Category: ചരമം

Total 2287 Posts

കൊല്ലം മാണിക്കംവീട്ടില്‍ ജമീല അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം മാണിക്കംവീട്ടില്‍ ജമീല (അല്‍ ഫലാഹ്) അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഉപ്പ: പരേതനായ ടി.വി.അബ്ദുല്‍ ഖാദര്‍ ഹാജി. ഉമ്മ: പരേതയായ എം.വി.ഇമ്പിച്ചിപ്പാത്തു, ഭര്‍ത്താവ്: മുസ്ല്യാരകത്ത് അഹമ്മദ് കൊയിലാണ്ടി. മക്കള്‍: ഡോ. ഷാഹുല്‍ ഹമീദ് (ദുബൈ), ഷബീര്‍ അലി (ഖത്തര്‍), ഷമീന, ഷഹന (ദുബൈ), മരുമക്കള്‍: ഷബ്‌ന കൊയിലാണ്ടി, അമീറ കാപ്പാട്, അക്ബര്‍ എറണാകുളം, ജംഷീദ്

ഓട്ടോ ഡ്രൈവറായ കുറുവങ്ങാട് കൊരട്ടിക്കുന്നുമ്മല്‍ കെ.ടി.ബാലന്‍ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് കൊരട്ടിക്കുന്നുമ്മല്‍ കെ.ടി.ബാലന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഓട്ടോ ഡ്രൈവറാണ്. അച്ഛന്‍: പരേതനായ വേലായുധന്‍. അമ്മ: ലക്ഷ്മി. ഭാര്യ: സുബിത കാഞ്ഞിക്കാവ്. മക്കള്‍: സൂരജ് (ഒമാന്‍), സച്ചിന്‍ (ആര്‍മി). സഹോദരങ്ങള്‍: ഗംഗാധരന്‍, സരോജിനി, ശോഭ. സംസ്‌കാരം: ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക്.

മേപ്പയ്യൂര്‍ എടത്തിക്കണ്ടിയില്‍ ഉന്തത്ത് അബ്ദുറഹിമാന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണിന് സമീപം എടത്തിക്കണ്ടിയില്‍ ഉന്തത്ത് അബ്ദുറഹിമാന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ദീര്‍ഘകാലം ഖത്തര്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനായിരുന്നു. ഉപ്പ: പരേതനായ ഉന്തത്ത് അബ്ദുഹാജി. ഉമ്മ: പരേതയായ പാത്തുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഷബാന, ഷെറിന്‍. മരുമക്കള്‍: റിയാസ് (മണിയൂര്‍), നംഷാദ് (തിരുവങ്ങൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, ആയിഷ, ആസ്യ, പരേതരായ അമ്മത്, അബ്ദുല്‍

കീഴരിയൂര്‍ വടക്കുംമുറിയിലെ പുഴക്കൊമ്പത്ത് താഴെ രാധ അന്തരിച്ചു

കീഴരിയൂര്‍: വടക്കുംമുറിയിലെ പുഴക്കൊമ്പത്ത് താഴെ രാധ അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു. ഭര്‍ത്താവ്: ശ്രീധരന്‍. മക്കള്‍: ശ്രീജിത്ത് (ഐ.ടി.ഐ ബേപ്പൂര്‍), ശ്രീജിത. സഹോദരങ്ങള്‍: വിനോദന്‍, സരള (പയ്യോളി), സുമ (കാക്കൂര്‍). മരുമക്കള്‍: കൃഷ്ണദാസ് (വടകര), സരിഗ കൃഷ്ണ (എച്ച്.എസ്.എസ് തവന്നൂര്‍).

കാഞ്ഞിലശ്ശേരി നമ്പികണ്ടി ദേവി അമ്മ അന്തരിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി നമ്പികണ്ടി ദേവി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ രാമന്‍ നായര്‍. മക്കള്‍: സതീഷ് കെ.എം (ഇന്‍ഡസ് മോട്ടോഴ്‌സ്), സുമേഷ് എന്‍.കെ.(സി.ആര്‍.പി.എഫ്). മരുമക്കള്‍: റന്യ, നിമിഷ. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.  

