Category: ചരമം
പന്തലായനി കൊയിലാണ്ടി കുനിയില്‍ വസുമതി അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കൊയിലാണ്ടി കുനിയില്‍ വസുമതി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ഉമ , സുനില, ലൈജു (പ്രിന്‍സിപ്പള്‍ ഗവ: മാപ്പിള ഹര്‍സെകന്‍ ണ്ടറി കൊയിലാണ്ടി), പരേതരായ ഉഷ (മുന്‍ കൗണ്‍സിലര്‍), സുനില്‍കുമാര്‍. മരുമക്കള്‍: ശിവദാസന്‍ (റിട്ടേയേര്‍ഡ് ബി.എസ്.എന്‍.എല്‍), ദേവരാജന്‍, വിജയന്‍ (റിട്ട. പി.എസ്.സി ഓഫീസ്), പരേതനായ രാമനുണ്ണി. സംസ്‌കാരം ഞായര്‍
തുറയൂരില്‍ ഓലച്ചൂട്ടില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് വയോധിക മരിച്ചു
തുറയൂര്‍: ഓലച്ചൂട്ടില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തുറയൂര്‍ മാണിക്കോത്ത് മീത്തല്‍ രാധയാണ് മരിച്ചത്. അറുപത് വയസായിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടില്‍ വെച്ചാണ് രാധയ്ക്ക് പൊള്ളലേറ്റത്. ഓലകൊണ്ട് ചൂട്ട് കെട്ട് തീക്കായുന്നതിനിടെ ചൂട്ടിന്റെ കെട്ട് പൊട്ടി സാരിയിലേക്ക് തീപടരുകയായിരുന്നു. 85 ശതമാനത്തോളം പൊള്ളലേറ്റ രാധയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും
അരിക്കുളം തൊണ്ടിച്ചങ്കണ്ടി ഫാത്തിമ അന്തരിച്ചു
അരിക്കുളം: അരിക്കുളം തൊണ്ടിച്ചങ്കണ്ടി ഫാത്തിമ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അമ്മത് ഹാജി. മക്കള്‍: അബ്ദുറഹിമാന്‍ (സുജീറ ഹോട്ടല്‍), ഷക്കീല, സുഹറ, സൈനബ, മജീദ് (ഡ്രൈവര്‍). മരുമക്കള്‍: സുബൈദ, കുഞ്ഞമ്മദ്, മൊയ്തീന്‍കുട്ടി, മുഹമ്മദ്, സൗദ. സഹോദരങ്ങള്‍: കെ.പി.അബ്ദു (നന്തി), മൈമൂന, കുഞ്ഞാമിനി, പരേതരായ മൊയ്തി, ആയിഷ, മറിയം. മയ്യിത്ത് നിസ്‌കാരം വൈകുന്നേരം ആറ് മണിക്ക്
തുറയൂര്‍ പയ്യോളി അങ്ങാടി വേട്ടുവക്കണ്ടി ചാത്തപ്പന്‍ അന്തരിച്ചു
തുറയൂര്‍: പയ്യോളി അങ്ങാടി വേട്ടുവക്കണ്ടി ചാത്തപ്പന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: സുധീഷ് വി കെ (ഇജകങ തുറയൂര്‍ ഘഇ മെമ്പര്‍ ) സജീഷ് വി കെ ( ദയശ്രയ ചാരിറ്റബിള്‍ റീ ഹാബിലിറ്റേഷന്‍ സെന്റര്‍ അട്ടപ്പാടി ), സജിത,അജീഷ് വി കെ (കുവൈത്ത് ) മരുമക്കള്‍: ഷിംന ( തുറയൂര്‍ വനിത
കെ.എസ്.ആര്‍.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ നൊച്ചാട് വെളുത്താടൻ വീട്ടിൽ സുൽഫിക്കർ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
നൊച്ചാട്: കെ.എസ്.ആര്‍.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ വെളുത്താടൻ വീട്ടിൽ സുൽഫിക്കർ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. സി.പി.ഐ.എം ചാത്തോത്ത് താഴെ വെസ്റ്റ് ബ്രാഞ്ച് അംഗവും സി.ഐ.ടി.യു മോട്ടോര്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. ഉപ്പ: പരേതനായ ബഷീർ. ഉമ്മ: നബീസ ഭാര്യ: സമീറ മക്കൾ മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മിർഷ ഫാത്തിമ. സഹോദരങ്ങൾ:
