Category: തൊഴിലവസരം

Total 328 Posts

ജില്ലാ ഫിഷറീസ് വകുപ്പില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയ്ക്ക് കീഴില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജില്ലാതല മോണിറ്ററിംഗീനായുള്ള പ്രോഗ്രാം യൂണിറ്റിലേയ്ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. (35 വയസ്സില്‍ അധികരിക്കരുത്) തസ്തികയില്‍ 40,000/രൂപ വേതന നിരക്കില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന

കൊടുവളളിയില്‍ വെറ്റിനറി സര്‍ജന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

കൊടുവളളി: മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് (കൊടുവള്ളി) കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകര്‍ ബി.വി.എസ്സി ആന്റ് എ.എച്ച് പാസ്സായിരിക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഫെബ്രുവരി ആറിന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന്

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഇ സി ജി ടെക്നിഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക് ആസ്ഥാന ആശുപത്രിയില്‍ എച്ച്.എം സിക്ക് കീഴില്‍ താല്‍കാലികടിസ്ഥാനത്തില്‍ ഇ. സി. ജി. ടെക്നിഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ഇതിനായി 07/02/2024 ബുധനാഴ്ച ആശുപത്രിയില്‍ വെച്ച് 10.30 ന് അഭിമുഖം നടത്തുന്നു. പി എസ്. സി. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫീസില്‍

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ജെ പി എച്ച്  എന്‍  തസ്തികയിലേക്ക് നിയമനം; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷ മിഷന്‍ വയോമിത്രം പദ്ധതിയിലേക്ക് ജെ.പി.എച്ച്.എന്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് കാര്യാലയത്തില്‍ നേരിട്ടോ ഇ-മെയില്‍

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: ഗവ മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 720 രൂപ പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട്

തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം

കണ്ണൂര്‍: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 2023 -2024 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഓഴിവിലേക്ക് അഭിമുഖം നടത്തുന്നു.കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസരം. ഫെബ്രുവരി 8ന്

അക്കൗണ്ടിംങ് കോഴ്‌സ് കഴിഞ്ഞതാണോ?; ദേശീയ ആരോഗ്യ ദൗത്യത്തില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു, വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍(അര്‍ബന്‍ എച്ച്.ഡബ്ല്യു.സി.കളില്‍) ഡി.ഇ.ഒ കം അക്കൌണ്ടന്റ് തസ്തികയിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ : 0495 2374990.

കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എച്ച്എംസിക്ക് കീഴില്‍ താല്‍ക്കാലിക നിയമനം, ഒഴിവുകളും യോഗ്യതകളും വിശദമായി അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എച്ച്എംസിക്ക് കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ, റെഡിയോഗ്രാഫർ എന്നീ തസ്തികളിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 03/02/2024 ശനിയാഴ്ച രാവിലെ 10.30ന്‌ നടത്തുന്ന അഭിമുഖത്തിനായി ആശുപത്രി ഓഫീസിൽ ഹാജരാവേണ്ടതാണ്. തസ്തിക: യോഗ്യത 1) ലാബ് ടെക്‌നിഷ്യൻ പ്ലസ് ടു /പ്രീ ഡിഗ്രി

വ്യോമസേനയിൽ അഗ്നിവീർവായു തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; വിശദമായി അറിയാം

അഗ്നിപഥ് സ്കീമിൽ ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു തസ്തികയിലേക്ക് അവിവാഹിതരായ സ്ത്രീ, പുരുഷന്മാർക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 17 ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ആറു വരെ ഉണ്ട്. മാർച്ച് 17 നാണ് ഓൺലൈൻ പരീക്ഷ. 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനുമിടയിൽ ജനിച്ച, യോഗ്യതയുള്ള പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾ ആണ് അപേക്ഷിക്കേണ്ടത്. മുഴുവൻ വിശദാംശങ്ങളും

കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ് നിയമനം; വിശദമായി അറിയാം

കക്കോടി: കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഒരു മാസത്തേക്കാണ് നിയമനം. ബി എസ് സി നഴ്സിംഗ് ജി എൻ എം യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി രണ്ടിന് പകൽ 12 മണിക്ക് കക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