Category: മേപ്പയ്യൂര്‍

Total 518 Posts

സ്മാർട്ടാവുകയാണ് റേഷൻ കടകൾ; പദ്ധതി ആദ്യം നടപ്പിലാക്കുക മേപ്പയ്യൂരിൽ

മേപ്പയ്യൂർ: ക്യു നിന്ന് അരിയും പഞ്ചസാരയും റേഷനിൽ വാങ്ങുന്ന റേഷൻ കട ഇനി പഴയ കഥ. നാട്ടിലെ റേഷൻ കടകൾ സ്മാർട്ടാവുകയാണ്. ബാങ്കിങ് സൗകര്യം, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ എന്നിവ ഒന്നിച്ചു ചേരുന്ന പുതിയ റേഷൻ കടകളാണ് ഇനിയെത്തുന്നത്. ജില്ലയിൽ പദ്ധതി ആദ്യം നടപ്പിലാവുക മേപ്പയ്യൂർ പഞ്ചായത്തിലെ ചെറുവണ്ണൂർ കാക്കരമുക്ക് റേഷൻകടയിലാണ്. മേയ് 20ന് ഉദ്ഘാടനം

മറ്റ് ശാരീരിക പീഡനങ്ങൾ ഇല്ലാതായത് ഇന്ത്യക്കാരാണെന്നറിഞ്ഞതോടെ; ഹൂതി വിമതരുടെ തടവറയിൽ നിന്ന് മോചിക്കപെട്ട മേപ്പയൂർ സ്വദേശി ദീപാഷിനെ നേരിട്ട് കാണാൻ എത്തുന്നത് നിരവധിപേർ

മേപ്പയൂർ: ഹൂതി വിമതരുടെ തടവറയിൽ നിന്ന് നീണ്ട നാലു മാസങ്ങൾക്കു ശേഷം മോചിക്കപ്പെട്ട് തിരികെ വീട്ടിലെത്തിയ ദീപാഷിനോട് സ്നേഹം പങ്കിടാനും വിവരങ്ങൾ ആരായാനും നിരവധി പേരാണെത്തുന്നത്. യുഎഇ ചരക്കു കപ്പല്‍ ജീവനക്കാരനായ ദീപാഷ് ഉള്‍പ്പെടെ പതിനൊന്നു പേരെയായിരുന്നു ബന്ധിയാക്കിയത്. ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ ഉള്ള ബി.ജെ.പി. സംഘംഅദ്ദേഹത്തിനെ സന്ദര്‍ശിച്ചു. ഇന്നലെ അർദ്ധ രാത്രിയോടെയാണ് ദീപാഷ്

യെമനിലെ ഹൂതി വിമതസേനയില്‍ നിന്നും മോചിക്കപ്പെട്ട ദിപാഷിനെ നെഞ്ചോട് ചേര്‍ത്ത് മേപ്പയ്യൂരിലെ വീടും വീട്ടുകാരും- വീഡിയോ

മേപ്പയ്യൂര്‍: യെമനിലെ ഹൂതി വിമതസേനയുടെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ ദിപാഷ് തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തില്‍ വീടും നാടും. ദിപാഷ് ബന്ധിയായെന്ന വാര്‍ത്ത അറിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ ആധിയിലായിരുന്നു കുടുംബം. [ad1] നാട്ടുകാര്‍ വാങ്ങിവെച്ച ലഡു മാതാപിതാക്കള്‍ ദിപാഷിനു നല്‍കി. പിന്നീട് ദിപാഷ് തീവ്രവാദികളുടെ ബന്ധനത്തില്‍ കഴിഞ്ഞപ്പോഴത്തെ അവസ്ഥ വിവരിച്ചു. ബന്ധികള്‍ക്ക് ഭക്ഷണം എത്തിച്ചുതന്നിരുന്നു. ഇന്ത്യക്കാരനായതിനാല്‍ തങ്ങളോട്

ഇത് രണ്ടാം ജന്മം; ഹൂതി വിമതരുടെ തടങ്കലിൽ നിന്ന് മോചിതനായ മേപ്പയൂർ സ്വദേശി ദിപാഷ് കോഴിക്കോട് വിമാനമിറങ്ങി

മേപ്പയ്യൂർ: യെമനില്‍ നാലു മാസത്തെ ഹൂതി വിമതരുടെ തടവ് ജീവിതത്തിൽ നിന്ന് മോചിതനായി മേപ്പയൂർ സ്വദേശി ദിപാഷ് തിരികെ ജന്മനാട്ടിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരിലാണ് ദീപാശ് ജോലി ചെയ്തിരുന്ന കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന ദിപാഷ് അടക്കമുള്ള 11 ജീവനക്കാരെ തടവിലാക്കുകയായിരുന്നു. [ad1] ആറ് വര്‍ഷത്തിലധികമായി ദിപാഷ് യു.എ.ഇയില്‍ കപ്പല്‍

