പ്ലസ്ടു കഴിഞ്ഞവരാണോ?; അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം


Advertisement

കോഴിക്കോട് : കോഴിക്കോട് ഗവ.വനിത ഐടിഐ, ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

Advertisement

പ്ലസ്ടു, ഐടിഐ, ഡിഗ്രി എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086415698, 9746953685 നമ്പറില്‍ ബന്ധപ്പെടാം.

Summary: Are you a Plus Two graduate?; Applications invited for Administration course, know the details.

Advertisement
Advertisement