Category: ചരമം
കാട്ടിലപീടിക മേലേടത്ത് സംഗീത് ലാൽ പി.കെ അന്തരിച്ചു
ചേമഞ്ചരി: കാട്ടിലപീടിക മേലേടത്ത് താമസിക്കുന്ന സംഗീത് ലാൽ പി.കെ (ഉണ്ണി) അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ പി.കെ.വാസു മാസ്റ്റർ. അമ്മ: സുധർമ്മ. ഭാര്യ: രേഷ്മ (അരീക്കാട്). മക്കൾ: ആര്യൻ (വിദ്യാർത്ഥി, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ), സച്ചിൻ (വിദ്യാർത്ഥി സേതു സീതാറാം സ്കൂൾ) സഹോദരങ്ങൾ: പ്രേം ലാൽ, വിദ്യ. സംസ്കാരം: നാളെ രാവിലെ 11
കൊയിലാണ്ടി മണമൽ ആയിഷ അന്തരിച്ചു
കൊയിലാണ്ടി: മണമൽ ആയിഷ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: സുബൈദ, അസീസ്, നസീമ, ഷക്കീല, ഹയറുന്നിസ, റഷീദ്, നജ്മ. മരുമക്കൾ: മൊയ്തീൻ കോയ, അബൂബക്കർ, ജാഫർ, നിസാർ, ഷംസുദ്ദീൻ. Description: koyilandy Manamal Ayisha passed away
വിയ്യൂര്‍ താഴെ നമ്പ്രത്ത്കണ്ടി ലീലാമ്മ അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ താഴെ നമ്പ്രത്തുകണ്ടി ലീലാമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: നാരായണന്‍. മക്കള്‍: ഉഷ, രാജന്‍, സതി. മരുമക്കള്‍: രാധാകൃഷ്ണന്‍ (വയനാട്), രാഘവന്‍ (പൂക്കാട്), രാജി (ബാലുശ്ശേരി). സംസ്‌കാരം: ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കീഴരിയൂര്‍ ചന്തന്‍കണ്ടി തിരുമാല അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ ചന്തന്‍കണ്ടി തിരുമാല അന്തരിച്ചു. നൂറ്റി ഏഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ (കര്‍ഷക സംഘം) സ്ഥാപക നേതാവായിരുന്ന ചന്തന്‍ കണ്ടി കണ്ണന്‍. മക്കള്‍: അമ്മാളു (ആവള), ദേവി, കാര്‍ത്യായനി, പരേതരായ ശ്രീധരന്‍, കുഞ്ഞിക്കണാരന്‍. മരുമക്കൾ: പരേതരായ കുഞ്ഞിക്കണ്ണൻ ആവള, കുഞ്ഞിക്കണ്ണൻ കീഴരിയൂർ. സഹോദരങ്ങൾ: പരേതരായ അച്ചുതൻ കേളപ്പൻ, കണാരൻ, ചോയിച്ചി മുയിപ്പോത്ത്,ചിരുത അമ്മാളു
ബാലുശ്ശേരി സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. കരുമല വലിയവീട്ടില്‍ കബീര്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹൂറയില്‍ കഫ്തീരിയ ജീവനക്കാരനായി ഏഴുവര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഫസീല. മക്കള്‍: ഫിനു ഫാത്തിമ, ഐഷ ലിയ.
മൂടാടി വീമംഗംലം മണാണ്ടത്തില്‍ ദാസന്‍ അന്തരിച്ചു
മൂടാടി: വീമംഗലം മണാണ്ടത്തില്‍ ദാസന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: സോമലത. മക്കള്‍: ദില്‍ സന്ദീപ്, ദില്‍ഷൈന്‍.
മൂടാടി ഗോപാലപുരം പവൂര്‍ മീത്തല്‍ പ്രജീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മൂടാടി: ഗോപാലപുരം പവൂര്‍ മീത്തല്‍ പ്രജീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. വേങ്ങേരിയിലെ കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് എഞ്ചിനിയറായിരുന്നു. കോഴിക്കോടായിരുന്നു താമസിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: കുഞ്ഞിക്കണാരന്‍. അമ്മ: പരേതയായ ലീല. ഭാര്യ: ദില്‍ന. മകന്‍: ദ്രുവിന്‍. സഹോദരങ്ങള്‍: ബിജു (യൂണിവേഴ്‌സിറ്റി),
കാട്ടില്‍പ്പീടിക പത്തായപുരയില്‍ നൗഷാദ് അന്തരിച്ചു
കാട്ടില്‍പ്പീടിക: പത്തായപുരയില്‍ നൗഷാദ് അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു. പിതാവ്: അബുഹാജി. മാതാവ്:ഫാത്തിമ. ഭാര്യ: റസിയ. മക്കള്‍: ഫവാസ്, തസ്ലീമ, യാസീന്‍. മരുമക്കള്‍: മുര്‍ഷിദ, റഫീഖ്. സഹോദരങ്ങള്‍: സലീം, അന്‍വര്‍, അസ്ലം, റസീന, നസീമ, സഫീദ.
മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഏക്കാട്ടൂര്‍ തുരുത്തിയില്‍ മൊയ്തീന്‍ ഹാജി അന്തരിച്ചു
കാരയാട്: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഏക്കാട്ടൂര്‍ തുരുത്തിയില്‍ മൊയ്തീന്‍ ഹാജി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. കാരയാട് ഏക്കാട്ടൂര്‍ മേഖലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പങ്കാളിത്തം വഹിച്ചു. ഭാര്യ: കുഞ്ഞാമി. മക്കള്‍: ടി. അബ്ദുള്‍ സലാം, ടി. ഫൈസല്‍, തസ്‌നി എലത്താരി. മരുമക്കള്‍: റംല, മജീദ് എലത്താരി, സുലീഫ. സഹോദരങ്ങള്‍: പരേതയായ ഉമ്മാത്ത, പക്കു വെളുത്ത പറമ്പില്‍,
കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മല്‍ താമസിക്കും ചെട്ടിക്കുളം കൊളായില്‍ പറമ്പില്‍ സുനില്‍ കുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മല്‍ താമസിക്കും ചെട്ടിക്കുളം കൊളായില്‍ പറമ്പില്‍ സുനില്‍ കുമാര്‍ അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. പരേതരായ അപ്പുവിന്റെയും പത്മിനിയുടെ മകനാണ്. ഭാര്യ: ബീന. മക്കള്‍: കാവ്യ, നവ്യ. മരുമകന്‍: സല്‍മാന്‍. സഹോദരങ്ങള്‍: പ്രകാശന്‍, ദാസന്‍, പുഷ്പ.