Category: ചരമം

Total 2584 Posts

കൊരയങ്ങാട് പഴയതെരു മൂത്ത ചെട്ട്യാം വീട്ടില്‍ രാഘവന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടില്‍ രാഘവന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. കൊയിലാണ്ടിയിലെ പഴയ കാല ടൈലര്‍ ആയിരുന്നു. അച്ഛന്‍: കൃഷ്ണന്‍. അമ്മ: ഉണ്യാമ. ഭാര്യ: തങ്കമണി (റിട്ട:ഹെല്‍ത്ത് സര്‍വ്വീസ് ) മക്കള്‍: രഗീഷ്, രഖില, രമ്യ. മരുമക്കള്‍: രജീഷ് മണിയൂര്‍, ശ്രീനിവാസന്‍ ചേളന്നൂര്‍. സഹോദരങ്ങള്‍: ഗംഗാധരന്‍ (പന്തലായനി വീവേഴ്‌സ് സൊസൈറ്റി), ലക്ഷ്മി,

വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ദുബായില്‍ അന്തരിച്ചു

ദുബായ്: ദുബൈയില്‍ വാഹനമോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) ആണ് മരിച്ചത്. ഖവാനിജില്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കാര്‍ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായിലുള്ള അറബ് വീട്ടില്‍ ഡ്രൈവറായി

ഹൃയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ അന്തരിച്ച അയനിക്കാട് സ്വദേശിയുടെ സംസ്‌ക്കാരം നാളെ

പയ്യോളി: ഹൃദയാഘാതത്തെ തുടര്‍ന്ന് അയനിക്കാട് സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു. പുതുപ്പണം അരവിന്ദ് ഘോഷ് റോഡില്‍ പൂലുവക്കുനി താമസിക്കും അയനിക്കാട് മാണിക്കോത്ത് ‘ഭക്തി’യില്‍ രഞ്ജിത്ത് ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ സി.കെ സുകുമാരന്‍(സ്വാതന്ത്ര്യ സമര സേനാനി, ഐഎന്‍എ ലെഫ്റ്റനന്റ് കേണല്‍) അമ്മ: പരേതയായ പി.എം നാരായണി(റിട്ട. അധ്യാപിക, കിഴൂര്‍ ഗവ.യുപി സ്‌കൂള്‍). ഭാര്യ: രഞ്ജിനി.

കാപ്പാട് മുനമ്പത്ത് മൊളുവങ്കരക്കണ്ടി നാരായണി അന്തരിച്ചു

കാപ്പാട് : മുനമ്പത്ത് മൊളുവങ്കരക്കണ്ടി നാരായണി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: സാമിക്കുട്ടി, രാജന്‍, ശ്രീജ, സജീവന്‍(പാര്‍ട്ടി മുനമ്പത്ത് ബ്രാഞ്ച് മെമ്പര്‍). മരുമക്കള്‍: സജിത, ചന്ദ്രിക, രാജന്‍ (പുറക്കാട്ടിരി), സിന്ധു. സംസ്‌കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. Summary: kappad munmabath narayani passed away.

കൊഴുക്കല്ലൂര്‍ ചാത്തോത്ത് പൊയില്‍ സി.പി. പത്മാവതി അമ്മ അന്തരിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ ചാത്തോത്ത് പൊയില്‍ സി.പി. പത്മാവതി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. പരേതനായ കൊഴുക്കല്ലൂര്‍ വടക്കെ തയ്യില്‍ പത്മനാഭന്‍ നായര്‍. മക്കള്‍: ആനന്ദവല്ലി (തിരുവള്ളൂര്‍), സുരേഷ് കുമാര്‍ (കാസിയോ ഹോട്ടല്‍ എറണാകുളം), മനോജ് കുമാര്‍. മരുമക്കള്‍: സിന്ധു (കരുമല), സിന്ധു (പൊയില്‍ക്കാവ്), പരേതനായ ബാലന്‍ നായര്‍ (തിരുവള്ളൂര്‍).

കൊല്ലം മഠത്തില്‍ താഴെ സരോജിനി അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം മഠത്തില്‍ താഴെ സരോജിനി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ നാണം ചിറകുനി കുഞ്ഞിപ്പെരച്ചന്‍. മക്കള്‍: വിജയന്‍ (ഒ.വി ഫാന്‍സി, കൊല്ലം), ഉഷ, സരസ, ഷീബ, പരേതയായ ലത. മരുമക്കള്‍: വേണു (കുട്ടമ്പൂര്‍), പരേതനായ സത്യന്‍ കരുമ്പക്കല്‍, സത്യന്‍ തെരുപറമ്പില്‍, സത്യന്‍ തച്ചന്‍കുന്ന്. സഹോദരങ്ങള്‍: കാര്‍ത്യായനി, ദേവി, ലേല, മിനി, ശിവന്‍ (ഒ.കെ

പാലിയേറ്റീവ് രംഗത്തെ സജീവ പ്രവര്‍ത്തകനായിരുന്ന നടേരി ആശാരികണ്ടി എം.കെ ബാലന്‍ അന്തരിച്ചു

കൊയിലാണ്ടി: നടേരി ആശാരികണ്ടി എം.കെ ബാലന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു. സുരക്ഷാ പാലിയേറ്റീവ് നടേരി മേഖല പ്രസിഡണ്ട്, സി.പി.എം കൊയിലാണ്ടി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം, അണേല ഈസ്റ്റ് ബ്രാഞ്ച് അംഗം കര്‍ഷക തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചിരുന്നു. അച്ഛന്‍: പരേതനായ ആശാരികണ്ടി ഗോപാലന്‍. അമ്മ: പരേതയായ ലക്ഷ്മി. ഭാര്യ: കമല.

പയ്യോളി കീഴൂര്‍ തയ്യില്‍ ചോയി അന്തരിച്ചു

പയ്യോളി: കീഴൂര്‍ തയ്യില്‍ കൊളാരി ചോയി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ലിജീഷ്, സന്തോഷ്. സഹോദരന്‍: ശശി. സംസ്‌കാരം രാവിലെ 9 മണിക്ക്. Summary: keezhur thayyil choyi passed away.

പേരാമ്പ്ര കടിയങ്ങാട് ഏരംതോട്ടത്തിൽ കണാരൻ അന്തരിച്ചു

പേരാമ്പ്ര: കടിയങ്ങാട് ഏരംതോട്ടത്തിൽ (മഹിമ) കണാരൻ അന്തരിച്ചു. നൂറ് വയസായിരുന്നു ഭാര്യ: പരേതയായ ചിരുത മക്കൾ: കുമാരൻ, ശ്രീധരൻ, സരോജിനി, സുജാത. മരുമക്കൾ: ഇന്ദിര(പാലേരി), സുമ (കക്കട്ടിൽ), കൃഷ്ണൻ (മേപ്പയൂർ), ബാലകൃഷ്ണൻ (പന്തിരിക്കര) സഹോദരങ്ങൾ: ചിരുത, പരേതരായ കണ്ണൻ, രാമൻ, അപ്പു, കുഞ്ഞമ്മ. Description: Perambra Kadiyangad Kanaran passed away

മുചുകുന്ന് കോട്ടയകത്ത് മീത്തല്‍ നിധിന്‍ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് കോട്ടയകത്ത് മീത്തല്‍ നിധിന്‍ അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു. അച്ഛന്‍: സുരേഷ്. അമ്മ: അജിത. സഹോദരി: നിവേദ്യ. സംസ്‌ക്കാരം കൊയിലാണ്ടി താലൂക്ക് ആസുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം. Summary: Muchukunn kottayakathmeethal nidhin passed away.