Category: ചരമം
തിക്കോടി കാട്ടുവയല്‍ ജാനു അന്തരിച്ചു
തിക്കോടി: കാട്ടുവയല്‍ ജാനു അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കാട്ടുവയല്‍ ചാത്തു. മക്കള്‍: രാമദാസന്‍ (ഖത്തര്‍), ദേവി ചിങ്ങപുരം, ഉഷ പൊയില്‍ക്കാവ്, സുമ പന്തലായനി, ഗീത പയ്യോളി, രാജീവന്‍ ഖത്തര്‍. മരുമക്കള്‍: റീന, ഗോപാലന്‍, ബാലകൃഷ്ണന്‍, ശിവന്‍ കൊയിലാണ്ടി (സി.ഐ.ടി.യു ചെത്തുതൊഴിലാളി യൂനിയന്‍ ഓഫീസ് സെക്രട്ടറി), പവിത്രന്‍, ഹില്‍ന. സഹോദരങ്ങള്‍: നാണു കാട്ടില്‍, ലക്ഷ്മി
ചേമഞ്ചേരി തുവ്വക്കോട് പുളിഞ്ഞോളി താഴെക്കുനി മൂത്തോറക്കുട്ടി അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് പുളിഞ്ഞോളി താഴെക്കുനി മൂത്തോറക്കുട്ടി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: വിജയൻ, ബീന, അനിൽകുമാർ. മരുമക്കൾ: ബാലൻ കുന്നുമ്മൽ, ഷീബ, റസി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിപ്പെണ്ണ്, ഉണിച്ചിര (ഉഷ). സഞ്ചയനം: ചൊവ്വാഴ്ച. Description: Chemancheri Tuvvakod Pulinjoli Muthorakutty passed away
നടേരി അണേല വലിയമുറ്റത്ത് മാലതി അന്തരിച്ചു
നടേരി: അണേല വലിയമുറ്റത്ത് മാലതി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തുക്കുട്ടി കുറുപ്പ്. അമ്മ: അമ്മാളു. ഭർത്താവ്: പരേതനായ ഗോപാലകുറുപ്പ്. മകൾ: ഹൃദ്യ. മരുമകൻ: സജേഷ് (പെരുവട്ടൂർ). സഹോദരങ്ങൾ: വാസന്തി, വി.എം മധുസൂദനൻ (റിട്ട: എ.എസ്. ഐ). Description: Nateri Anela Valiyamuttam Maalathi passed away
നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം മനത്താനത്ത് കല്യാണി അന്തരിച്ചു
നടുവത്തൂർ: ശിവക്ഷേത്രത്തിന് സമീപം മനത്താനത്ത് കല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: രാജൻ, രാധാകൃഷ്ണൻ (കോമൺവെൽത്ത് ഓട്ടുകമ്പനി), രമേശൻ (അദ്ധ്യാപകൻ.ഐ.കെ.ടി.എച്ച്.എസ് മലപ്പുറം), മനോജൻ (മുൻ മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, പ്രകാശൻ (കുവൈത്ത്), ബിജു (ഖത്തർ), ഗിരിജ, ബിന്ദു. മരുമക്കൾ: രമ പേരാമ്പ്ര, ചന്ദ്രിക കീഴരിയൂർ, ഗിരിജ (മന്ദങ്കാവ്, ഐ,എം.സി.എച്ച് കോഴിക്കോട്
വെറ്റിലപ്പാറ കീഴന താമസിക്കും മഠത്തില്‍ അച്ചുക്കുട്ടി നായര്‍ അന്തരിച്ചു
വെറ്റിലപ്പാറ: വെറ്റിലപ്പാറ കീഴന താമസിക്കും മഠത്തില്‍ അച്ചുക്കുട്ടി നായര്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. പിഷാരികാവ് ദേവസ്വത്തില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ദേവി. മക്കള്‍: സനല്‍, ശ്രീജിത്ത്. സംസ്‌കാരം രാവിലെ പത്തുമണിക്ക് കീഴനയിലെ വീട്ടുവളപ്പില്‍ നടന്നു.
