കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി അറിയാം


Advertisement

കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ അരിത്മെറ്റിക് കം ഡ്രോവിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

Advertisement

താല്‍ക്കാലികാടിസ്ഥാനത്തില്‍ പട്ടികജാതി (എസ്. സി) വിഭാഗത്തില്‍പ്പെട്ട ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത ജനനത്തീയ്യതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 18ന് രാവിലെ 11 മണിയ്ക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതാണ്. ഫോണ്‍ : 0495 237701.

Advertisement
Advertisement