അരിക്കുളം ചിറ്റേനി സരസാമണി അന്തരിച്ചു


കൊയിലാണ്ടി: അരിക്കുളം ചിറ്റേനിയില്‍ താമസിക്കും ആശാ നിവാസ് സരസാമണി അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ മണി. മക്കള്‍: സജിത,ആശ,അമ്പിളി,അഞ്ജു. മരുമക്കള്‍: അനീഷ് ( ആയില്യം ട്രാവല്‍സ് ) ,അഭിലാഷ് (ഡാന്‍ മിക ഫാന്‍സി , മുത്താമ്പി) പ്രസാദ് (എ.എം. മോട്ടേഴ്സ് ). പരേതനായ ശ്രീജിത്ത് കീഴരിയൂര്‍.

സഹോദരങ്ങള്‍: സത്യന്‍, ശാന്ത, സരോജിനി, പരേതരായ ഹരിദാസന്‍, ലക്ഷ്മി.