Category: ചരമം

Total 2601 Posts

കൊയിലാണ്ടി എസ്.ബി.ഐ റോഡില്‍ ആരിഫാ മഹല്‍ ടി.എം.അബൂബക്കര്‍ അന്തരിച്ചു

കൊയിലാണ്ടി: എസ്.ബി.ഐ റോഡില്‍ ആരിഫാ മഹല്‍ ടി.എം.അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: സക്കീന. മക്കള്‍: നിസാര്‍, താനിബ്, ആരിഫ, റാഫി, റസല്‍. മരുമക്കള്‍: യൂസഫ്, ഫാരിഷ, ലൈല, റഷീദ. മയ്യിത്ത് നിസ്‌കാരം: രാവിലെ 9.30ന് കൊയിലാണ്ടി ചെക്കൂട്ടി പള്ളിയില്‍.

കീഴരിയൂര്‍ വല്ലിപ്പടിക്കല്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കീഴരിയൂര്‍: വല്ലിപ്പടിക്കല്‍ നാരായണന്‍ നായര്‍ ഗുജറാത്തില്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: സുഗുണ. മക്കള്‍: സിന്ധു, സജീഷ്. മരുമകന്‍: സുരേഷ്. Summary: keezhariyoor-vallippadikal-narayanan-passed-away.

കൊയിലാണ്ടി അണേല പടന്നയില്‍ വാസന്തി അന്തരിച്ചു

കൊയിലാണ്ടി: അണേല പടന്നയില്‍ വാസന്തി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ദാമോദരന്‍. മക്കള്‍: സിന്ധു, ഷിജു. മരുമക്കള്‍: ഹേമന്ദ് (എരഞ്ഞിപ്പാലം), വിജി . സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, ഇമ്പിച്ചുട്ടി, കണ്ടക്കുട്ടി, വിജയന്‍, മാലിനി, പാര്‍ത്ഥന്‍, ദമയന്തി. പരേതരായ കുഞ്ഞിക്കുട്ടി, കോരന്‍. Summary: anela padannayil vasanthi passed away.

കൂമുള്ളി പയ്യുണ്ടേരി മാധവന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര: കൂമുള്ളി പയ്യുണ്ടേരി മാധവന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ദാക്ഷായണി അമ്മ. മക്കള്‍: വസന്ത, ജയശ്രീ. മരുമക്കള്‍: ഉണ്ണിമാധവന്‍ (കൊളത്തൂര്‍), സുകു (കൊടുവള്ളി).

നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദന്‍ അന്തരിച്ചു

കീഴരിയൂര്‍: നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ദേവി. മക്കള്‍: ഷീബ, ജിജീഷ്, ഷിജി, ജുബീഷ് (സി.പി.ഐ.എം നായാടന്‍പുഴ ബ്രാഞ്ച് മെമ്പര്‍). മരുമക്കള്‍: പ്രസാദ് (നെല്ല്യാടി), ലിജി (ടീച്ചര്‍, ശ്രീഗുരുജി വിദ്യാനികേതന്‍ സ്‌കൂള്‍, കൊയിലാണ്ടി), ജയദേവന്‍ (കാക്കഞ്ചേരി), ഷൈനി (നഴ്‌സ് നടുവണ്ണൂര്‍ ഹെല്‍ത്ത് സെന്റര്‍, കാവുന്തറ).

കൊല്ലം ആനക്കുളങ്ങര സ്വദേശി അമേരിക്കയില്‍ അന്തരിച്ചു

കൊല്ലം: ആനക്കുളങ്ങര മേനോക്കി വീട്ടില്‍ ഇളയിടത്ത് വിജയന്‍  അമേരിക്കയില്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ പൊറ്റോല്‍ നാരായണന്‍ നായര്‍. അമ്മ: പരേതയായ മാതുക്കുട്ടിയമ്മ. ഭാര്യ: മീരാ വിജയന്‍ മകള്‍: സ്‌നേഹ. മരുമകന്‍: ജിനു. സഹോദരങ്ങള്‍: രുക്മിണിയമ്മ, പരേതരായ ജാനുഅമ്മ, ലീല (റിട്ട. അധ്യാപിക, പന്തലായനി യുപി.സ്‌കൂള്‍), ദേവി(റിട്ട. കെഡിസി ബാങ്ക് മാനേജര്‍, തലശേരി), തങ്കം,

മൂത്തേടത്ത് മീത്തല്‍ ലക്ഷ്മി അന്തരിച്ചു

കൊയിലാണ്ടി: മൂത്തേടത്ത് മീത്തല്‍ ലക്ഷ്മി അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ രാജന്‍. മക്കള്‍: പരേതയായ വിജില, രജില. മരുമകന്‍: ശ്രീതേഷ് തോടന്നൂര്‍. സഹോദരങ്ങള്‍: ദേവി (കാവുംവട്ടം), നാരായണി, ലീല, ശശി (മുചുകുന്ന്). സഞ്ചയനം ഞായറാഴ്ച്ച. Summary: moothedath-meethal-lakshmi-passed-away.

ചേമഞ്ചേരി കൊളക്കാട് തയ്യുള്ളതിൽ ജിതിൻ സി.കെ അന്തരിച്ചു

ചേമഞ്ചേരി: കൊളക്കാട് തയ്യുള്ളതിൽ ജിതിൻ സി.കെ അന്തരിച്ചു. മുപ്പത്തിമൂന്ന് വയസായിരുന്നു. കോഴിക്കോട്‌ പി.ഡബ്ല്യൂ.ഡി റോഡ് മെയിന്റനന്‍സ് ഡിവിഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആണ്‌. അച്ഛന്‍: പരേതനായ ദാമോദരന്‍. അമ്മ: സുലോചന. Description: Chemanchery kolakkad Jithin CK passed away

കാട്ടിലപീടിക മേലേടത്ത്‌ സംഗീത് ലാൽ പി.കെ അന്തരിച്ചു

ചേമഞ്ചരി: കാട്ടിലപീടിക മേലേടത്ത്‌ താമസിക്കുന്ന സംഗീത് ലാൽ പി.കെ (ഉണ്ണി) അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ പി.കെ.വാസു മാസ്റ്റർ. അമ്മ: സുധർമ്മ. ഭാര്യ: രേഷ്മ (അരീക്കാട്‌). മക്കൾ: ആര്യൻ (വിദ്യാർത്ഥി, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ), സച്ചിൻ (വിദ്യാർത്ഥി സേതു സീതാറാം സ്കൂൾ) സഹോദരങ്ങൾ: പ്രേം ലാൽ, വിദ്യ. സംസ്കാരം: നാളെ രാവിലെ 11

കൊയിലാണ്ടി മണമൽ ആയിഷ അന്തരിച്ചു

കൊയിലാണ്ടി: മണമൽ ആയിഷ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: സുബൈദ, അസീസ്, നസീമ, ഷക്കീല, ഹയറുന്നിസ, റഷീദ്, നജ്മ. മരുമക്കൾ: മൊയ്തീൻ കോയ, അബൂബക്കർ, ജാഫർ, നിസാർ, ഷംസുദ്ദീൻ. Description: koyilandy Manamal Ayisha passed away