Category: ചരമം
ഉള്ളിയേരി ഒള്ളൂർ വമ്പൻ കണ്ടി മീത്തൽ അമ്മാളു അന്തരിച്ചു
ഉള്ളിയേരി: ഒള്ളൂർ വമ്പൻ കണ്ടി മീത്തൽ അമ്മാളു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: കമല, ദേവി, ദേവദാസൻ (ഡോക്യുമെന്റ് റൈറ്റർ), രാമചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ, ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ, കൊയിലാണ്ടി), സുമതി. മരുമക്കൾ: ശ്രീധരൻ (നാറാത്ത്), ഹരിദാസൻ (ബേപ്പൂർ), ശ്യാമള (പനായി), ഷീന (നൻമണ്ട), സദാനന്ദൻ (എരമംഗലം). സംസ്കാരം:
ഉള്ള്യേരി മനാട് കൊണോര്‍ത്ത് കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
ഉള്ള്യേരി: മനാട് കൊണോര്‍ത്ത് കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായശങ്കരകുറുപ്പ്. മക്കള്‍: ചന്ദ്രന്‍, വേണുഗോപാല്‍, ബാലകൃഷ്ണന്‍, സുമേഷ് (യു.ഡി ക്ലര്‍ക്ക് നടുവണ്ണൂര്‍ പഞ്ചായത്ത്), ശാരദ, രുക്മിണി. മരുമക്കള്‍: ശോഭ,( കരിമ്പാപൊയില്‍) ഗീത,( പറമ്പിന്റെ മുകള്‍), രാജി (ചേലിയ )മഞ്ജുഷ (വകയാട് ), വേലായുധന്‍(ഉള്ളൂര് )സുരേന്ദ്രന്‍ (കൊയക്കാട് ). സഹോദരങ്ങള്‍: കല്ല്യാണിഅമ്മ, പരേതരായ
മൂടാടി ഇളയിടത്ത് നാണിയമ്മ അന്തരിച്ചു
മൂടാടി: ഇളയിടത്ത് നാണിയമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ ഗോവിന്ദന്‍ മാസ്റ്റര്‍ മക്കള്‍: പ്രേമാനന്ദന്‍, ജയാ നന്ദന്‍, പവിത്രന്‍, പരേതനായ സന്തോഷ് കുമാര്‍, വത്സല, തങ്കം, പരേതനായ സുകുമാരന്‍ നായര്‍ (എക്‌സ് മിലട്ടറി ). മരുമക്കള്‍: വിജയന്‍ നായര്‍, അജിത, സത്യഭാമ, സുമതി, സീമ, പരേതനായ കുഞ്ഞിരാമന്‍ അടിയോടി (മേപ്പയൂര്‍). സഹോദരങ്ങള്‍: വടക്കയില്‍
കാട്ടിലപീടിക വയലില്‍ അഹമ്മദ് കോയ അന്തരിച്ചു
കൊയിലാണ്ടി: കാട്ടിലപീടിക വയലില്‍ അഹമ്മദ് കോയ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. പിതാവ്: പരേതനായ സൂപ്പി ഹാജി. മാതാവ്: വയലില്‍ ഫാത്തിമ. ഭാര്യ: ടി.വി ഫാത്തിമ കണ്ണന്‍ കടവ്. മക്കള്‍: മുഹമ്മദ് സഹില്‍ മാനേജിങ് ഡയറക്ടര്‍ ഇപിബിസി അല്‍തവാര്‍ സെന്റര്‍ & കോഴിക്കോട് റസ്റ്റോറന്റ് ഗ്രൂപ്പ് (ദുബൈ ) സഫ്‌നത്ത് കാട്ടില പീടിക, സൈഫു നിസ്സ ഏരൂല്‍.
പൊയില്‍ക്കാവ് പാറക്കല്‍ താഴെ നാണു അന്തരിച്ചു
ചേമഞ്ചേരി: പൊയില്‍ക്കാവ് പാറക്കല്‍താഴെ നാണു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കള്‍: പ്രസാദ്, ബിന്ദു, സാജ. മരുമക്കള്‍: താര, അശോകന്‍. സഞ്ചയനം: ചൊവ്വാഴ്ച.
