Category: ചരമം
കനിവ് സ്നേഹതീരം താമസക്കാരനായ പെരുവട്ടൂര്‍ ചാക്കിയാടത്ത് ഗോവിന്ദൻ നായർ അന്തരിച്ചു
കൊയിലാണ്ടി: കനിവ് സ്നേഹതീരം താമസക്കാരനായ പെരുവട്ടൂര്‍ ചാക്കിയാടത്ത് ഗോവിന്ദൻ നായർ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. കൊയിലാണ്ടി എം.എം ഹോസ്പിറ്റലിലും, ശ്രീദേവി സ്‌റ്റോറന്റിലും ജോലി ചെയ്തിരുന്നു. Description: Govindan Nair, a resident of Kaniv Snehathiram, passed awa
നമ്പ്രത്തുകര കരിയാത്തുപറമ്പില്‍ താമസിക്കും ചാത്താങ്കുഴിയില്‍ ബാലന്‍ അന്തരിച്ചു
നമ്പ്രത്തുകര: കരിയാത്തുപറമ്പില്‍ താമസിക്കും ചാത്താങ്കുഴിയില്‍ ബാലന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: വസന്ത. മക്കള്‍: ബബിത്, ബബിത. മരുമകന്‍: പുഷ്പന്‍ പുളിയഞ്ചേരി. സഹോദരങ്ങള്‍: മാധവി, ചന്ദ്രിക, അശോകന്‍, ദേവി. Description: nambrathukara kariyathuparambil thamasikkum balan passed away
പുറക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആറോത്ത് കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു
തിക്കോടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാക്കി പുറക്കാടിനെ മാറ്റിയ ശക്തനായ പ്രവര്‍ത്തകന്‍ ആറോത്ത് കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. സേവന രംഗത്തും രാഷ്ട്രീയത്തിലും പോലെ സ്‌പോര്‍ട്‌സിലും സജീവമായിരുന്നു. ഭാര്യ: പ്രേമ മക്കള്‍: ഗ്രീഷ്മ, ഹേമന്ത് സംസ്‌കാരം: തിങ്കള്‍ രാവിലെ 9 മണി വീട്ടുവളപ്പില്‍ നടക്കും. Summary: Aroth Kunhikrishnan passed away in Purakkat
മുസ്ലീം ലീഗ് മുന്‍ അരിക്കുളം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഏക്കാട്ടുരിലെ പുതിയെടത്ത് അമ്മത് കുട്ടി അന്തരിച്ചു
അരിക്കുളം: ഏക്കാട്ടുരിലെ പുതിയെടത്ത് അമ്മത് കുട്ടി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മുസ്ലീം ലീഗ് മുന്‍ അരിക്കുളം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, കെ.പി എം എസ്സ്.എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുന്‍ പ്യൂണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കള്‍: അബ്ദൂല്‍ നാസര്‍ (വില്ലേജ് അസിസ്റ്റന്റ് കോട്ടൂര്‍), സാജിദ് അഹമ്മദ് (അധ്യാപകന്‍ കൊയിലാണ്ടി ബോയ്‌സ് ഹയര്‍
പയ്യോളി കാട്ടടി മമ്മൂക്ക അന്തരിച്ചു
പയ്യോളി : കാട്ടടി മമ്മൂ അന്തരിച്ചു. ഭാര്യമാര്‍: തലക്കോട്ട് റാബിയ, സി.എ. നഫീസ്സ. മക്കള്‍ : സുഹറ പ്രൊഫസര്‍ ആസിഫ് (മഹാത്മാ ഗാന്ധി ഗവ: കോളേജ്. മാഹി), കുഞ്ഞിമൊയ്ദീന്‍ ( കുവൈറ്റ് ), സാജിദ, സജ്‌ന. മരുമക്കള്‍ : ഡോ. വി.കെ. ജമാല്‍, ഹുസൈന്‍ മാത്തോട്ടം, നൂറുദ്ധീന്‍ പുറക്കാട്, എ.പി. സീനത്ത്, ഷമീന. സഹോദരങ്ങള്‍ :
അരിക്കുളം സ്വദേശിയായ ബിഎസ്എഫ് ജവാന്‍ മിസോറാമില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
അരിക്കുളം : ജോലിയ്ക്കിടെ മിസോറാമില്‍ വെച്ച് അരിക്കുളം സ്വദേശിയായ ബിഎസ്എഫ് ജവാന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പറമ്പത്ത് പുളിക്കുല്‍ മീത്തല്‍ രമേശന്‍ ആണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു. അച്ഛന്‍ : കുഞ്ഞിരാമന്‍. അമ്മ: പരേതയായ ചോയിച്ചി. ഭാര്യ: രാധിക (കല്ലോട്). മക്കള്‍: അഭിഷേക്, അനുരുദ്. സഹോദരങ്ങള്‍: രവീന്ദ്രന്‍ (കേരള പോലീസ് ), ശോഭ (മാളിക്കടവ്). ഇന്ന്
പെരുവട്ടൂര്‍ കണ്ടീകുനി താഴെ രാമകൃഷ്ണന്‍ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ കണ്ടീകുനിതാഴ രാമകൃഷ്ണന്‍ അന്തരിച്ചു. അച്ഛന്‍: നാണു. ഭാര്യ: ചന്ദ്രിക. മകന്‍: അരുണ്‍ കെ.ടി.
മൂടാടി പാലക്കുളം വലവീട്ടില്‍ പത്മനാഭന്‍ അന്തരിച്ചു
മൂടാടി: പാലക്കുളം വലവിട്ടില്‍ പത്മനാഭന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: സുജാത മക്കള്‍: രേഷ്മ (തിക്കോടി), രംഷിത്ത്, രതീഷ് . മരുമക്കള്‍: സജീവന്‍ തിക്കോടി, രജേശ്വരി, ഗീതു. സഹോദരങ്ങള്‍: വിജയന്‍, ഗൗരി, ഇന്ദിര. സംസ്‌കാരം ഞായാര്‍ രാവിലെ 9 മണിക്ക് വീട്ട് വളപ്പില്‍.
പേരാമ്പ്ര കൈതക്കല്‍ തട്ടാംകണ്ടി ശങ്കരന്‍ അന്തരിച്ചു
പേരാമ്പ്ര: കൈതക്കല്‍ തട്ടാംകണ്ടി ശങ്കരന്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: കല്യാണി. മക്കള്‍: പ്രകാശന്‍, സുരേഷ്, ശോഭന, ഉഷ. മരുമക്കള്‍: രവീന്ദ്രന്‍ (കടിയങ്ങാട് ),സുരേന്ദ്രന്‍ (കൂട്ടാലിട )രജനി ( ചക്കിട്ടപാറ ), രജില (മരുതേരി), സഹോദരന്‍ : പരേതനായ തട്ടാന്‍ കണ്ടി കുഞ്ഞിക്കണ്ണന്‍.
നടുവത്തൂര്‍ എടവഴി പുറത്ത് മീത്തല്‍ ശാന്ത അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ എടവഴി പുറത്ത് മീത്തല്‍ ശാന്ത അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ രാഘവന്‍. മക്കള്‍: ബീന, ബിന്ദു, ബിനി. മരുമക്കള്‍: രമേശന്‍ മതുമ്മല്‍, ഷാജു മക്കട, രവി ചേലിയ. സഞ്ചയനം: വ്യാഴാഴ്ച.