Category: ചരമം
ആനക്കുളം കുറ്റിയത്ത് താഴ യശോദ അന്തരിച്ചു
കൊയിലാണ്ടി: ആനക്കുളം കുറ്റിയത്ത് താഴ യശോദ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തപ്പന്‍. മക്കള്‍: കെ.ടി. ശശി, ശോഭനമുണ്ടക്കല്‍, മരുമക്കള്‍: വത്സല പരേതനായ കുഞ്ഞി ചന്തു( ഉണ്ണിമോന്‍). സഞ്ചയനം ഞായറാഴ്ച. Description: aanakulam yashodha passed away.
തോലേരി ഓന്തന്‍മണ്ണില്‍ കീളത്ത് ജാനു അന്തരിച്ചു
പയ്യോളി: തോലേരി ഓന്തന്‍മണ്ണില്‍ കീളത്ത് ജാനു അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഒതേനന്‍. മക്കള്‍: കുഞ്ഞിക്കണ്ണന്‍, മോളി (വെറ്റിനറി വകുപ്പ്), ഷീബ (അങ്കണവാടി വര്‍ക്കര്‍, ഗാന്ധി നഗര്‍), ഷീജ (അങ്കണവാടി ഹെല്‍പ്പര്‍), പരേതനായ മോഹനന്‍. മരുമക്കള്‍: ചന്ദ്രന്‍, പ്രകാശന്‍, പ്രബിത, പ്രബിഷ, പരേതനായ സജീവന്‍.
മേപ്പയ്യൂര്‍ കാരയാട് ഏക്കാട്ടൂര്‍ കുറ്റിക്കണ്ടി കണിയാന്റെ വളപ്പില്‍ അമ്മദ് അന്തരിച്ചു
മേപ്പയ്യൂര്‍: കാരയാട് ഏക്കാട്ടൂര്‍ കുറ്റിക്കണ്ടി താമസിക്കും കണിയാന്റെ വളപ്പില്‍ അമ്മദ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: സുബൈദ, റംല, ബഷീര്‍. മരുമക്കള്‍: ഉമ്മര്‍ വി.പി, ഹംസ കുനിക്കാട്ട്, ശാഹിന. സഹോദരങ്ങള്‍: ആലി (സൗദി), ഉമ്മര്‍, ഫാത്തിമ, കദീജ, സുബൈദ, പരേതനായ മൊയ്തി.
എലത്തൂർ നാലകത്ത് ചേരിക്കൽ എന്‍.സി അബ്ദുറഹിമാൻകുട്ടി അന്തരിച്ചു
എലത്തൂർ: നാലകത്ത് ചേരിക്കൽ എന്‍.സി അബ്ദുറഹിമാൻകുട്ടി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ജമീല കായ്ക്കൽ (അണ്ടിക്കോട്). മക്കൾ: നൗഷാദ് (ഡെക്കോർ കാട്ടിൽപീടിക), നൗഫൽ (ദുബായി), നിഷീദ (ഖത്തർ). മരുമക്കൾ: റജിന (കാട്ടിൽപീടിക), ജസ്ന (ഫറോക്ക്), ആദംഖാന്‍ കരുവശ്ശേരി (ഖത്തർ). ഖബറടക്കം: നാളെ കാലത്ത് 10മണിക്ക് എലത്തൂർ ജുമഅ മസ്ജിദില്‍.
ചെങ്ങോട്ടുകാവ് അരങ്ങാടത്ത് താഴെ നാരായണി അന്തരിച്ചു
ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് താഴെ നാരായണി അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: ശോഭ, പരേതനായ സുധാകരൻ, പുഷ്പാകരൻ, മുരളി, പ്രശാന്ത്കുമാർ. മരുമക്കൾ: വിശ്വനാഥൻ (കാക്കൂർ), ഇന്ദിര, സ്മിത, മണി.
