ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന സമ്മേളനം കൊയിലാണ്ടിയില്‍
കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘംത്തിന്ന്റെ ഇരുപതാം സംസ്ഥാന സമ്മേളനം മെയ് ഏഴ്, എട്ട് തിയ്യതികളില്‍ കൊയിലാണ്ടിയില്‍ നടക്കും. സമ്മേളനത്തില്‍ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ഡോക്ടര്‍ എല്‍ മുരുകന് മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ്, സീമ ജാഗരണ്‍ മഞ്ച് ദേശീയ സഹസംയോജക്ക് പി. പ്രദീപന് തുടങ്ങിയവര്‍ പങ്കെടുക്കും.[ad2]
സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണം കൊയിലാണ്ടി ഗുരുജി വിദ്യാനികേതനില്‍ വച്ച് നടന്നു യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി.ഉദയ ഘോഷ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്.രാജേഷ് സംഘടനാ സെക്രട്ടറി ടി.കെ.കുട്ടന് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വാഗത സംഘം രക്ഷാധികാരിമാരായി സുമേധ അമൃത ചൈതന്യ അമൃതാനന്ദമയീമഠം സുന്ദര നന്ദ ജി മഹാരാജ, ശ്രീ രാമകൃഷ്ണ മഠം വി.എം.രാമകൃഷ്ണന്, കെ.പി.രാധാകൃഷ്ണന് , എന്‍.പി.രാധാകൃഷ്ണന് , ശ്രീനിവാസന് മാറാട് എന്നിവരെ തെരഞ്ഞെടുത്തു.
[ad1]
മുരളീധര്‍ ഗോപാലിനെ ചെയര്മാന്മാരായി സുരേഷ് വി.വി, അഡ്വ.വി. സത്യന്, കെ.പ്രദീപ് കുമാര്‍, അനിരുദ്ധന് പൊയില്‍കാവ്, വി.കെ.ജയന് എന്നിവരെയും തെരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനര്‍ – വി.പ്രഹ്ലാദന്. കണ്‍വീനര്‍മാര്‍- എ.കരുണാകരന്, ജയ് കിഷ് മാസ്റ്റര്‍, മുരളി മാസ്റ്റര്‍, പി.ടി.ശ്രീലേഷ് പൂക്കാട്, സിന്ധു സുരേഷ്. ഖജാന്‍ജി -എംജി സംജാത്.