Category: പൊതുവാര്‍ത്തകൾ

Total 3584 Posts

കാപ്പാട് ബീച്ച്, സരോവരം ബയോ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കായി ഗാര്‍ഡനര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം

കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴില്‍ കാപ്പാട് ബ്ലൂ ഫ്‌ലാഗ് ബീച്ച്, സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, വടകര സാന്‍ഡ് ബാങ്ക്‌സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താല്‍ക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച് മണി. യോഗ്യത:

ഗാര്‍ഡനര്‍, റെഡിയോഗ്രാഫര്‍ തുടങ്ങി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍; വിശദമായി നോക്കാം

ഗാര്‍ഡനര്‍ അപേക്ഷ ക്ഷണിച്ചു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താല്‍ക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച്

സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരണം; മുൻകരുതലുകൾ എടുക്കാന്‍ മറക്കരുതെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം: നവംബർ 05, 08 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്‌. അപകടകാരികളായ ഇടിമിന്നലുകളെ സൂക്ഷിക്കണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്‌. മിന്നലേറ്റ് ഇന്ന്‌ തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ആറ്റിങ്ങൽ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റിരുന്നു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും

ഗൂ​ഗിൾ പേയും ഫോൺപേയും ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

​ നവംബർ ഒന്ന് മുതൽ സുപ്രധാന മാറ്റങ്ങളുമായി എത്തുകയാണ് യുപിഐ. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഈ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നവംബർ ഒന്നുമുതൽ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ യുപിഐയിൽ ഓട്ടോ ടോപ് അപ്പ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിർദേശപ്രകാരം

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു യുവാവ് കൂടി മരിച്ചു

കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കരിന്തളം കൊല്ലംമ്പാറ സ്വദേശി കെ.ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ്

ബാലുശ്ശേരി ബിആർസിയിൽ നിരവധി ഒഴിവുകള്‍; വിശദമായി നോക്കാം

ബാലുശ്ശേരി: ബിആർസിയിൽ ഫിസിയോ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ് എന്നീ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 11ന് രാവിലെ 10മണിക്ക്‌ പൂനൂർ ജിഎംയുപി സ്കൂളിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9745349802. Description: Many vacancies in Balusherry BRC; Let’s see in detail

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഗ്യാസ് ടെക്‌നീഷ്യന്‍ കം ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ നടത്തുന്നു; വിശദമായി നോക്കാം

കോഴിക്കോട് : ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് കീഴില്‍ മെഡിക്കല്‍ ഗ്യാസ് ടെക്‌നീഷ്യന്‍ കം ബയോമെഡിക്കല്‍ ടെക്‌നീഷ്യന്റെ (ഒരു ഒഴിവ്) ഒരു വര്‍ഷത്തേക്ക് 24000 രൂപ മാസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത – ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് കം ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍, 02 പ്ലാന്റുകള്‍/വാക്വം പ്ലാന്റുകള്‍/എയര്‍ കംപ്രസര്‍ എന്നിവ

വനിത ശിശു വികസനവകുപ്പിന്റെ കീഴിലെ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം

കോഴിക്കോട്: മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസനവകുപ്പിന്റെ കീഴിലെ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എമര്‍ജന്‍സി ഹെല്‍പ്പ് ലൈനില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 12. അപേക്ഷ ഫോറത്തിന്റെ മാതൃക wcd.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍

മൊബൈൽ ഫോൺ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കോഴിക്കോട് ടൗണ്‍ പോലീസ്‌; പിടിയിലായത്‌ ഭവനഭേദനം അടക്കം നിരവധി കേസുകളിലെ പ്രതി

കോഴിക്കോട്: പാളയത്തെ മഹാലക്ഷ്മി ഗോൾഡ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ടൗണ്‍ പോലീസ്. പത്തനംതിട്ട സ്വദേശിയായ വടക്കേമുറി ചിറ്റാര്‍ കാരക്കല്‍ വീട്ടില്‍ സുരേഷ് എന്നയാളാണ് പിടിയിലായത്. 35,000 രൂപ വില വരുന്ന ഓപ്പോ മൊബൈൽ ഫോൺ ആണ്‌ പ്രതി സ്ഥാപനത്തില്‍ നിന്നും മോഷ്ടിച്ചത്. ഇന്നലെ രാവിലെയോടെയാണ് കേസിനാസ്പദമായ

ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി; നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് പേര്‍ മരിച്ചു. റെയിൽവേയിലെ കരാർ ജീവനക്കാരായ തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മണൻ, റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷം ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം. പാലക്കാട്ടുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസാണ് തട്ടിയത്. ഇവരില്‍ മൂന്നുപേരെ ട്രെയിന്‍