പയ്യോളിയിലെ വര്‍ണം സ്റ്റുഡിയോ ഉടമ ചന്ദ്രന്‍ കണ്ടിയില്‍ സി.കെ സുരേഷ് ബാബു അന്തരിച്ചു
പയ്യോളി: പയ്യോളി ബീച്ച് റോഡിലെ വര്‍ണം സ്റ്റുഡിയോ ഉടമ ചന്ദ്രന്‍ കണ്ടിയില്‍ സി.കെ സുരേഷ് ബാബു അന്തരിച്ചു. എ.കെ.പി.എ മുൻ ജില്ലാ പ്രസിഡണ്ടും, സി.ഒ.സി എ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു. അച്ഛൻ: പരേതനായ ചന്ദ്രൻ കണ്ടിയിൽ കുമാരൻ. അമ്മ: പരേതയായ ദേവി. ഭാര്യ: പ്രേമലത. മകൻ: അതുൽ സുരേഷ് (ആർക്കൈവ്സ് വകുപ്പ് കോഴിക്കോട്). സഹോദരങ്ങൾ: അജിത
കുറുവങ്ങാട് വടക്കയിൽ തണ്ടാംവയൽ വസന്ത അന്തരിച്ചു
കുറുവങ്ങാട്: വടക്കയിൽ തണ്ടാംവയൽ വസന്ത അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. മകൻ: പരേതനായ പുഷ്പനാഥ്. സഹോദരങ്ങള്‍: രാജേന്ദ്രൻ, അജിതകുമാരി, ശശീന്ദ്രൻ, ശൈലജ, ബീന, ഷൈമ, പരേതരായ വിജയൻ, രവീന്ദ്രൻ. സഞ്ചയനം: വ്യാഴാഴ്ച.
പന്തലായനി പാറളത്ത് താഴെ കുനി ചോയിക്കുട്ടി അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി താഴെകുനി ചോയിക്കുട്ടി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ആദ്യ കാല സി.പി.ഐ എം പ്രവര്‍ത്തകനും കര്‍ഷക തൊഴിലാളി യൂണിയന്‍ അംഗവുമായിരുന്നു. ഭാര്യ: വസന്ത. മക്കള്‍: വിജന, ബീന, വിപിന്‍ പി.കെ( കേരള പോലീസ് ). മരുമക്കള്‍: ബാബു (മൂടാടി), അമിഷ (കീഴരിയൂര്‍). സംസ്‌ക്കാരം രാത്രി 7 മണിക്ക് വീട്ട് വളപ്പില്‍.
കൊയിലാണ്ടി നമ്പ്രത്ത്കര പെരുവാക്കുറ്റി വയലില്‍ കല്യാണി അന്തരിച്ചു
കൊയിലാണ്ടി: നമ്പ്രത്ത്കര പെരുവാക്കുറ്റി വയലില്‍ കല്യാണി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ അരിയന്‍. മക്കള്‍ : കുമാരന്‍, വാസു, ഗീത, സുനിത, വിനീത. മരുമക്കള്‍ : റീന (നടുവണ്ണൂര്‍), ബാബു (കൂമുള്ളി ), ശിവദാസന്‍ (കാട്ടാവള്ളി ), പരേതനായ രവി (കുറുവങ്ങാട്). സഞ്ചയനം വെള്ളിയാഴ്ച.
പേരാമ്പ്ര എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു
പേരാമ്പ്ര: എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: പരേതയായ തെയ്യത്താങ്കണ്ടി ഖദീജ. മക്കൾ: മൊയ്തീൻ, മൈമൂന (നൊച്ചാട്), നഫീസ (കക്കാട്), മൂസ്സ, മറിയം (നടുവണ്ണൂർ), മുഹമ്മദ് എടവരാട് (ദുബൈ), ആമിന (ഉള്ള്യേരി). മരുമക്കൾ: സഫീറ (ബാലുശ്ശേരി), റാഷിദ കൂട്ടാലിട, നാറാണത്ത് ഹാശിം (നടുവണ്ണൂർ), ശബ്ന (പിള്ളപ്പെരുവണ്ണ), അബ്ദുസ്സലാം (ഉള്ള്യേരി), പരേതരായ ആലിയാട്ട്