രക്തദാനം മഹാദാനം: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നാളെ രക്തദാന ക്യാമ്പ്


Advertisement

നടുവത്തൂർ: ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും, എംവിആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

Advertisement

നവംബര്‍ 9ശനിയാഴ്ച രാവിലെ 9മണി മുതല്‍ ഉച്ചയ്ക്ക് 1മണി വരെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ടി.ഇ ബാബു പരിപാടി ഉദ്ഘാടനം ചെയ്യും.

Advertisement

കൂടുതല്‍ വിവരങ്ങള്‍ക്ക് 7902533428 ( എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisement

Description: Blood Donation Camp tomorrow at Naduvathur