കേന്ദ്ര സർക്കാരിൽ അവസരങ്ങളുടെ പെരുമഴക്കാലം, സിലബസിനനുസരിച്ചുള്ള കൃത്യതയാർന്ന പരിശീലനത്തിലൂടെ കേന്ദ്രസർക്കാർ ജോലി നേടാം; നിങ്ങൾക്കരികിലുണ്ട് ATTITUDE ACADEMY, സൗജന്യ സെമിനാർ ഒക്ടോബർ 11-ന്


കൊയിലാണ്ടി: വിവിധ കോഴ്സുകൾ പഠിച്ചെങ്കിലും സുരക്ഷിതമായ ഒരു ജോലി നേടാനാവാതെ വിഷമിക്കുകയാണോ? എങ്കിലിതാ ഒരു സന്തോഷവാർത്ത. കേന്ദ്ര സർക്കാർ ജോലികളിൽ ഇനി അവസരങ്ങളുടെ പെരുമഴക്കാലമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വിവിധ പോസ്റ്റുകളിലായി ലക്ഷക്കണക്കിന് ഉദ്യോ​ഗാർത്ഥികൾക്കാണ് ജോലി നേടാൻ അവസരമുള്ളത്.

2022 ഡിസംബർ മുതൽ 2023 മെയ് വരെ നടക്കുന്ന SSC CGL, Delhi Police MTS, SSC CHSL, SSC Constable GD, SSC MTS പരീക്ഷകളാണ് നടക്കുന്നത്. കൃത്യതയാർന്ന മികച്ച പരിശീലനമുണ്ടെങ്കിൽ ജോലിയുറപ്പാണ്.

സർക്കാർ ജോലിയെന്ന നിങ്ങളുടെ സ്വപ്നങ്ങൾക്ക് കരുത്തുപകരാനായി കൊയിലാണ്ടിയിൽ ATTITUDE ACADEMY കൂട്ടിനുണ്ട്. സിലബസിനനുസരിച്ചുള്ള പരിശീലനമാണ് അക്കാദമി ഉദ്യോ​ഗാർത്ഥികൾക്ക് നൽകുന്നത്. കേന്ദ്ര സർക്കാർ പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കൊയിലാണ്ടിയിലെ ഒരേയൊരു സ്ഥാപനമെന്ന പ്രത്യേകതയും ATTITUDE ACADEMY ക്കുണ്ട്.

ATTITUDE നടത്തുന്ന ഏഴ് മാസത്തെ ജനറൽ എസ്.എസ്.സി കോഴ്സിന്റെ വിവരങ്ങൾക്കായി ഒക്ടോബർ 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനായി 9072002291 എന്ന നമ്പറിൽ ബന്ധപ്പെടാം.

Summary: Govt jobs can be obtained through rigorous training as per syllabus; You have ATTITUDE ACADEMY conducting  free seminar on October 11th for centeral govt job opportunities