Category: ചരമം
വടകര വൈക്കിലശ്ശേരി പൂർണിമയിൽ എസ്.ശിവാനി അന്തരിച്ചു
വടകര: വൈക്കിലശ്ശേരി യു.പി സ്കൂളിന് സമീപം പൂർണിമയിൽ എസ്.ശിവാനി അന്തരിച്ചു. പതിനാറ് വയസായിരുന്നു. അപസ്മാരത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അച്ഛൻ: സജൻ രാജ് അമ്മ: മിനി (പ്രധാന അധ്യാപിക വൈക്കിലശ്ശേരി യു.പി സ്ക്കൂൾ) സഹോദരി: ശിവഗംഗ സംസ്കാരം ഇന്ന് വൈകിട്ട് 5
അരിക്കുളം കിഴക്കേടത്ത് മീത്തൽ പരീച്ചി അന്തരിച്ചു
അരിക്കുളം: കിഴക്കേടത്ത് മീത്തൽ പരീച്ചി അന്തരിച്ചു. എഴുത്തിയാറ് വയസായിരുന്നു. ഭർത്താവ്: തൈക്കണ്ടി കുഞ്ഞായൻ കുട്ടി. മക്കൾ: ഉമ്മർകോയ, റംല, ഷരീഫ, റസീയ, ഷറിന, റഷീദ്. മരുമക്കള്‍: ഷമീമ, അസീസ്, മുസ്തഫ, ഷബ്ന, പരേതനായ അസൈനാർ. സഹോദരങ്ങൾ: കുഞ്ഞയിഷ, മറിയം, മുസ്തഫ, ബഷീർ, സഫിയ. Description: arikkulam kizhakkedathu Meethal Parichi passed away
പയ്യോളി ആവിക്കല്‍ കിഴക്കെ വളപ്പില്‍ നാണു അന്തരിച്ചു
പയ്യോളി: ആവിക്കല്‍ കിഴക്കെ വളപ്പില്‍ നാണു അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പത്മിനി. മക്കള്‍: രാജീവന് (ചക്കൂസ്), സന്തോഷ്, ഷിജില. പയ്യോളി ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം പലചരക്ക് കട നടത്തുന്ന സജീവന് മരുമകനാണ്. മരുമക്കൾ: സജീവൻ(ബഹ്റിൻ), സജിത(കൊല്ലം). സഹോദരങ്ങൾ: ബാലകൃഷ്ണൻ,രവീന്ദ്രൻ, ദേവി, പരേതയായ സരോജിനി.
പയ്യോളി അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള അന്തരിച്ചു
പയ്യോളി: അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കള്‍: ആസിഫ്, മുഹമ്മദ്, ഷാഫി, ആഷിന. മരുമക്കള്‍: നാദിയ, നജ്മ, ഷഹീന്. സഹോദരങ്ങള്‍: പരേതരായ മറിയം, അമ്മതദ്.
പന്തലായനി തമോഘ്നയില്‍ കെ.വി ജാനു അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി തമോഘ്നയില്‍ കെ.വി ജാനു അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. കണ്ണൂര്‍, കൂട്ടുപുഴയില്‍ ആദ്യകാല സിപിഐ(എം) പ്രവര്‍ത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷന് മേഖലാ പ്രസിഡണ്ടുമായിരുന്നു). ഭര്‍ത്താവ്: പരേതനായ എം.എം ഗോപാലന് (കണ്ണൂര്‍ കൂട്ടുപുഴയിലെ ആദ്യകാല സിപിഐഎം പ്രവര്ത്തകന്, പായം ലോക്കല്‍ സെക്രട്ടറി, കാവുംവട്ടം ബ്രാഞ്ച് സെക്രട്ടറി, മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ഏറെക്കാലം ജയില്‍വാസം അനുഷ്ടിച്ചിരുന്നു). മക്കള്‍:
കാപ്പാട് കുന്നുമ്മല്‍ ചോയിക്കുട്ടി അന്തരിച്ചു
കാപ്പാട്: കുന്നുമ്മല്‍ ചോയിക്കുട്ടി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ദേവി കുനിയില്‍ മക്കള്‍: ബിജു, രജു (ഖത്തര്‍), രഞ്ജിത്ത്. മരുമക്കള്‍: ബബിത പെരുവട്ടൂര്‍ (കൊയിലാണ്ടി താലൂക്ക് ഓഫീസ്), രമ്യ കരുവശ്ശേരി (ഇ.പി.എഫ് കോയമ്പത്തൂര്‍), ജസ്ന ചെങ്ങോട്ട്കാവ്. സഹോദരങ്ങള്‍: കോരപ്പന് (റിട്ടേര്‍ഡ് സി.ഐ.എസ്.എഫ്), കൃഷ്ണന്, പരേതരായ ബാലന്, വിനോദന്‍. Summary: kappad kunnummal choyikkutii passed away.
