ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു
കൊയിലാണ്ടി: ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി വെെശാഖ് കെ.കെ വൈസ് പ്രസിഡണ്ടുമാരായി സുരേഷ് കെ.വി (കൊല്ലം), പ്രദീപ് തൂണേരി(കൊല്ലം), ഗിരിജ ശശി( നടേരി), ചന്ദ്രിക എന്‍.( കൊയിലാണ്ടി), സരിത( ചെങ്ങോട്ടുകാവ്) എന്നിവരെ തിരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറിയായി അതുല്‍ പെരുവട്ടൂര്‍( നടേരി), ജിതേഷ്( ചേമഞ്ചേരി) എന്നിവരെയും സെക്രട്ടറിയായി പ്രിയ ഒരുവമ്മല്‍( ചെങ്ങോട്ടുകാവ്), മനോജ് പി.പി( കൊയിലാണ്ടി), രജീഷ് പി. ( ചേമഞ്ചേരി), നിഷ സി. ( കൊല്ലം), പ്രജീഷ് വെങ്ങളം( വെങ്ങളം) എന്നിവരെയും ട്രഷററായി മാധവന്‍ ( കൊയിലാണ്ടി) എന്നിവരെയും തിരഞ്ഞെടുത്തു.