Category: ചരമം
വെങ്ങളം ഉപ്പാലക്കല്‍ വനജ അന്തരിച്ചു
വെങ്ങളം: ഉപ്പാലക്കല്‍ വനജ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: അശോകന്. സഹോദരങ്ങള്‍: ചന്ദ്രന്, ബാബു, ശിവദാസന്‍, ശശി, ചന്ദ്രിക, ഗിരിജ. സഞ്ചയനം ബുധനാഴ്ച.
വരട്ടഞ്ചേരി കുട്ടന് ആശാരി അന്തരിച്ചു
പൊയില്‍ക്കാവ്: വരട്ടഞ്ചേരി കുട്ടന് ആശാരി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ദേവി. മക്കള്‍:ഉമേഷ്, ഗിരീഷ്, സതീശന്. മരുമക്കൾ: ഷിബില, സുസ്മിത. സഹോദരങ്ങള്‍: കേശവന് വരട്ടഞ്ചേരി, പരേതരായ കാര്‍ത്തിയായനി, കുഞ്ഞി പെണ്ണൂട്ടി, വേലുക്കുട്ടി സഞ്ചയനം 12/12/2024 വ്യാഴാഴ്ച.
വെറ്റിലപ്പാറ മേലേടത്ത് ഗോപാലന്നായര് അന്തരിച്ചു
വെറ്റിലപ്പാറ: മേലേടത്ത് ഗോപാലന്നായര് (എം.ജി നായര്‍) അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. വിമുക്ത ഭടന് ആയിരുന്നു. 1970-90 കാലഘട്ടത്തില്‍ വളരെ ഏറെക്കാലം ബറോഡയില്‍ ടയര്‍ കടകള്‍ നടത്തിയിരുന്നു. ഭാര്യമാര്‍: സത്യഭാമ, പരേതയായ കമലാക്ഷി അമ്മ. മക്കള്‍ : സുഷമ, സുനീത, സുരേഷ് ഉണ്ണി (പൊയില്‍ക്കാവ് സ്കൂള്‍, ആര്‍ട്ടിസ്റ്റ് പൂക്കാട് കലാലയം) മരുമക്കള്‍: ബാലകൃഷ്ണന്(അരിക്കുളം) രജനി, പരേതനായ മനോജ്കുമാര്‍
ചേമഞ്ചേരി പൂക്കാട് പിലാക്കണ്ടി ഭാസ്കരന് നായര്‍ അന്തരിച്ചു
ചേമഞ്ചേരി: പൂക്കാട് പിലാക്കണ്ടി ഭാസ്ക്കരന്‍ നായര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: ദേവി പൊക്രാടത്ത് മക്കള്‍: സുരേഷ്, ഷേര്‍ളി. മരുമകന്: വിനോദ്.
കൊയിലാണ്ടി മന്ദമംഗലം പാതിരിക്കാട് കോളനിയില്‍ കോരങ്കണ്ടി നാരായണി അന്തരിച്ചു
കൊയിലാണ്ടി: മന്ദമംഗലം പാതിരിക്കാട് കോളനിയില്‍ കോരങ്കണ്ടി നാരായണി അന്തരിച്ചു. എഴുപത്തിരണ്ട് വസ്സായിരുന്നു. ഭര്‍ത്താവ്: സത്യന് കായലാട്. മക്കള്‍:വിനീഷ്, സനില, സനൂപ്. മരുമക്കള്‍: ഗിരീഷ്. ബീന. സഹോദരങ്ങള്‍: പരേതയായ ലീല, കൃഷ്ണന്, ബേബി, അശോകന്, ചന്ദ്രന്, ദാസന്, ഗിരിജ. സംസ്കാരം: തിങ്കളാഴ്ച (നാളെ) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
നന്തി ബസാര്‍ കോടിയോട്ട് വയൽകുനി ഹരിദാസൻ അന്തരിച്ചു
നന്തി ബസാര്‍: കോടിയോട്ട് വയൽകുനി ഹരിദാസൻ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു ഭാര്യ: മിനി. മക്കൾ: അതുൽ, അമൽ. സഹോദരങ്ങൾ: ഗണേശൻ, സത്യൻ, സായി ദാസൻ, ഗിരീഷൻ, ജയ, പരേതയായ ഗംഗ.
ക്രിസ്തുമസ് പുതുവത്സരാഘോഷം: സ്പെഷ്യൽ ഡ്രൈവുമായി എക്സൈസ്; വ്യാജമദ്യ-ലഹരി മരുന്ന് വിതരണത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സമ്മാനം
കോഴിക്കോട്: ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് എക്സൈസ് സ്പെഷ്യൽ ഡ്രൈവ് നടത്തും. വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളിൽ സത്വരനടപടികൾ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സ്ട്രൈക്കിങ് ഫോഴ്സും പ്രവർത്തനം തുടങ്ങി. കണ്ട്രോള് റൂമുകളിലും, എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.
കൂരാച്ചുണ്ട് ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്ന പതിയില്‍ കൈപ്പുറത്ത് താഴെ രാജന് അന്തരിച്ചു
[top] കൂരാച്ചുണ്ട്: പതിയില്‍ കൈപ്പുറത്ത് താഴെ രാജന് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കൂരാച്ചുണ്ട് ടൗണിലെ പഴയകാല ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: ജാനു. മക്കള്‍: ബിജു, ബിന്ദു, ബിജി. മരുമക്കള്‍: അനീഷ, രാജീവന്, ഉണ്ണി. സംസ്കാരം ഇന്ന് രാവിലെ പത്തുമണിക്ക് നടക്കും.
ഉള്ളൂര്‍ പാറോത്തുംകണ്ടി പി.മാധവന് നായര്‍ അന്തരിച്ചു
ഉളളൂര്‍: പാറോത്തുംകണ്ടി പി.മാധവന് നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ക്ഷീരോല്പാദ സഹകരണ സംഘം മുന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ഹൈമാവതി. മക്കള്‍: ഹരീഷ് (പട്ടികവര്‍ഗ വികസന വകുപ്പ്, വയനാട്), അനീഷ് (കെ.എസ്.ആര്.ടി.സി കോഴിക്കോട്). സഹോദരങ്ങള്‍: ലക്ഷ്മി, പരേതനായ ഗംഗാധരന്, രാജന്. മരുമക്കള്‍: സുജിന ഹാരിഷ്, പ്രിയങ്ക, അനീഷ്. ശവസംസ്കാരം വൈകുന്നേരം ഏഴ് മണിയ്ക്ക് നടക്കും.
കൊയിലാണ്ടി കോതമംഗലം തൊണ്ടിയേരി രവീന്ദ്രന് അന്തരിച്ചു
കൊയിലാണ്ടി: കോതമംഗലം തൊണ്ടിയേരി രവീന്ദ്രന് അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ബി.ജെ.പി കൊയിലാണ്ടി മുന്‍ മണ്ഡലം ട്രഷററും കോതമംഗംലം മാഹവിഷ്ണു ക്ഷേത്ര പിറ്റ്പേഴ്സണുമായിരുന്നു. ഭാര്യ: ചിത്ര. മക്കള്‍: രഘുനാഥ് (ഓസ്ട്രേലിയ), രശ്മി (അധ്യാപിക). മരുമകന്: ഡോ.വിജീഷ് രവീന്ദ്രന് (കെ.ടി.എന്‍ കോളേജ് ഓഫ് ഫാര്‍മസി, ഷൊര്‍ണൂര്‍), സഹോദരങ്ങള്‍: ഉണ്ണിക്കൃഷ്ണന് പോക്കളത്ത് (റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം: വെള്ളിയാഴ്ച.