കൊയിലാണ്ടിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍കക്് പരിക്കേറ്റു.

ഇന്ന് രാവിലെ പത്തരയോടെ കൊയിലാണ്ടി കെ.ഡി.സി ബാങ്കിന് സമീപമാണ് സംഭവം. ഓട്ടോ ഡ്രൈവറായ കോതമംഗലം കണ്ടോത്ത് മിത്തല്‍ ശിവദാസനാണ് പരിക്കേറ്റത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തുകയും ആംബുലന്‍സില്‍ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Summary: Auto and car collide in Koyilandy; Auto driver injured. 

Advertisement
Advertisement
Advertisement