Category: ചരമം

Total 2290 Posts

കൂമുള്ളി ചമ്മില്‍ മീത്തല്‍ ഗണേശന്‍ അന്തരിച്ചു

കൂമുള്ളി: കൂമുള്ളി വായനശാല ചമ്മില്‍ മീത്തല്‍ ഗണേശന്‍ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. അച്ഛന്‍: പരേതനായ അപ്പാരി. അമ്മ: കണാടത്തി. സഹോദരങ്ങള്‍: ബാബു, മുരളി, മിനി, ഷീന. ഭാര്യ: ഷൈനി (കൂരാച്ചുണ്ട്). മക്കള്‍: അഭിജിത്ത്, അമല്‍ജിത്ത്.    

ഉള്ളിയേരി കക്കഞ്ചേരി പുതിയേടത്ത് രാജന്‍ അന്തരിച്ചു

ഉള്ളിയേരി: കക്കഞ്ചേരി പുതിയേടത്ത് രാജന്‍അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍. അമ്മ: മാധവി. ഭാര്യ: ചന്ദ്രിക. മക്കള്‍: അനഘ. ആര്‍ദ്ര. മരുമക്കള്‍: സുരേഷ് ചേളന്നൂര്‍, ബിന്നി മുണ്ടോത്ത്. സഹോദരങ്ങള്‍: സൗമിനി (വാകയാട്), വിലാസിനി (വേളൂര്‍), ഉഷ (കൊടശ്ശേരി), ഷാജു (വേളൂര്‍) പരേതനായ ബിജു. Summary: ulliyeri-kakkanjeri-rajan-passed-away.

കൊല്ലം തമ്പിന്റെ പുരയില്‍ സഹദേവന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം തമ്പിന്റെ പുരയില്‍ സഹദേവന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ചിത്ര. മക്കള്‍: സന്തോഷ്, സനീഷ്, സല്‍മ, സജിന. മരുമക്കള്‍: വാസവന്‍ (പയ്യോളി), ബിജു (പുതിയാപ്പ), സ്മിനു, രചന. സഹോദരങ്ങള്‍: നാരായണന്‍. സംസ്‌കാരം വൈകുന്നേരം ഏഴ് മണിക്ക് നടക്കും.

പന്തലായനി വടക്കേ വെള്ളിലാട്ട് നാരായണി അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി വടക്കേ വെള്ളിലോട്ട് നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: വത്സല (മുന്‍ വാര്‍ഡ് കൗണ്‍സിലര്‍), സത്യപാലന്‍, ശ്രീനിവാസന്‍, ശിവപ്രസാദ്, വിജയലക്ഷ്മി, ഹരിപ്രസാദ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

നന്തി ബസാര്‍ വീരവഞ്ചേരി പന്തിവയല്‍കുനി നാരായണന്‍ അന്തരിച്ചു

നന്തിബസാര്‍: വീരവഞ്ചേരി പന്തിവയല്‍കുനി നാരായണന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ ചാത്തപ്പന്‍. അമ്മ: ചോയിച്ചി. ഭാര്യ: ജാനകി. മക്കള്‍: നജീഷ്, ജനീഷ. മരുമകന്‍: വിനീത്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, സദാനന്ദന്‍. സംസ്‌ക്കാരം 10 മണിക്ക്. സഞ്ചയനം ശനിയാഴ്ച. Summary: nandhibasar b=veeravanjeri narayanan passed away.

അണേലക്കടവ് കീഴി മണ്ണിൽ മാതു കൂട്ടിയമ്മ അന്തരിച്ചു

കൊയിലാണ്ടി: അണേലക്കടവ് കീഴി മണ്ണിൽ മാതു കൂട്ടിയമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ രാമുണ്ണി നായർ. മക്കൾ: ബാലകൃഷ്ണൻ (റിട്ട. ആർമി), ശോഭന (ചേലിയ), ഗീത (വെസ്റ്റ് ഹിൽ) മരുമക്കൾ: സുജാത, ബാലൻ ജനാർദ്ദനൻ സി (റിട്ട. ഹെൽത് ഇ സ്പെക്ടർ)

പയ്യോളി നെല്ല്യേരി മാണിക്കോത്ത് തെക്കയിൽ ലീല അന്തരിച്ചു

പയ്യോളി: നെല്ല്യേരി മാണിക്കോത്ത് ക്ഷേത്രത്തിന് പിറകുവശം തെക്കയിൽ ലീല അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ സി കുഞ്ഞിരാമൻ മക്കൾ : സുലോചന (മുയിപ്പോത്ത്), പരേതനായ സി.സുരേഷ് ബാബു (സിപിഎം മുൻ പയ്യോളി ഏരിയ കമ്മിറ്റി അംഗം), വത്സൻ (റിട്ട. പയ്യോളി സർവീസ് ബാങ്ക് ജീവനക്കാരൻ), രാജീവൻ (റിട്ട. കെഎസ്ആർടിസി), സി സജീവൻ, സി സുനിൽ

അവിടനല്ലൂർ കിഴക്കെ വീട്ടിൽ (തറോൽ) ബാലൻ അന്തരിച്ചു

അവിടനല്ലൂർ: കിഴക്കെ വീട്ടിൽ (തറോൽ) ബാലൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: സുഭദ്ര (കോട്ടൂർ). മകൾ: സുബില. മരുമകൻ: ജിതേഷ് മേപ്പയ്യൂർ (കെ.എസ്.ഇ.ബി. നടുവണ്ണൂർ). സഹോദരങ്ങൾ: ദാമോദരൻ നായർ, ശ്രീധരൻ നായർ, മാധവി അമ്മ, അച്യുതൻ, നാരായണൻ, ഭാസ്കരൻ, ഉണ്ണി, സരോജിനി. സി.പി.ഐ.എം.അവിടനല്ലൂർ ലോക്കൽ സെക്രട്ടറി ഷാജുവിൻ്റെയും ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി സരുണിൻ്റെയും പിതൃസഹോദരനാണ്.

കോട്ടൂർ ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു

കോട്ടൂർ: ഏച്ചിലുള്ള കണ്ടി അമ്മാളു അമ്മ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ എടക്കണ്ടി അച്ചുതൻ നായർ. മക്കൾ: പത്മാവതി കെ.എം.(കോട്ടൂർ), അശോകൻ ഇ.കെ., പുഷ്പ (ഉള്ളിയേരി), ഗീത (എകരൂൽ), സിന്ധു (മൊടക്കല്ലൂർ). മരുമക്കൾ: കാരാട്ടുമഠത്തിൽ കെ.എം.നാരായണൻ നായർ (വിമുക്ത ഭടൻ), ശാന്ത ഇ.കെ.( സി.ഡി.എസ്. കോട്ടൂർ പഞ്ചായത്ത്, പന്തിരിക്കര), സദാനന്ദൻ (ഉള്ളിയേരി), ഭാസ്കരൻ (എകരൂൽ),

പൊയില്‍ക്കാവ് തുവ്വയില്‍ അരുണ്‍ കുമാര്‍ അന്തരിച്ചു

ചെങ്ങോട്ടുകാവ്: പൊയില്‍ക്കാവ് തുവ്വയില്‍ അരുണ്‍കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. അമ്മ: ലീല. അച്ഛന്‍ : വിശ്വനാഥന്‍ സഹോദരി: ബബിത സഹോദരി ഭര്‍ത്താവ്: മനോജ്. മരുമകള്‍: ദര്‍ശന.