കൊയിലാണ്ടി കൊരയങ്ങാട് സ്വദേശിയായ നിഷാരയില്‍ രാഘവന്‍ എറണാകുളത്ത് അന്തരിച്ചു
കൊയിലാണ്ടി: പാലക്കാട് ഒലവക്കോട് മെലേപ്പുറം നിഷാരയില്‍ രാഘവന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കൊരയങ്ങാട് തെരുവില്‍ പരേതരായ കളപ്പുരയില്‍ കണ്ണന്‍കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ. പുഷ്പവല്ലി (വടകര). മക്കള്‍: രാജേഷ് (യു.കെ.), രോഷ്‌നി (അമൃത ഹോസ്പിറ്റല്‍ ഏറണാകുളം), മരുമകന്‍ ഡോ.ബിപിന്‍ ( ഏറണാകുളം) സഹോദരങ്ങള്‍: രാമകൃഷ്ണന്‍ ( അമൃത ഖാദി കൊയിലാണ്ടി),
കൊയിലാണ്ടി മുത്താമ്പി വാവള്ളത്ത് മീത്തല്‍ ലക്ഷ്മി അന്തരിച്ചു
കൊയിലാണ്ടി: മുത്താമ്പി വാവള്ളത്ത് മീത്തല്‍ ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളുക്കുട്ടിനായര്‍. മക്കള്‍: കാഞ്ചന (ചേവരമ്പലം), രാധാകൃഷ്ണന്‍ (വിമുക്തഭടന്‍), സുരേഷ് കുമാര്‍ (എല്‍.ഐ.സി ഏജന്റ്). മരുമക്കള്‍: ഉണ്ണിനായര്‍ കോട്ടൂളി, സൗദാമിനി ഊരള്ളൂര്‍, ഉഷ. സംസ്‌കാരം: ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വാകമോളിയുള്ള വീട്ടില്‍ നടക്കും.
വിയ്യൂര്‍ കുറ്റ്യാടി അമ്മാളു അന്തരിച്ചു
വിയ്യൂര്‍: വിയ്യൂര്‍ കുറ്റ്യാടി അമ്മാളു അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: രാജന്‍, കാര്‍ത്തിയാനി(റിട്ടയേര്‍ഡ് ഇ.എസ്.ഐ), ഉണ്ണികൃഷ്ണന്‍, ശിവന്‍, പത്മനാഭന്‍(എസ്.ബി.ഐ) മരുമക്കള്‍: വിജയന്‍, മീന, ശാരദ, ബിന്ദു. Summmary: viyyyoor-kuttiyadi-ammalu-passed-away.
തിക്കോടി മഠത്തില്‍ കുളങ്ങര സജേഷ് അന്തരിച്ചു
തിക്കോടി: മഠത്തില്‍ കുളങ്ങര സജേഷ് അന്തരിച്ചു. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. അച്ഛന്‍.നാരായണന്‍. അമ്മ: സതി. സഹോദരങ്ങള്‍: സനീഷ്, സഖില്‍. സഞ്ചയനം ശനിയാഴ്ച.
കണ്ണന്‍കടവ് മൂസാംകണ്ടി മുഹമ്മദ് ഫൈജാസ് അന്തരിച്ചു
ചേമഞ്ചേരി: കണ്ണന്‍കടവ് മുഹമ്മദ് ഫൈജാസ് അന്തരിച്ചു. ഇരുപത്തിയൊന്‍പത് വയസ്സായിരുന്നു. പിതാവ്: ഫൈസല്‍. മാതാവ്: ഫസീല. ഭാര്യ: നിഷാന. മകന്‍: റയാന്‍ മുഹമ്മദ് ഫൈജാസ്. സഹോദരങ്ങള്‍: ഫസ്‌ന, ഫജറിന്‍.