അരിക്കുളം പോക്കളത്ത് അമ്മാളു അമ്മ അന്തരിച്ചു
അരിക്കുളം: പോക്കളത്ത് അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളുക്കുട്ടി നായര്‍. മക്കള്‍: മാധവി അമ്മ, കുഞ്ഞിക്കണാരന്‍ നായര്‍(അരിക്കുളം ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടര്‍), പാര്‍വതി അമ്മ, ലീല (പൂക്കാട് ), ഗംഗധരന്‍(സി പി ഐ എം ഒറവിങ്കല്‍ ബ്രാഞ്ച് അംഗം). മരുമക്കള്‍: ജാനു അമ്മ, വേണുഗോപാല്‍, പത്മിനി പരേതരായ രാമന്‍ നായര്‍,
അരിക്കുളം കാവുംവട്ടം എടച്ചു പുറത്ത് മീത്തല്‍ ദമയന്തി അന്തരിച്ചു
അരിക്കുളം: കാവുംവട്ടം എടച്ചു പുറത്ത് മീത്തല്‍ ദമയന്തി അന്തരിച്ചു എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: പ്രമോദ്, പ്രബീഷ് പ്രസീത, പ്രമിന, രമൃ, പരേതനായ പ്രകാശന്‍. മരുമക്കള്‍: സുമതി, ബേബി, സല്‍മ, രമേശന്‍ മന്ദങ്കാവ്, സത്യന്‍ കൊല്ലം, വിനിഷ് വാകയാട് സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍ നമ്പ്രത്തുകര, ദാമോദരന്‍, പരേതനായ ബാലകൃഷ്ണന്‍. സംസ്‌കാരം ഇന്ന് രാത്രി 7.30
നന്തിബസാര്‍ ഇരുപതാംമൈല്‍ മാണിക്കോത്ത് അബ്ദുള്ള അന്തരിച്ചു
നന്തിബസാര്‍: ഇരുപതാംമൈലിലെ മാണിക്കോത്ത് അബ്ദുള്ള അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യമാര്‍: ആയിശ (പൂനൂര്‍), പരേതയായ ആമിന കുഞ്ഞാലില്‍. മക്കള്‍: മജീദ്, റഷീദ് (ബഹ്‌റൈന്‍), നസീറ, സുഹറ, നജ്മ, സറീന, നസിയത്ത്. മരുമക്കള്‍: സൗദ ഹസീന മന്‍സില്‍, റാബിയ (റാഹിത്ത്), പി.എം.വി അഹമ്മദ് (കൊയിലാണ്ടി), അലി മുഞ്ഞാട്ടില്‍, അബ്ദുറഹ്‌മാന്‍ ജാസ്മിന്‍, ഫൈസല്‍ കാന്തിലാട്ട്, ഗഫൂര്‍ കളത്തില്‍ (മൂവരും
ആര്‍.ജെ.ഡി ജില്ലാ ജനറല്‍ സെക്രട്ടറി ജെ.എന്‍ പ്രേം ഭാസിന്റെ അമ്മ ഊരള്ളൂര്‍ എം.യു.പി. സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക കെ. ജാനകി അന്തരിച്ചു
ഊരള്ളൂര്‍: എം.യു.പി. സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക ചിറയില്‍ (മലോല്‍) കെ. ജനകി (80) അന്തരിച്ചു. ഭര്‍ത്താവ് :കെ. സി നാരായണന്‍ (റിട്ട. ഹെഡ് പോസ്റ്റോഫിസ് കൊയിലാണ്ടി) മക്കള്‍: ജെ.എന്‍. പ്രേം ഭാസിന്‍ (ആര്‍. ജെ.ഡി. ജില്ല ജനറല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി മെമ്പര്‍, അധ്യാപകന്‍ ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍) ജെ.എന്‍. പ്രേംദീപ് (ഡ്രൈവര്‍ പി.എസ്
കാട്ടിലപ്പീടിക പിണവയലില്‍ മാധവി അന്തരിച്ചു
കൊയിലാണ്ടി: കാട്ടിലപ്പീടിക പിണവയലില്‍ മാധവി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ:് പരേതനായ അച്ചുതന്‍. മക്കള്‍: ശിവാനന്ദന്‍, ശോഭന, സുഭാഷിണി. മരുമക്കള്‍: ശൈലജ, പരേതരായ ശിവാനന്ദന്‍, ഭരതന്‍.