തുവ്വക്കാട് പറമ്പില്‍ ടി.പി റിനി അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കാട് പറമ്പില്‍ ടി.പി റിനി അന്തരിച്ചു. നാല്പ്പത്തിനാല് വയസ്സായിരുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: രൂപേഷ്. മക്കള്‍: വൈഷ്ണവി, വൈശാഖ്. മരുമകന്: രജ്ഞിത്ത്. സഹോദരങ്ങള്‍: രേഖ, വിനോദ്, മിനി. Summary: thuvvakod parambil tp rini passed away.
കക്കഞ്ചേരി എല്‍.പി സ്കൂള്‍ മുന്‍ പ്രധാനധ്യാപകന് കൊയിലാണ്ടി ഗവണ്മെന്റ് ഹോമിയോ ആശുപത്രിക്കു സമീപം വാളിക്കണ്ടി കുഞ്ഞിരാമന് മാസ്റ്റര്‍ അന്തരിച്ചു
കൊയിലാണ്ടി: കക്കഞ്ചേരി എല്‍.പി സ്കൂള്‍ മുന്‍ പ്രധാനധ്യാപകന് കൊയിലാണ്ടി ഗവണ്മെന്റ് ഹോമിയോ ആശുപത്രിക്കു സമീപം വാളിക്കണ്ടി കുഞ്ഞിരാമന് മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. ഭാര്യ: തിരുവോത്ത് രോഹിണി. മക്കള്‍: വിജയ, പുഷ്പ, ലത, പരേതനായ വിനോദ്. മരുമക്കള്‍: ശിവദാസന്‍ വിയ്യൂര്‍ (റിട്ടയേര്‍ഡ് സ്പൈസസ് ബോര്‍ഡ്), സുരേഷ് പുളിയഞ്ചേരി (റിട്ടയേര്‍ഡ് സി.ഐ.എസ്.എഫ്) പരേതനായ പ്രകാശന് (പൂക്കാട്). സഹോദരങ്ങള്‍:
കൊയിലാണ്ടി വിരുന്നുകണ്ടി ആലി അന്തരിച്ചു
കൊയിലാണ്ടി: വടക്കരകത്ത് താമസിക്കും കൊയിലാണ്ടി വിരുന്നുകണ്ടി ആലി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ജമീല. മക്കള്‍: തജ്മല്‍ (ഖത്തര്‍), ഉനൈസ്, ജസീല, പരേതനായ റഊഫ്. മരുമക്കള്‍: അനിഷ, ഹസീന. മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് എലത്തൂര്‍ മുഹയിദ്ദീന്‍ മസ്ജിദില്‍ നടക്കും.
മൂരാട് ഒഴക്കൂറവയലില് ലീല അന്തരിച്ചു
പയ്യോളി: മൂരാട് ഒഴക്കൂറവയലില് ലീല അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഒ.വി.ശ്രീധരന്. മക്കള്‍: ജയന് മൂരാട് (സ്റ്റേജ് വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു കോഴിക്കോട് ജില്ലാ സെക്രട്ടറി), സംസ്ഥാന വൈസ് പ്രസിഡന്റ് പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖല ട്രഷറര്‍, പി.കെ.കെ.നായര്‍ സ്മാരക വായനശാല ലൈബ്രറി പ്രസിഡന്റ്), ബീന, ബിന്ദു, ബീജ. മരുമക്കള്‍: ബിന്ദു (നാടക