Category: ചരമം
അയനിക്കാട് കുറുങ്ങോട്ട് രാമകൃഷ്ണന് അന്തരിച്ചു
പയ്യോളി: അയനിക്കാട് കുറുങ്ങോട്ട് രാമകൃഷ്ണന് അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. അച്ഛന്: പരേതനായ ചാത്തന്. അമ്മ : പരേതയായ ജാനകി. ഭാര്യ: നൈന. മക്കള്‍: ലസി(അധ്യാപിക, കാവുംവട്ടം എംയുപി സ്കൂള്‍), അശ്വതി, അമര്‍നാഥ്. മരുമക്കള്‍: സുമേഷ്(കാവുംവട്ടം,കോണ്ട്രാക്ടര്) അഖിലേഷ്(മൈജി വടകര). സഹോദരങ്ങള്‍: റീജ, ഉഷ, വിജി. സംസ്ക്കാരം ഇന്ന് വൈകീട്ട് 6 മണിക്ക്
നന്തി ബസാര്‍ വീരവഞ്ചേരി പാറപ്പുറത്ത് കുഞ്ഞിക്കണ്ണന് അന്തരിച്ചു
നന്തിബസാര്‍: വീരവഞ്ചേരി പാറപ്പുറത്ത് കുഞ്ഞിക്കണ്ണന് അന്തരിച്ചു. ഭാര്യ: ചന്ദ്രമതി. മക്കള്‍: ദര്‍ശന, നവനീത്കുമാര്‍ സി.പി.ഐ എം പാറക്കാട് ബ്രാഞ്ച് സെക്രട്ടറി), സദനീത് ലാല്‍. മരുമക്കള്‍: ശിവദാസന്‍ ( നന്മണ്ട), നീതു( പോലീസ് മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷന്).
ചേമഞ്ചേരി കുററ്യാരം വീട്ടില്‍ മാധവി അന്തരിച്ചു
ചേമഞ്ചേരി: കുററ്യാരം വീട്ടില്‍ മാധവി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി. മക്കള്‍: അശോകന്, രാമകൃഷ്ണന്, സുലോചന, സുമതി, സത്യനാഥന്, പരേതനായ സുരേഷ് ബാബു. സംസ്കാരം ഉച്ചക്ക് 1 മണി വീട്ടുവളപ്പില്‍. Summary: chemanjeri madhavi passed away.
ഉള്ളിയേരി എടവലത്ത് കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു
ഉള്ളിയേരി: എടവലത്ത് കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞസ്സന്കുട്ടി ഹാജി. മക്കള്‍: നഫീസ, ഫാത്തിമ, സാറ, റുഖിയ, മൈമൂന(പാലോറ ഹൈ സ്കൂള്‍ അധ്യാപിക), റിയാസ്( അമല്‍ ദുബായ് പ്രസിഡണ്ട്, ദുബായ് കെ.എം.സി.സി ഉള്ള്യേരി പഞ്ചായത്ത് പ്രസിഡണ്ട്.) മരുമക്കള്‍: അബ്ദുള്‍ ഖാദര്‍ വെട്ടുകാട്ടില്‍, ഉമ്മര്‍കുട്ടി കുന്നുമ്മല്‍ (മന്ദം കാവ് ), സലാം ഏന്ത്രം
അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് സദാനന്ദന് അന്തരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് അപ്പൂസ് കോര്‍ണര്‍ മാവുള്ളിപ്പുറത്തൂട്ട് സദാനന്ദന് അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. അച്ഛന്: പരേതനായ ചോയി. അമ്മ: പരേതയായ മാധവി. ഭാര്യ: നളിനി. മക്കള്‍: സനീഷ്, സനിജ. മരുമകന്: അജീഷ്.
കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. ചീഫ് മാനേജര്‍ പേരാമ്പ്ര രയരോത് പൊയില്‍ ആര്.പി.രവീന്ദ്രന് അന്തരിച്ചു
പേരാമ്പ്ര: കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. ചീഫ് മാനേജര്‍ പേരാമ്പ്ര രയരോത് പൊയില്‍ ആര്.പി.രവീന്ദ്രന് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഭാര്യ: സുജാത (റിട്ട. ഹെഡ് മിസ്ട്രസ്. പി.വി.എസ് ഹൈസ്കൂള്‍). മക്കള്‍: രശ്മി രവീന്ദ്രന് (ഫിഡിലിറ്റി ബാംഗ്ലൂര്‍), വിവേക് രവീന്ദ്രന് (ഇലാശ്റ്റിക് റണ്‍, പൂനെ), അക്ഷയ്.എസ്.രവീന്ദ്രന് (യു.എസ്.എ). മരുമക്കള്‍:
ചേമഞ്ചേരി തുവ്വക്കോട് മലയില്‍ ആയിഷ അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് പരേതനായ മലയില്‍ ആയിഷ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: കലന്തന്. മക്കള്‍: മജീദ് (മര്‍വ), സൈനബ, നഫീസ, റുഖിയ, തസ്ലീന. മരുമക്കള്‍: മൊയ്തീന് ചേളന്നൂര്‍, അസീസ് കൊയിലാണ്ടി, റസാഖ് കാപ്പാട്, അഷ്റഫ് കക്കോടി, ബുഷറ. ശവസംസ്കാരം: വൈകുന്നേരം ആറുമണിക്ക് ചേലിയ ജുമഅത്ത് പള്ളിയില്‍ നടക്കും.
കുറുവങ്ങാട് ചാന്ദിനിഹൗസില് താമസിക്കും ചാന്ദ്നി വിജയന് അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് ചാന്ദിനിഹൗസില് താമസിക്കും ചാന്ദ്നി വിജയന് അന്തരിച്ചു. അന്പത്തിയൊന്പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പന്തലായനി മാങ്ങോട്ട് കുനിയില്‍ വിജയന്. മക്കള്‍: വിദ്യാലക്ഷ്മി, വീണാലക്ഷ്മി, വിഷ്ണു മഹാദേവ്. മരുമക്കള്‍: ജ്യോതിഷ്, നിഖില്‍, ചന്ദന. സംസ്കാരം വൈകീട്ട് 6 മണിക്ക് കുറുവങ്ങാട് വീട്ട് വളപ്പില്‍. Summary: kuruvangaad-chaadhni-passed-away.
ഉള്ളിയേരി കക്കഞ്ചേരി ചാത്തോത്ത് ചിരുതക്കുട്ടി അന്തരിച്ചു
ഉള്ളിയേരി: കക്കഞ്ചേരി ചാത്തോത്ത് ചിരുതക്കുട്ടി അന്തരിച്ചു. നൂറ്റിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെക്കിണി. മക്കള്‍: ബാലന്, ഭാസ്കരന്, വിശ്വനാഥന്, ജാനകി, അമ്മാളു , നാരായണി, കോമള, സാവിത്രി, ലീല, പരേതനായ ഗോവിന്ദന്. മരുമക്കള്‍: കരുണന് അശോകന്, ഭരതന്, സുലോചന, ദേവകി, ഗീത, .വിജയലക്ഷ്മി പരേതരായ കൃഷ്ണന്, ബാലന്, കുഞ്ഞിപെരച്ചന്‍. സഹോദരങ്ങള്‍: പരേതരായ ഗോപാലന് (തെരുവത്ത് കടവ്)
ചേലിയ പുതിയെടുത്തു കണ്ടി താമസിയ്ക്കും വയലാകുനി മാധവന് നായര്‍ അന്തരിച്ചു
ചെങ്ങോട്ട്കാവ്: ചേലിയ പുതിയെടുത്തു കണ്ടി താമസിയ്ക്കും വയലാകുനി മാധവന് നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: കമലാക്ഷി അമ്മ. മക്കള്‍: സുഭാഷിണി, സുപ്രിയ (അദ്ധ്യാപിക ആഴ്ചവട്ടം ജി.എച്ച്.എസ്.എസ്), സുസ്മിത (അദ്ധ്യാപിക ചെണ്ടപുറായ, മലപ്പുറം) സുപ്രഭ. മരുമക്കള്‍: സുരേഷ് (ഫാര്‍മസിസ്റ്റ് ആവള കുട്ടോത്ത്), പ്രസാദ് (റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ ബേപ്പൂര്‍ എച്ച്.എസ്.എസ്.), ഗിരീഷ് കുമാര്‍ (അദ്ധ്യാപകന് പന്തീരാങ്കാവ് എ.യു.പി.സ്കൂള്‍),