കോരപ്പുഴ പടിഞ്ഞാറിടത്തില്‍ പങ്കജാക്ഷി അന്തരിച്ചു

കോരപ്പുഴ: പടിഞ്ഞാറിടത്തില്‍ പങ്കജാക്ഷി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പടിഞ്ഞാറിടത്തില്‍ ഭാസ്‌ക്കരന്‍. മക്കള്‍: സുഗതകുമാരി, സുധീര്‍കുമാര്‍, സുനില്‍കുമാര്‍(ദുബായ്), സുനീഷ്‌കുമാര്‍, സുര്‍ജിത്(സായ്). മരുമക്കള്‍: അന്നശ്ശേരി കാലങ്ങാട്ട് ലജിത, പ്രസീത (മംഗള ചുള്ളി). സഹോദരി: ഗിരിജ. സംസ്‌ക്കാരം വൈകീട്ട് 7 മണിക്ക് വീടുവളപ്പില്‍.

കുറുവങ്ങാട് പോസ്റ്റോ ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് പോസ്റ്റോ ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: യു അബ്ദുറഹ്‌മാന്‍ ഹാജി. മക്കള്‍: ആയിഷ, ഇസ്മായില്‍ (സോണിക് ഇലക്ട്രോണിക്‌സ് കൊയിലാണ്ടി), എംസി മുഹമ്മദ് (സിംഫണി ഇലക്ട്രോണിക്‌സ് കൊയിലാണ്ടി), ഷകീല, അബ്ദുല്‍ ഹമീദ് (അബുദാബി )സാബിറ, ഷബീര്‍ (പടിപ്പുര കൊയിലാണ്ടി )സുനീറ (അധ്യാപിക ചെനിയേരി എംഎല്‍പി സ്‌കൂള്‍ കുറുവാങ്ങാട്). മരുമക്കള്‍:

മൂടാടി ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കുറുങ്ങോട്ട് മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു

മൂടാടി: ദീര്‍ഘനാളായി ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കുറുങ്ങോട്ട് മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഷീബ. മക്കള്‍: അശ്വിന്‍, അനഘ. സഹോദരങ്ങള്‍: ദേവി (മൂടാടി), കരുണാകരന്‍ (മാനന്തവാടി), കേളപ്പന്‍ (പേരാമ്പ്ര), വിലാസിനി (കൂത്താളി), ശോഭ (കൂത്തുപറമ്പ്), ശൈല (കൊയിലാണ്ടി). സഞ്ചയനം: ഞായറാഴ്ച.

മുചുകുന്ന് മാനോളി മീത്തല്‍ ആസ്യ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് മാനോളി മീത്തല്‍ ആസ്യ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: കൊന്നക്കല്‍ മമ്മത്. മക്കള്‍: നഫീസ, അയിശു, സുബൈദ, സഫിയ, സുബേര്‍, സാഹിദ. മരുമക്കള്‍: ഇബ്രാഹിം (ചിങ്ങപുരം), മൊയീതീന്‍ കെ.പി.ടി (തിക്കോടി), നസീറ (കോരം കണ്ടത്തില്‍), ലത്തീഫ് (കാട്ടില്‍ പീടിക) പരേതരായ മൊഴുതു എസ്.കെ (പയ്യോളി), അസ്സെയിന്‍ പി.വി.കെ (നന്തി). മയ്യത്ത് നിസ്‌ക്കാരം വൈകുനേരം

കൊയിലാണ്ടി കോളൂര്‍ കുന്നുമ്മല്‍ അരിയേയി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കോളൂര്‍ കുന്നുമ്മല്‍ അരിയേയി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: കെ.വി. ഭാസ്‌ക്കരന്‍ (മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍), കെ.വി.ദാസന്‍ (റിട്ട. കസ്റ്റംസ് ഇന്‍സ്പക്ടര്‍), സരോജിനി, കെ.വി.മോഹനന്‍ (റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍) കെ.വി.ഗണേശന്‍, കെ.വി.രാജീവന്‍, കെ.വി.ബൈജു. മരുമക്കള്‍: രാധ, പ്രേമ, കുമാരന്‍, ജാനകി, സിന്ധു ഗണേഷ്, മിനി, രാഷ: സഞ്ജയനം