Category: അരിക്കുളം
സരോജിനിയ്ക്കും കുടുംബത്തിനും വീടെന്ന സ്വപ്നം സഫലമായി; വിഷു കൈനീട്ടമായി സ്‌നേഹവീടൊരുക്കി തണ്ടയിൽ താഴെ ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍
അരിക്കുളം: കാറ്റിലും മഴയിലും സരോജിനിക്കും കുടുംബത്തിനും ഭയപെടാതിരിക്കാം, വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് ദുരിത പൂര്‍ണമായ ജീവിതം നയിച്ചു കൊണ്ടിരുന്ന സരോജിനിയുടെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം സഫലമായി . കാരയാട് കാളിയത്ത് മുക്ക് നല്ല ശ്ശേരി ക്കുനി സരോജിനിക്കും രോഗിയായ ഭര്‍ത്താവ് സാജനും മൂന്നാഴ്ചക്കുളിലാണ് പ്രദേശത്തെ യു ഡി എഫ് പ്രവര്‍ത്തകരുടെ ശ്രമദാനത്തിലൂടെയും നാട്ടിലെയും വിദേശത്തിലെയും മനുഷ്യ
ഒരു കുടുംബത്തിന്റെ അതിജീവനത്തിനായി നമുക്ക് കൈകോര്‍ക്കാം; കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അരിക്കുളം സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു
അരിക്കുളം: കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അരിക്കുളം സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അരിക്കുളം പഞ്ചായത്തില്‍ ഊരള്ളൂര്‍ പുലച്ചുടല മീത്തല്‍ കെ.എം ഉല്ലാസ് ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. രണ്ട് വര്‍ഷത്തിലധികമായി രോഗം ബാധിച്ച് ചികിത്സ നടത്തികൊണ്ടിരിക്കുകയാണ്. നിലവില്‍ സ്ഥിതി ഗുരുതരമായതിനാല്‍ കിഡ്‌നി മാറ്റിവെയ്‌ക്കേണ്ട സ്ഥിതിയാണ്. ചികിത്സയ്ക്കായി 25 ലക്ഷത്തിലധികം രൂപയാണ് ചിലവാകുക. പ്രായമായ അമ്മയും
പാട്ടുകാരും ആസ്വാദകരും ഒന്നിച്ചു; പുത്തനുണര്‍വേകി ചെരിയേരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്‌കൂളിലെ കൂട്ടായ്മയായ പാട്ട്കൂട്ടം
അരിക്കുളം: ചെരിയേരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്‌കൂളിലെ ന്റെ പാട്ടുകാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ‘പാട്ട്കൂട്ട’ ത്തിന്റെ ഉദ്ഘാടനം നടന്നു. ക്യാമ്പസ്സില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി പ്രമുഖമാധ്യമ പ്രവര്‍ത്തകന്‍ എന്‍ഇ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. മധു ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അജിത്കുമാര്‍ സി.എസ്, പ്രവീണ്‍ പെരുവട്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് ശ്രീശന്‍ കാര്‍ത്തികയുടെ
ഗള്‍ഫ് സ്വപ്‌നംകണ്ട നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് വഴികാട്ടിയയാള്‍; പാലക്കണ്ടി മമ്മി ഹാജിക്ക് അരിക്കുളത്തെ കോണ്‍ഗ്രസിന്റെ സ്‌നേഹാദരം
അരിക്കുളം: ഒരുകാലത്ത് ഗള്‍ഫ് സ്വപ്‌നം കണ്ടവര്‍ക്ക് വഴിവിളക്കായി കൂടെ നിന്ന പാലക്കണ്ടി മമ്മി ഹാജിക്ക് നാടിന്റെ ആദരം. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചാണ് മമ്മി ഹാജിക്ക് ആദരവൊരുക്കിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസാണ് മമ്മി ഹാജിയെ നെഞ്ചോട് ചേര്‍ത്ത് ആദരിച്ചത്. സമൃദ്ധമായ ഒരു ഭാവി സ്വപ്‌നംകണ്ട് ഗള്‍ഫിലേക്ക് കുടിയേറിയ നൂറുകണക്കിന് ആളുകള്‍ക്ക്
വീണത് അന്‍പത് കിലോയിലധികമുള്ള കാട്ടുപന്നി; ഊരുള്ളൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കിണറില്‍ വീണ പന്നിയെ വെടിവെച്ചു കൊന്നു
ഊരളളൂര്‍: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊരള്ളൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കിണറ്റില്‍ കാട്ടുപന്നി വീണു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ചിറയില്‍ അഷറഫിന്റെ വീട്ടിലെ കിണറ്റില്‍ ആണ് 50 കിലോ ഭാരമുള്ള കാട്ടുപന്നി വീണത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെരുവണ്ണാമുഴി ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ മാസ്റ്ററുടെ