Category: ചരമം

Total 2601 Posts

മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു. തൊണ്ണൂറു വയസായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. . മക്കൾ: കെ സേതുമാധവൻ (റിട്ടയേഡ് എസ്.ഐ വടകര ട്രാഫിക് സ്റ്റേഷൻ), രാജഗോപാൽ (ആർ.ഡി.ഒ ഓഫീസ്, വടകര), രതി, രേഖ. മരുമക്കൾ: ബാബുരാജ് (അയനിക്കാട്), മുരളീധരൻ (കീഴൂർ), സിന്ധു, സബിത. സഹോദരി: മലയിൽ മീത്തൽ ഓമന അമ്മ. സംസ്കാരം ശനിയാഴ്ച

കാഞ്ഞിലശ്ശേരി പുതുക്കോട്ട് ശങ്കരന്‍നായര്‍ അന്തരിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പുതുക്കോട്ട് ശങ്കരന്‍നായര്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ഗീത. മക്കള്‍: ശരത്ത്, ശാലിനി. മരുമക്കള്‍: ശ്രുതി, സന്തോഷ്. സഹോദരന്‍: പ്രതാപന്‍. സംസ്‌കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.

കാരയാട് തറ മലങ്ങാടി പുത്തന്‍പുരയില്‍ രാജന്‍ അന്തരിച്ചു

കാരയാട്: തറ മലങ്ങാടി പുത്തന്‍പുരയില്‍ രാജന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: കമല കെ.കെ (സി.പി.എം തറ മല്‍നോര്‍ത്ത് ബ്രാഞ്ച് അംഗം.അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് എഡി എസ്.പ്രസിഡണ്ട്, ഹരിത കര്‍മസേന അംഗം). മക്കള്‍: അതുല്യ, അഹല്യ (വിദ്യാര്‍ത്ഥിനി സെല്‍ ട്രല്‍ യൂണിവേഴ്‌സിറ്റി പഞ്ചാബ്). മരുമകന്‍: സുജിത്ത് തോട്ടത്തില്‍ പുറ്റാട്. സഹോദരങ്ങള്‍: പുത്തന്‍പുരയില്‍ ബാലകൃഷ്ണന്‍, പരേതയായ

മുന്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി അരിക്കുളം ചിരുവോത്ത് രാഘവന്‍ നായര്‍ അന്തരിച്ചു

അരിക്കുളം: മുന്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന ചിരുവോത്ത് രാഘവന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കള്‍: ഉണ്ണിക്കൃഷ്ണന്‍ (വിമുക്ത ഭടന്‍), ജയപ്രകാശ് (വിമുക്തഭടന്‍), പ്രശാന്ത് (തൃശൂര്‍). മരുമക്കള്‍: ജോബിന, ഗിത, ശ്രീശുഭ. സഹോദരങ്ങള്‍: പരേതരായ നാരായണന്‍ നായര്‍, ഗോപാലന്‍ നായര്‍, നാണിയമ്മ. ശവസംസ്‌കാരം

കീഴരിയൂർ ഏരേമ്മൻകണ്ടി ലിജിന അന്തരിച്ചു

കീഴരിയൂർ: ഏരേമ്മൻകണ്ടി ലിജിന അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ഏരേമ്മൻ കണ്ടി ശശി. മക്കൾ: അനാമിക, ആദിദേവ്. സഹോദരങ്ങൾ: ലിജീഷ് (ഇരിങ്ങൽ), ലിജി. സംസ്കാരം: ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്‌. Description: Keezhriyur Eremmankandi Lijina passed away

അരിക്കുളം മേലമ്പത്ത് ജാനകിയമ്മ അന്തരിച്ചു

[top11] അരിക്കുളം: അരിക്കുളം മേലമ്പത്ത് ജാനകിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. മക്കള്‍: സുകുമാരന്‍ കിടാവ് (മുന്‍ സെക്രട്ടറി, അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക്), വാസു (പ്രസിഡന്റ് ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രം), വിശ്വനാഥന്‍ (മംഗളുരു), ശ്രീലത (അമ്പാടി ബേങ്കേഴ്‌സ്, അരിക്കുളം), വേണു, രാജന്‍ (കച്ചവടം). മരുമക്കള്‍: പങ്കജവല്ലി, വത്സല, രതി, ഉണ്ണിക്കൃഷ്ണന്‍ അമ്പാടി (പൂക്കാട്), ഉഷ

നന്തി ബസാര്‍ അകവയല്‍ കുനി ദാമോദരന്‍ അന്തരിച്ചു

നന്തി ബസാര്‍: അകവയല്‍ കുനി (മണ്ണാരി) ദാമോദരന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വിലാസിനി. മക്കള്‍: ബിന്ദു, ബിവിദ. മരുമക്കള്‍: ജയരാജ് ബാബു (മഞ്ഞക്കുളം), സുനില്‍ കുമാര്‍ (വിയ്യൂര്‍). സഹോദരങ്ങള്‍: നാരായണന്‍, ശാരദ, പരേതനായ അച്യുതന്‍. സംസ്‌കാരം മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

കൊയിലാണ്ടി ഐശ്വര്യയില്‍ കെ.ശാരദ അന്തരിച്ചു

കൊയിലാണ്ടി: ഐശ്വര്യയില്‍ കെ.ശാരദ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പി.കെ.ബാലകൃഷ്ണന്‍ (റിട്ട. ഹോണറി ക്യാപ്റ്റന്‍). മക്കള്‍: അജയകുമാര്‍ (റിട്ട. നേവി എച്ച്.എ.എല്‍ ബാംഗ്ലൂര്‍), അനീഷ് കുമാര്‍ (ജി.എം കെ.റഹീജ കോര്‍പ്പറേഷന്‍), അജിത കുമാരി, അനിതകുമാരി (ടീച്ചര്‍ ആര്‍മി സ്‌കൂള്‍ കണ്ണൂര്‍). മരുമക്കള്‍: അശോകന്‍, രോഷ്മിള, തൃപ്തി, പരേതനായ രമി (ആര്‍മി).

കീഴരിയൂര്‍ പി.എച്ച്.സിക്ക് സമീപം കുനിയില്‍ വേലായുധന്‍ അന്തരിച്ചു

കീഴരിയൂര്‍: കീഴരിയൂര്‍ പി.എച്ച്.സിക്ക് സമീപം കുനിയില്‍ വേലായുധന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: ജാനു. മക്കള്‍: നിഷ, ഷൈനി. മരുമക്കള്‍: ബാബു, പുഷ്പന്‍. സഹോദരങ്ങള്‍: അമ്മാളു, യശോദ, സാവിത്രി, സൗമിനി

അരിക്കുളം മാവട്ട് ചാമക്കണ്ടി മീത്തല്‍ രാഘവന്‍ അന്തരിച്ചു

അരിക്കുളം: മാവട്ട് ചാമക്കണ്ടി മീത്തല്‍ രാഘവന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: സി.എം.ജാനു. മക്കള്‍: രതീഷ്, ലെനീഷ്. മരുമകള്‍: അശ്വതി. സഹോദരങ്ങള്‍: ശ്രീധരന്‍, വസന്ത.