മേപ്പയ്യൂർ ജനകീയമുക്കിലെ പാറച്ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു

മേപ്പയ്യൂർ: ജനകീയമുക്കിലെ പാറച്ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു. അറുപത്തിരണ്ട്‍ വയസ്സായിരുന്നു. ശോഭനയാണ് ഭാര്യ. മക്കൾ: ഷബിൻ (കെ.എസ്.ബി.സി), അശ്വതികൃഷ്ണ. മരുമക്കൾ: അഞ്ജലി കാക്കൂർ, മിഥുൻ ചേളന്നൂർ. സഹോദരങ്ങൾ: ലക്ഷ്മി പരേതരായ ഗോവിന്ദൻ,നാരായണി.

യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ മേപ്പയ്യൂർ സ്വദേശിയുൾപ്പെടെ കപ്പലിലെ മൂന്നു മലയാളികള്‍ മോചിതരായി

മേപ്പയ്യൂർ: യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ മേപ്പയ്യൂർ സ്വദേശിയുൾപ്പെടെ കപ്പലിലെ മൂന്നു മലയാളികള്‍ മോചിതരായി. മേപ്പയ്യൂര്‍ സ്വദേശി ദിപാഷിന്‍റെ വീട്ടുകാര്‍ക്കാണ് ഇതുസംബന്ധിച്ച്‌ അറിയിപ്പ് ലഭിച്ചത്. ഇവർ ഉടൻ നാട്ടിലെത്തും. ദിപാഷിനോടൊപ്പം ആലപ്പുഴ സ്വദേശി അഖിൽ , കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് ഹൂതികൾ വിട്ടയച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ഇവരെ ബന്ദികളാക്കിയത്. റവാബി എന്ന ചരക്ക് കപ്പലാണ്

തെളിനീരൊഴുകും നവകേരളം: മേപ്പയൂരിലെ കായലാട്- നടേരി തോട് ജനപങ്കാളിത്തതോടെ ശുചീകരിക്കാനുള്ള യജ്ഞം ഏപ്രിൽ 30 ന്

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ കായലാട്- നടേരി തോട് ജനപങ്കാളിത്തതോടെ ശുചീകരിക്കാനുള്ള യജ്ഞം ഏപ്രിൽ 30 ന് നടത്താൻ നരക്കോട് മൈത്രി ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.ശോഭ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ നിഷിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ

കായലാട് നെല്ലിയോടി കണ്ടിമീത്തല്‍ സി.ആര്‍.വിജയന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കായലാട് നെല്ലിയോടി കണ്ടി മീത്തല്‍ സി.ആര്‍.വിജയന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: സുജ (കീഴന അഗന്‍വാടി ടീച്ചര്‍ കായലാട്) മക്കള്‍: നയന (ജി.യു.പി.എസ് കായണ്ണ), നവനീത്. മരുമകന്‍: സുദേവന്‍ (പേരാമ്പ്ര, കേരള പോലീസ്). സഹോദരി: മാധവി (കല്പത്തൂര്‍). [ad1] [ad2]

മഞ്ഞക്കുളം -ചേര്‍ക്കടവ് തോട്ടില്‍ തെളിനീരൊഴുക്കാന്‍ നാട്ടുകാര്‍; ഏപ്രില്‍ 30ന് പ്രവൃത്തി തുടങ്ങും

മേപ്പയ്യൂര്‍: കേരള സര്‍ക്കാറിന്റെ തെളിനീരൊഴുകും നവകേരളം – സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞം 22 പദ്ധതിയുടെ ഭാഗമായി മേപ്പയൂര്‍ പഞ്ചായത്തിലെ മഞ്ഞക്കുളം-ചേര്‍ക്കടവ് തോട് ശുചീകരിക്കുവാന്‍ തീരുമാനിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ – സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, യുവജന – തൊഴിലാളി കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങിയവരുടെ യോഗത്തില്‍ വെച്ചു സംഘാടക സമതി രൂപികരിച്ചു. [ad1]

ലോറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി; തീ അണച്ചത് നാട്ടുകാരുടെയും പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും പരിശ്രമം; മേപ്പയ്യൂരിൽ നിർത്തിയിട്ട ലോറിക്ക് തീ പിടിച്ചതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

മേപ്പയ്യൂർ: ബസ് സ്റ്റാന്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലെ തീ പൂർണ്ണമായി അണച്ചു. ലോറിയുടെ ക്യാബിനിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പൊലീസും പിന്നാലെ ഫയർ ഫോഴ്സും സ്ഥലത്തെത്തി തീ അണയ്ക്കാനായി പരിശ്രമിച്ചു. Also Read: ‘ഇടഞ്ഞ കൊമ്പന്റെ പരാക്രമങ്ങൾ’; മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ആന ഇടഞ്ഞതിന്റെ