഞ്ചേരി പുത്തന്‍പുരയില്‍ താമസിക്കും താഴെ പുരയില്‍ നന്ദന അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി പുത്തന്‍പുരയില്‍ താമസിക്കും താഴെ പുരയില്‍ നന്ദന അന്തരിച്ചു. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. അഛന്‍: ബാബു ടി.പി( ചെത്ത് വ്യവസായ ബ്രാഞ്ച് അംഗം) അമ്മ: ശൈലജ. സഹോദരന്‍: ഷിബിന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണി വീട്ട് വളപ്പില്‍ സംസ്‌ക്കരിക്കും.
കൊല്ലം കുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം കുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ: പരേതയായ കാര്‍ത്ത്യായനി മക്കള്‍: സവിത, പരേതരായ ഗിരീഷ്, രജീഷ് ബാബു. മരുമക്കള്‍: നിഷ, ബവിന, പരേതനായ ചന്ദ്രന്‍. സഞ്ചയനം വ്യാഴാഴ്ച.
മുചുകുന്ന് ചൂരക്കാട്ട് ബാലന്‍ നായര്‍ അന്തരിച്ചു
മുചുകുന്ന്: ചൂരക്കാട്ട് ബാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: രാധ. മക്കള്‍: പ്രദീഷ്, പ്രിയ. മരുമക്കള്‍: രജില, ബിജു. സഹോദരങ്ങള്‍: പത്മനാഭന്‍ നായര്‍, ബാലകൃഷ്ണന്‍, പരേതരായ വേലായുധന്‍ നായര്‍, ലക്ഷ്മി. സഞ്ചയനം: വ്യാഴാഴ്ച.
പുറക്കാട് കണ്ടംചേരി ജിനീഷ് അന്തരിച്ചു
തിക്കോടി: പുറക്കാട് കണ്ടംചേരി ജിനീഷ് അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: പത്മിനി. സഹോദരങ്ങള്‍: ജീജ. മൃതദേഹം നന്തിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. Summary: Purakkad Kandamcheri Jinish passed away