Category: ചരമം
വിയ്യൂര്‍ ചത്തോത് താഴെ ജിഷ ഹൗസില്‍ സുമ അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ ചത്തോത് താഴെ ജിഷ ഹൗസില്‍ സുമ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ കെ.കെ ചന്ദ്രന്‍. മക്കള്‍ : ജിജീഷ് (യു.എസ്.എ). ജിഷിനി. മരുമക്കള്‍: ഹര്‍ജിത്ത് സാബു, അശ്വതി. സഹോദരങ്ങള്‍: ബേബി, അശോകന്‍, വസന്ത, ചന്ദ്രന്‍, വേണു. സഞ്ചയനം ശനിയാഴ്ച.
മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രമുഖ വ്യാപാരിയുമായ കൊളാവിപ്പാലം മുനമ്പത്ത് താഴെ തെക്കേ പുരയില്‍ രാജന്‍ അന്തരിച്ചു
പയ്യോളി: മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രമുഖ വ്യാപാരിയുമായ മുനമ്പത്ത് താഴെ തെക്കേ പുരയില്‍ രാജന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. പയ്യോളി എസ്എന്‍ഡിപി യൂണിയന്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായിരുന്നു. ഭാര്യ: സുലോചന. മക്കള്‍: ജിനേഷ് (ശ്രീ മൂകാംബിക ഫര്‍ണിച്ചര്‍ പയ്യോളി ), ജിന്‍സി . മരുമക്കള്‍: അനീഷ് (വടകര), രമ്യ (ഓര്‍ക്കാട്ടേരി ). സഹോദരങ്ങള്‍: ഗോപാലന്‍,
കീഴരിയൂര്‍ കേളോത്ത് കുഞ്ഞമ്മദ് അന്തരിച്ചു
മേപ്പയൂര്‍: കീഴരിയൂര്‍ കേളോത്ത് കുഞ്ഞമ്മദ് അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. പിതാവ്: പരേതനായ കേളോത്ത് അബ്ദുള്ള. മാതാവ്: ഫാത്തിമ. ഭാര്യ: ഖദീജ. മക്കള്‍: ഡോ: ജമീഷ്(ജപ്പാന്‍),ജംഷീര്‍. മരുമക്കള്‍: ഷഹന(കോഴിക്കോട്), മുഹ്‌സിന. സഹോദരങ്ങള്‍: റസാക്ക്, അഷ്‌റഫ്(ഖത്തര്‍), ആയിഷ. Description: keezhariyoor keloth kunjmmadh passed away.
അരിക്കുളം കുനിക്കാട്ടില്‍ കുഞ്ഞിമൊയ്തി അന്തരിച്ചു
അരിക്കുളം: കുനിക്കാട്ടില്‍ കുഞ്ഞിമൊയ്തി അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. പെയിന്റര്‍ ആയിരുന്നു. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് ശബാന. ആബിദ, ഫാത്തിമ. മരുമക്കള്‍: ഷംന, ഷംസുദ്ദീന്‍, നൗഷാദ്. സഹോദരങ്ങള്‍: കുഞ്ഞമ്മദ്, അബ്ദുല്‍ അസീസ്, കുഞ്ഞിപ്പാത്തു. ഖദീജ, നഫീസ.
കൊയിലാണ്ടി മേലൂര്‍ ചേത്തനാരി രാജന്‍ അന്തരിച്ചു
കൊയിലാണ്ടി: നീലേശ്വരം പാലായി ദേവിപുരം വീട്ടില്‍ താമസിക്കും കൊയിലാണ്ടി മേലൂര്‍ ചേത്തനാരി രാജന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: സതീദേവി (നീലേശ്വരം). മകന്‍: ഗോപകുമാര്‍. സഹോദരങ്ങള്‍: ചേത്തനാരി ബാലകൃഷ്ണന്‍ നായര്‍, ശാന്താമ്മ, ശിവരാമന്‍ നായര്‍, ഉണ്ണി നായര്‍. സംസ്‌കാരം ശനിയാഴ്ച പകല്‍ 11.30ന് മേലൂരിലെ ചേത്തനാരി വീട്ടുവളപ്പില്‍ നടക്കും.
ഉള്ള്യേരി കക്കഞ്ചേരി അനശ്വരയില്‍ ഒ.പി.ദാസന്‍ അന്തരിച്ചു
ഉള്ള്യേരി: കക്കഞ്ചേരി അനശ്വരയില്‍ ഒ.പി.ദാസന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: പത്മിനി ആശാവര്‍ക്കര്‍. മക്കള്‍: ദിപിന്‍ ദാസ് (ദുബായ്), ദിന്‍സി (ടീം വിഷന്‍ മുണ്ടോത്ത്). മരുമക്കള്‍: അഭിലാഷ് നാറാത്ത് ശ്രീഷ്‌ന (പൂക്കാട്). സഹോദരങ്ങള്‍: വനജ അറപ്പീടിക മാധവി മേലൂര്, പരേതരായ ഒ.പി.നാണു, ഒ.പി.ബാലന്‍. സഞ്ചയനം: ചൊവ്വാഴ്ച നടക്കും.
മൂടാടി പറയന്‍ തെങ്ങില്‍ ഗിരിജ അന്തരിച്ചു
മൂടാടി: പാച്ചാക്കല്‍ പറയന്‍ തെങ്ങില്‍ ഗിരിജ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: നാരായണന്‍. മക്കള്‍: നിഖില്‍, നിധിന്‍ (പോലീസ്, എ.ആര്‍. ക്യാമ്പ് മലപ്പുറം) മരുമകള്‍: കവിത (ആലപ്പുഴ).സംസ്‌ക്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക്. Description: moodady parayanthengil girija passed away.
ചേമഞ്ചേരി കാഞ്ഞിലശ്ശേരി പൊയിലില്‍ ദേവി അമ്മ അന്തരിച്ചു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൊയിലില്‍ ദേവി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: സുരേഷ് ബാബു, ബീന (അംഗന്‍വാടി ടീച്ചര്‍ (കീഴൂര്‍), ബിന്ദു, ബൈജു. സഹോദരന്‍: പരേതനായ ബാലന്‍ നായര്‍.
അരിക്കുളം കാളിയത്ത് മുക്ക് ഉമ്മിണിയത്ത് മീത്തല്‍ മാണിക്കം അന്തരിച്ചു
അരിക്കുളം: കാളിയത്ത് മുക്ക് ഉമ്മിണിയത്ത് മീത്തല്‍ മാണിക്കം അന്തരിച്ചു. നൂറ്റിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചങ്ങരന്‍. മക്കള്‍: കുട്ട്യേക്കണി, നാരായണി, മാത, ജാനകി, ദേവകി. മരുമക്കള്‍: മാധവി, ബാലകൃഷ്ണന്‍ (പറമ്പത്ത്), പരേതരായ കുഞ്ഞിക്കണ്ണന്‍ (വളേരിമുക്ക്), ഗോപാലന്‍ (കൊഴുക്കല്ലൂര്‍).
നന്തി ബസാര്‍ നാരങ്ങോളി കുളം ചാത്തോത്ത് കൃപലേഷ് അന്തരിച്ചു
നന്തി ബസാര്‍: നാരങ്ങോളി കുളം ചാത്തോത്ത് കൃപലേഷ് അന്തരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: കല്യാണി. ഭാര്യ: പ്രിയ 9നിലമ്പൂര്‍0. മകള്‍: കൃപിക. സഹോദരങ്ങള്‍: ലിനീഷ്, ലീന.