പെരുവട്ടൂര്‍ കുട്ടികൃഷ്ണന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ കുട്ടികൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ കാക്രാട്ട് ആണ്ടി നായര്‍. അമ്മ: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: പാര്‍വ്വതി. സഹോദരങ്ങള്‍: ചിരിതേയിക്കുട്ടിഅമ്മ, പത്മിനി, ശാന്ത.
കുറുവങ്ങാട് കുന്നോത്ത് സത്യന്‍ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കുന്നോത്ത് സത്യന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണന്‍ നമ്പ്യാര്‍. അമ്മ: പരേതയായ കുട്ടിമാളു. ഭാര്യ: ചഞ്ചലാക്ഷി. മകള്‍: അപര്‍ണ്ണ. മരുമകന്‍: അജീഷ്. സഹോദരി: ലീല ടീച്ചര്‍. സഞ്ചയനം ശനിയാഴ്ച.
മുസ്‌ലിം ലീഗ് പേരാമ്പ്ര ആറാം വാര്‍ഡ് മുന്‍ പ്രസിഡന്റ് ചെറുകുന്നത്ത് അമ്മദ് ഹാജി അന്തരിച്ചു
പേരാമ്പ്ര: മുസ്ലിം ലീഗ് ആറാം വാര്‍ഡ് മുന്‍ പ്രസിഡണ്ടും, മത്സ്യ തൊഴിലാളി യൂനിയന്‍ എസ്.ടി.യു പേരാമ്പ്ര ടൗണ്‍ പ്രസിഡണ്ടുമായിരുന്ന മൊയോത്ത് ചാലില്‍വണ്ണത്തങ്കണ്ടി താമസിക്കും ചെറുകുന്നത്ത് അമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കള്‍: അഷ്‌റഫ് (ദുബായ് ), സൗദ, റസാഖ് (കച്ചവടം മത്സ്യ മാര്‍ക്കറ്റ്). മരുമക്കള്‍: മുഹമ്മദ് കൂരാച്ചുണ്ട്, സുലൈഖ ക്രൂരാച്ചുണ്ട്, സീനത്ത്
നന്തിബസാറിലെ ആശാനികേതന്‍ സ്ഥാപക അംഗമായ ജയമിത്രന്‍ അന്തരിച്ചു
കൊയിലാണ്ടി: ആശാനികേതന്‍ (FMR INDIA) സ്ഥാപക അംഗമായ ജയമിത്രന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. പയ്യോളി സ്വദേശിയായിരുന്നു. ആരോരുമില്ലാത്തവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ക്രിസ് സാഡ്‌ലര്‍ എന്ന ഇംഗ്ലീഷ് വനിതയാണ് ജയമിത്രനെ ആദ്യമായി ഏറ്റെടുത്തുകൊണ്ട് 1977 ഓഗസ്റ്റ് 6 ന് ആണ് ആശാനികേതന്‍ തുടങ്ങിയത്. 47 വര്‍ഷമായി മിത്രന്റെ സംരക്ഷണം ആശാ നികേതനില്‍ ആയിരുന്നു. ശവസംസ്‌കാര ചടങ്ങില്‍ കൊയിലാണ്ടി
പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം തന്ത്ര ബ്രഹ്‌മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: വരിക്കോട്ട മല്ലിശ്ശേരി ഇല്ലത്ത് ലീല അന്തര്‍ജനം. മക്കള്‍: സന്ധ്യ കരുമാരത്തിലകത്ത് ശങ്കരനാരായണന്‍ നമ്പൂതിരി. സ്മിത, പരേതയായ സബിത. മക്കള്‍: തിരുത്തിമുക്ക് മന വാസുദേവന്‍ നമ്പൂതിരി (ഷൊര്‍ണൂര്‍), പഴയിടത്തുമന പുരുഷോത്തമന്‍ നമ്പൂതിരി (തൃശ്ശൂര്‍), പട്ടത്തെ മന വിനോദ്