ചെന്നൈ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്ന ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ചെന്നെയില്‍ പോലീസ് കമ്മീഷണര്‍ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥനായിരുന്നു.

മകള്‍: ലീന സുദര്‍ശന്‍(ദുബൈ). മരുമകന്‍: സുദര്‍ശന്‍ ദുബൈ. പേരക്കുട്ടികള്‍: ആത്തിഷ്, അങ്കിത. :സംസ്‌കാരം ഉച്ചക്ക് 2 മണിക്ക് നടക്കും. സെപ്തംബര്‍ ആറ് ബുധനാഴ്ചയാണ് സഞ്ചയനം.