അസാപ് കേരള സെന്ററിലേയ്ക്ക് ബിസിനസ്സ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു; വിശദമായി അറിയാം
കോഴിക്കോട്: ജില്ലയിലെ അസാപ് കേരള സെന്ററിലേക്ക് ബിസിനസ്സ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.
ഇന്റര്‍വ്യൂ ഏപ്രില്‍ 12 ന് ജിഎച്ച്എസ്എസ് കാരപ്പറമ്പയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ. ഫോണ്‍ – 8606087207 / 9567976465.