Category: ചരമം
പുറക്കാട് പുളിഞ്ഞോളി നാരായണൻ നായർ അന്തരിച്ചു
പുറക്കാട്: പുളിഞ്ഞോളി നാരായണൻ നായർ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: നാഗത്ത് കുഞ്ഞിക്കല്യാണി അമ്മ. മകൻ: രാജൻ. മരുമകൾ: ജിഷ കൂടത്തിൽ ചിങ്ങപുരം. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ ചിങ്ങപുരം (റിട്ട. എയർ ഫോഴ്സ്), പരേതരായ കുഞ്ഞിരാമൻ നായർ, വിലാസിനി. സഞ്ചയനം: ഞായറാഴ്ച കാലത്ത് 8 മണിക്ക്. Description: Purakkad Pulinjoli Narayanan Nair passed away
കാപ്പാട് മുനമ്പത്ത് ആമിന അന്തരിച്ചു
കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് ആമിന (സലഫി കോട്ടേജ്) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ ചെറിയാറക്കൽ അബു. മക്കൾ: നാസർ, റഷീദ്. മരുമക്കൾ: ഹഫ്സ, നസീമ. Description: Kappad Munambath Amina passed away
കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്റെ അമ്മ മാധവി അന്തരിച്ചു
കൊയിലാണ്ടി: നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്റെ അമ്മ മാധവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പ്രായാധിക്യമായ അവശതകളെ തുടര്‍ന്ന് കൊയിലാണ്ടി പെരുവട്ടൂര്‍ കൂടത്തില്‍ വീട്ടില്‍ വച്ച് ഇന്ന് വൈകുന്നേരത്തോടെയായിരുന്നു മരണം. ഭര്‍ത്താവ്: വാസു നായര്‍. മക്കള്‍: അഡ്വ:കെ.സത്യൻ (കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ), ഷീജ (പൊയില്‍ക്കാവ്). മരുമക്കൾ: കവിത (അദ്ധ്യാപിക), സുകുമാരൻ (പൊയിൽകാവ്). സഹോദരങ്ങൾ: പാർവ്വതി,
കൊയിലാണ്ടി സ്വദേശിനി മലേഷ്യയിൽ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി മലേഷ്യയില്‍ അന്തരിച്ചു. സാദിഖ് മന്‍സിലില്‍ അസ്മ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പരേതനായ എം. അബ്ദുല്ലക്കുട്ടി ഹാജിയുടെയും അയിഷുവിന്റെ മകളാണ്. ഭർത്താവ്: അബ്ദുസ്സലാം (ടി.കെ ഹൗസ്), മക്കൾ: അഫ്സൽ, സബീറ, നസ്രിൻ. മരുമക്കൾ: അസ്വിൻ, ഇസ്മാഈൽ, നൂരി യുസ്മ (എല്ലാവരും മലേഷ്യ). സഹോദരങ്ങൾ: സി.എം അഹമ്മദ്, സി.എം
കീഴരിയൂർ കുന്നുമ്മൽ മാധവി അന്തരിച്ചു
കീഴരിയൂർ: കുന്നുമ്മൽ മാധവി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പോവതിയുള്ളതില്‍ രാമന്‍. മക്കൾ: ബാബു, റീന. മരുമക്കൾ: സനീത, രാമചന്ദ്രൻ (ചെറുവണ്ണൂർ). സഹോദരങ്ങൾ: ഗോവിന്ദൻ (കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ), കുഞ്ഞിക്കണാരൻ, ദാസൻ, പരേതരായ രാമൻ, നാരായണൻ, കുഞ്ഞിക്കേളപ്പൻ. Description: Keezhriyur Kunnummal Madhavi passed away
മുചുകുന്ന് വടക്കെ നടുവിലയില്‍ രാരുക്കുട്ടി കുറുപ്പ് അന്തരിച്ചു
മൂടാടി: മുചുകുന്ന് വടക്കെ നടുവിലയില്‍ രാരുക്കുട്ടി കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: നാരായണന്‍, പരേതനായ ഗംഗാധരന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമ കുറുപ്പ്, പരേതയായ നാരായണി. മരുമക്കള്‍: റീന, സുനിത. സംസ്‌കാരം വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കാപ്പാട് അരങ്ങില്‍ വിപിന്‍ (കുട്ടന്‍) അന്തരിച്ചു
കാപ്പാട്: അരങ്ങില്‍ വിപിന്‍ അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: ശങ്കരന്‍. അമ്മ: ലക്ഷ്മി. സഹോദരന്‍: വിഷ്ണു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
മേപ്പയ്യൂര്‍ മഞ്ഞക്കുളം പുത്തന്‍പുരയില്‍ ശ്യാമള അന്തരിച്ചു
മേപ്പയൂര്‍ : മഞ്ഞക്കുളത്തെ പുത്തന്‍പുരയില്‍ ശ്യാമള അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: പി.പി ബാലന്‍ പുത്തന്‍പുരയില്‍ (ആര്‍.ജെ.ഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി അംഗം). സഹോദരങ്ങള്‍: വേലായുധന്‍, സുരേന്ദ്രന്‍, (കന്നൂര്), ലതിക (കോഴിക്കോട്). സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. Summary: meppayyor-puthanpurayil-shyamala-passed-away.
പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ ജീവനക്കാരനായ രയരോത്ത് ആര്‍.സി.കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു
പേരാമ്പ്ര: രയരോത്ത് ആര്‍.സി. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. പേരാമ്പ്രയിലെ രാഷ്ട്രീയ, സാംസ്‌കാരിക, പത്രപ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധമായിരുന്നു. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: ആര്‍.പ്രസാദ് (റിട്ട. കനറാ ബാങ്ക്), ആര്‍.പ്രകാശന്‍ (റിട്ട. അധ്യാപകന്‍, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ആര്‍.പ്രസീത (അധ്യാപിക, ചീക്കിലോട് എ.യു.പി.സ്‌കൂള്‍ ).
ഇരിങ്ങത്ത് പുത്തന്‍പുരയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു
പയ്യോളി: ഇരിങ്ങത്ത് പുത്തന്‍പുരയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞി കണാരന്‍ നായര്‍. മക്കള്‍: ഗീത, മുകുന്ദന്‍. മരുമക്കള്‍: ബാലന്‍ നായര്‍ (പന്തിരിക്കര), ശോഭ. സഞ്ചയനം: വെള്ളിയാഴ്ച.