റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക’; ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം


Advertisement

കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം.

Advertisement

റോഡുകള്‍ തകര്‍ന്നത് കാരണം ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്താന്‍ പ്രയാസമായിരുക്കുകയാണെന്ന് ബി.എം.എസ് പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി എ. ശശീന്ദ്രന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രതീശന്‍, മോഹനന്‍, മേപ്പയില്‍ പ്രഭാകരന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Advertisement
Advertisement